റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ | Reserve Bank of India
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
1. ഇന്ത്യയിലെ കേന്ദ്ര ബാങ്ക് ഏത്?
- റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
2. റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം ഏത്?
- 1934
3. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് എപ്പോൾ?
- 1935 ഏപ്രിൽ
4. R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്?
- ഹിൽട്ടൺയങ് കമ്മീഷൻ, 1926
5. ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട പേര് എന്ത്?
- റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
6. റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത് എപ്പോൾ?
- 1949 ജനുവരി 1
7. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെ?
- മുംബൈ
8. കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെ?
- തിരുവനന്തപുരം
9. ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം ഏത്?
- 1949
10. ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത് എന്തിന്റെ പ്രകാരം?
- 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം
11. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആര്?
- റിസർവ്വ് ബാങ്ക്
12. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത് ആര്?
- റിസർവ്വ് ബാങ്ക്
13. പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത് ആര്?
- റിസർവ്വ് ബാങ്ക്
14. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം കൈയ്യാളുന്നത് ആര്?
- റിസർവ്വ് ബാങ്ക്
15. ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. ലഭിച്ചത് എപ്പോൾ?
- 1990-91 ൽ
16. R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി ആര്?
- മൻമോഹൻ സിങ്
17. റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണർ ആര്?
- സഞ്ജയ് മൽഹോത്ര, 26-മത്തെ
18. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ ആര്?
- സർ ഓസ്ബോൺ സ്മിത്ത്
19. റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണ്ണർ ആര്?
- സി.ഡി. ദേശ്മുഖ്
20. റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത ആര്?
- കെ.ജെ. ഉദ്ദേശി
Reserve Bank of India
1. What is the central bank of India?
- Reserve Bank of India
2. In which year was the Reserve Bank of India Act passed?
- 1934
3. When did the Reserve Bank of India start functioning?
- April 1935
4. On whose recommendation was RBI formed?
- Hilton Young Commission, 1926
5. What was the Hilton Young Commission called when it came to India?
- Royal Commission on Indian Currency and Finance
6. When was the Reserve Bank nationalized?
- 1st January 1949
7. Where is the headquarters of RBI?
- Mumbai
8. Where is the headquarters of RBI in Kerala?
- Thiruvananthapuram
9. In which year was the Banking Regulation Act passed?
- 1949
10. Under which act do banks function in India?
- Banking Regulation Act, 1949
11. Who represents India in the International Monetary Fund?
- Reserve Bank of India
12. Who maintains the stable exchange value of Indian currency?
- Reserve Bank of India
13. Who advises the government on all monetary matters?
- Reserve Bank of India
14. Who has the right to print and distribute currency notes in India?
- Reserve Bank of India
15. When did the Indian Rupee get SDR?
- 1990-91
16. Who became Prime Minister of India after being RBI Governor?
- Manmohan Singh
17. Who is the current Governor of RBI?
- Sanjay Malhotra, 26th Governor
18. Who was the first Governor of RBI?
- Sir Osborne Smith
19. Who was the first Indian Governor of RBI?
- C.D. Deshmukh
20. Who was the first woman Deputy Governor of RBI?
- K.J. Udeshi
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ