1). കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള ധനകാര്യമന്ത്രി ?
കെ.എം. മാണി
2). കേരളത്തിലെ ആദ്യ വനിത ഗവർണർ ആര് ?
ജ്യോതി വെങ്കിടാചലം
3). 1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലമേതാണ് ?
️ഒറ്റപ്പാലം
4). ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രിയാരാണ് ?
സി.എച്ച്. മുഹമ്മദ് കോയ
5). കേരളത്തിൽ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാമണ്ഡലം ഏതാണ് ?
ആലത്തൂർ
6). സർക്കാർ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സേവന അവകാശ നിയമം കേരള നിയമസഭ പാസ്സാക്കിയത് എന്നാണ് ?
2012 ജൂലായ് 25
7). കേരളത്തിൽ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ട് വന്ന മുഖ്യമന്ത്രിയാര് ?
സി. അച്യുതമേനോൻ
8). കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രിയാര് ?
സി. അച്യുതമേനോൻ
9). കേരളത്തിലെ ലോകസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?
20
10). ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി ?
കെ.എം. മാണി
11). ഏറ്റവും കുറച്ചു കാലം നിയമസഭാംഗമായിരുന്ന വ്യക്തി ?
സി. ഹരിദാസ്
12). ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്ന വ്യക്തി ?
കെ.എം. മാണി
13). കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
ഇ.എം.എസ്
14). കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി
പട്ടം താണുപിള്ള
15). കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി?
ആർ. ശങ്കർ
16). ഇ.എം.എസ് എത്ര തവണ കേരളമുഖ്യമന്ത്രി ആയി ?
2 തവണ. ( 1957-1959,1967-1969)
17). സി. അച്യുതമേനോൻ എത്ര തവണ കേരളമുഖ്യമന്ത്രി ആയി ?
2
18). ആദ്യമായി കാലാവധി പൂർത്തിയാക്കി ഭരിച്ച കേരളമുഖ്യമന്ത്രി ?
സി. അച്യുതമേനോൻ (1970-77)
19). രണ്ടാമതായി കാലാവധി പൂർത്തിയാക്കി ഭരിച്ച കേരളമുഖ്യമന്ത്രി ?
കെ. കരുണാകരൻ (1982-87)
20). ഇ.കെ. നായനാർ & എ. കെ. ആന്റണി എത്ര തവണ കേരളമുഖ്യമന്ത്രി ആയി?
3
21). എ.കെ. ആന്റണി ആദ്യമായി മുഖ്യമന്ത്രി ആയ വർഷം ?
1977
22). ഉമ്മൻചാണ്ടി എത്ര തവണ കേരളാ മുഖ്യമന്ത്രി ആയി ?
2
23). ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ?
സി.എച്ച്. മുഹമ്മദ് കോയ (1979 ഒക്ടോബർ 12-ഡിസംബർ 1)
24). ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മന്ത്രിസഭ ?
സി. അച്യുതമേനോൻ (1970-77)
25). ഏറ്റവും കുറച്ച് കാലം അധികാരത്തിലിരുന്ന മന്ത്രിസഭ ?
കെ. കരുണാകരൻ (1977 മാർച്ച് - ഏപ്രിൽ)
26). കേരള നിയമ സഭയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം ?
എം. ഉമേഷ്റാവു (മഞ്ചേശ്വരം1957)
27). ഏറ്റവും കുറഞ്ഞ കാലം മന്ത്രി ആയിരുന്ന വ്യക്തി ?
എം.പി. വീരേന്ദ്രകുമാർ
28). കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?
സി. അച്യുതമേനോൻ (1957)
29). ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം വഹിച്ച കേരളീയ വനിതാ ?
ജാനകി രാമചന്ദ്രൻ
30). കേരള നിയമസഭാംഗമായ ആദ്യത്തെ ഐ.എ.എസ് ഓഫീസർ ?
അൽഫോൻസ് കണ്ണന്താനം
31). കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ?
ആർ. ശങ്കരനാരായണൻ തമ്പി
32). കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ ?
കെ.എം. സീതി സാഹിബ്
33). ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തി ?
വക്കം പുരുഷോത്തമൻ
34). കാലാവധി തികച്ച ആദ്യ കേരള സ്പീക്കർ ?
എം. വിജയകുമാർ
35). പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള നിയമസഭാ സ്പീക്കർ ?
കെ.എം. സീതി സാഹിബ്
36). കേരള നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ ?
റോസമ്മ പുന്നൂസ്
37). കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?
കെ.ഒ. ഐഷ ഭായി
38). പതിനാലാം നിയമസഭ സ്പീക്കർ ?
പി. ശ്രീ രാമകൃഷ്ണൻ
39). പതിനാലാം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ?
വി. ശശി
40). പതിനാലാം നിയമസഭ പ്രോടേം സ്പീക്കർ ?
എസ്. ശർമ
41). കേരള നിയമസഭ അംഗമായിരുന്ന ഏറ്റവും പ്രായം കൂടിയ അംഗം ?
വി.എസ്. അച്യുതാനന്ദൻ
42). കേരളത്തിലെ ആദ്യത്തെ ഗവർണർ ?
ബി. രാമകൃഷ്ണ റാവു (1956 -1960)
43). കേരളത്തിലെ രണ്ടാമത്തെ ഗവർണർ ?
വി.വി. ഗിരി
44). കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്നത് ?
സി.എച്ച്. മുഹമ്മദ് കോയ
45). കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി ?
ജോൺ മത്തായി
46). രാജ്യസഭാ അധ്യക്ഷൻ ആയ ആദ്യ മലയാളി ?
കെ.ആർ. നാരായണൻ
47). രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി ?
വി.ആർ. കൃഷ്ണയ്യർ
48). ഒന്നാം കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ഏക വനിത ?
കെ.ആർ. ഗൗരിയമ്മ
49). ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് ?
നോർത്ത് പറവൂർ (എറണാകുളം)
50). പ്രഥമ കേന്ദ്ര റെയിൽവേ ബജറ്റ് അവതരിപ്പിച്ച മലയാളി ?
ജോൺ മത്തായി
51). രാജ്യസഭാ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളി ?
പി.ജെ. കുര്യൻ
52). 1975 -ലെ അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തരമന്ത്രി ?
കെ. കരുണാകരൻ
53). ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി ?
കെ. മുരളീധരൻ
54). കേന്ദ്ര മന്ത്രി ആയിരിക്കെ അന്തരിച്ച ആദ്യ മലയാളി ?
പനമ്പള്ളി ഗോവിന്ദമേനോൻ
55). കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം/ ഏറ്റവും കൂടുതൽ തവണ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
സ്റ്റീഫൻ പാദുവ
56). കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്റു
57). 'കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പി.ടി. ചാക്കോ
58). കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ?
സ്റ്റീഫൻ പാദുവ
0 Comments