Indian Banks | ഇന്ത്യൻ ബാങ്കുകൾ
1. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക് ഏത്
- ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, 1770
2. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക് ഏത്
- അലഹബാദ് ബാങ്ക്
3. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം ഏത്
- 1865
4. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ഏത്
- സിറ്റി യൂണിയൻ ബാങ്ക്, 1904
5. യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര് എന്താണ്
- ആക്സിസ് ബാങ്ക്
6. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം ഏത്
- ബാങ്ക് ബോർഡ് ബ്യൂറോ
7. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ ആരായിരുന്നു
- വിനോദ് റായ്
8. ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട് ഏത്
- ലക്ഷ്മി, ചെന്നൈ
9. ലക്ഷ്മി റോബോട്ട് നിർമ്മിച്ചത് ഏത് ബാങ്കാണ്
- സിറ്റി യൂണിയൻ ബാങ്ക്
10. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ഏതാണ്
- റിസർവ്വ് ബാങ്ക്
11. വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക് ഏതാണ്
- റിസർവ്വ് ബാങ്ക്
12. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം ഏതാണ്
- കടുവ
13. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ്
- എണ്ണപ്പന
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
14. എസ്.ബി.ഐയുടെ ആപ്തവാക്യം എന്താണ്
- Pure Banking Nothing Else
15. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി ആരാണ്
- ടാഗോർ
16. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
17. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് എന്താണ്
- ഇംപീരിയൽ ബാങ്ക്
18. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് എപ്പോൾ
- 1921 ജനുവരി 27
19. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത് ആരാണ്
- ജോൺ കെയിൻസ്
20. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയത് എപ്പോൾ
- 1955 ൽ
21. എസ്.ബി.ഐ ദേശസാൽക്കരിച്ചത് എപ്പോൾ
- 1955 ൽ
22. എസ്.ബി.ഐയുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം എത്ര
- 5
23. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത് ഏത് ബാങ്കാണ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2004 ഫെബ്രുവരി കൊച്ചിക്കും വൈപ്പിനുമിടയിൽ
24. ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ഏത്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
25. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള ബാങ്ക് ഏത്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
26. എസ്.ബി.ഐയുടെ ആദ്യ വനിത ചെയർമാൻ ആരാണ്
- അരുന്ധതി ഭട്ടാചാര്യ
27. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി ഏത്
- ബാങ്ക് വാപ്സി
28. ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ വന്ന നഗരം ഏതാണ്
- ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ
ഐ.സി.ഐ.സി.ഐ ബാങ്ക്
29. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക് ഏത്
- ഐ.സി.ഐ.സി.ഐ ബാങ്ക്
30. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പൂർണ്ണനാമം എന്താണ്
- ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്ക്
31. ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത് ഏത്
- ഐ.സി.ഐ.സി.ഐ ബാങ്ക്
32. ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐയുടെ പാരന്റ് കമ്പനി രൂപീകൃതമായത് എപ്പോൾ
- 1955
33. ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം ഏത്
- 1994
34. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ഏത്
- ഐ.സി.ഐ.സി.ഐ ബാങ്ക്
35. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ ആരാണ്
- ചന്ദ കൊച്ചാർ
എച്ച്.ഡി.എഫ്.സി ബാങ്ക്
36. എച്ച്.ഡി.എഫ്.സി ബാങ്ക് രൂപീകൃതമായത് എപ്പോൾ
- 1994
37. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
- മുംബൈ, മഹാരാഷ്ട്ര
38. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം ഏതാണ്
- ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും, 2000
എച്ച്.എസ്.ബി.സി ബാങ്ക്
39. എച്ച്.എസ്.ബി.സി ബാങ്ക് രൂപീകൃതമായത് എപ്പോൾ
- 1991
40. എച്ച്.എസ്.ബി.സി ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
- ലണ്ടൻ
41. എച്ച്.എസ്.ബി.സി ബാങ്കിന്റെ സ്ഥാപകൻ ആരാണ്
- തോമസ് സൂത്തർലാന്റ്
ഫെഡറൽ ബാങ്ക്
42. ഫെഡറൽ ബാങ്ക് രൂപീകൃതമായത് എപ്പോൾ
- 1945
43. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
- ആലുവ
44. അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക് ഏത്
- ഫെഡറൽ ബാങ്ക്
45. ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ എവിടെയാണ് തുറക്കാൻ RBI അനുമതി നൽകിയത്
- ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ
46. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ഏത്
- ഫെഡറൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
47. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക് ഏത്
- പഞ്ചാബ് നാഷണൽ ബാങ്ക്, 1895
48. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ ആരാണ്
- ലാലാ ലജ്പത് റായ്
1. Which bank started modern banking system in India
- Bank of Hindustan, 1770
2. Which is the oldest indigenous first bank in India
- Allahabad Bank
3. In which year did Allahabad Bank start functioning
- 1865
4. Which is the first private bank in India
- City Union Bank, 1904
5. What is the present name of UTI Bank
- Axis Bank
6. Which institution came into existence on April 1 2016 to improve governance of public sector banks
- Bank Board Bureau
7. Who was the first chairman of Bank Board Bureau
- Vinod Rai
8. Which is the first banking robot in India
- Lakshmi, Chennai
9. Which bank built Lakshmi robot
- City Union Bank
10. Which is known as banker's bank
- Reserve Bank
11. Which bank is known as controller of credit
- Reserve Bank
12. Which animal is on the emblem of Reserve Bank
- Tiger
13. Which tree is on the emblem of Reserve Bank
- Palm tree
State Bank of India
14. What is the motto of SBI
- Pure Banking Nothing Else
15. Which national poet appears as SBI customer in newspaper advertisements
- Tagore
16. Which is the largest commercial bank in India
- State Bank of India
17. What was the old name of State Bank of India
- Imperial Bank
18. When was Imperial Bank of India established
- 27 January 1921
19. Who suggested the name Imperial Bank
- John Keynes
20. When did Imperial Bank become State Bank of India
- In 1955
21. When was SBI nationalized
- In 1955
22. How many associate banks did SBI have
- 5
23. Which bank installed India's first floating ATM
- State Bank of India, February 2004 between Kochi and Vypin
24. Which is the first Indian bank to start branch in Israel
- State Bank of India
25. Which bank has branches in maximum number of countries outside India
- State Bank of India
26. Who was the first woman chairman of SBI
- Arundhati Bhattacharya
27. What is the scheme started by SBT to bring back old customers
- Bank Wapsi
28. In which city was India's first financial supermarket established
- Jaipur, by State Bank of Bikaner & Jaipur
ICICI Bank
29. Which is the largest private commercial bank in India
- ICICI Bank
30. What is the full form of ICICI Bank
- Industrial Credit and Investment Corporation of India Bank
31. Which is known as India's first universal bank
- ICICI Bank
32. When was ICICI's parent company formed with World Bank
- 1955
33. In which year was ICICI Bank formed
- 1994
34. Which is the first Indian bank to get listed on New York Stock Exchange
- ICICI Bank
35. Who is the present MD & CEO of ICICI Bank
- Chanda Kochhar
*HDFC Bank*
36. When was HDFC Bank formed
- 1994
37. Where is the headquarters of HDFC Bank
- Mumbai, Maharashtra
38. Which was the first private bank merger in India
- Times Bank and HDFC Bank, 2000
HSBC Bank
39. When was HSBC Bank formed
- 1991
40. Where is the headquarters of HSBC Bank
- London
41. Who is the founder of HSBC Bank
- Thomas Sutherland
Federal Bank
42. When was Federal Bank formed
- 1945
43. Where is the headquarters of Federal Bank
- Aluva
44. Which Kerala bank recently got license to start branch abroad
- Federal Bank
45. Where will Federal Bank open its first foreign branch with RBI permission
- Dubai International Financial Centre
46. Which bank first introduced electronic/mobile passbook in India
- Federal Bank
Punjab National Bank
47. Which is the first fully indigenous bank
- Punjab National Bank, 1895
48. Who is the founder of Punjab National Bank
- Lala Lajpat Rai

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ