26). ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
✅ വിക്രം സ്റ്റേഷൻ
27). ഏതു വാഹനത്തിലാണ് 'ലെയ്ക്ക' എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത് ?
✅ സ്പുട്നിക് -2 (1957)
28). ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
✅ 13 തവണ
29). സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
✅ 8.2 മിനുട്ട് (500 സെക്കൻഡ്)
30). ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം ?
✅ 1986
31). റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ 'ശ്രീഹരിക്കോട്ട' ഏതു സംസ്ഥാനത്തിലാണ് ?
✅ ആന്ധ്രാ പ്രദേശ്
32). സുനാമിക്ക് കാരണം ?
✅ സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം
33). വിമാനത്തിലെ 'ബ്ലാക്ക് ബോക്സ്' ന്റെ നിറം ?
✅ ഓറഞ്ച്
34). ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണദൗത്യം ?
✅ മംഗൾയാൻ
35). INSAT - ന്റെ പൂർണ രൂപം ?
✅ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്
36). ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
✅ കറുപ്പ്
37). ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
✅ ശനി
38). പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ?
✅ ശുക്രൻ
39). ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
✅ സൂര്യൻ
40). കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
✅ റഷ്യ
41). ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?
✅ കല്പന - 1
42). ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
✅ അപ്സര
43). വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം ?
✅ ഷൂമാക്കർ ലെവി -9
44). സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
✅ ന്യൂക്ലീയർ ഫ്യൂഷൻ
45). ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
✅ ഒളിമ്പസ് മോൻസ്
46). ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
✅ പൊടിപടലങ്ങൾ
47). ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് ?
✅ റേഡിയോ സന്ദേശം വഴി
48). ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
✅ ജോൺ ഗ്ലെൻ -77 വയസ്സിൽ
49). ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
✅ കല്പന - 1
50). ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
✅ കാർട്ടോസാറ്റ് -1
51). ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം ?
✅ സോയൂസ് -T -11
52). അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
✅ 1972 ഡിസംബർ 12
(യാത്രികർ - യൂജിൻ സെർനാൻ, ഹാരിസൺ സ്മിത്ത്, റൊണാൾഡ് ഇവാൻസ്)
53). ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
✅ രോഹിണി -1
54). നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ?
✅ പ്രകാശ വർഷം
55). ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
✅ ഡോ. എ.പി.ജെ. അബ്ദുൾ കലാം

0 Comments