വിവിധ അംബാസിഡർമാർ | Ambassadors
1. ഭാരതീയ വന്യജീവി ട്രസ്റ്റിന്റെ ബ്രാൻഡ് അംബാസിഡർ?
- ദിയാ മിർസ
2. Skill India പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
- പ്രിയങ്ക ചോപ്ര
3. നിർമൽ ഭാരത് അഭിയാൻ ഗുഡ്‌വിൽ അംബാസിഡർ?
- വിദ്യാബാലൻ
4. ദേശീയ റോഡ് സുരക്ഷാ അഭിയാന്റെ അംബാസിഡർ?
- അക്ഷയ് കുമാർ
5. VISA കാർഡിന്റെ ബ്രാൻഡ് അംബാസിഡർ?
- പി.വി. സിന്ധു
6. GST ബ്രാൻഡ് അംബാസിഡർ?
- അമിതാഭ് ബച്ചൻ
7. അതുല്യ ഭാരത് മിഷന്റെ ബ്രാൻഡ് അംബാസിഡർ?
- നരേന്ദ്ര മോദി
8. കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
- സച്ചിൻ ടെണ്ടുൽക്കർ
9. BSNL ന്റെ ബ്രാൻഡ് അംബാസിഡർ?
- മേരി കോം
10. UNEP ന്റെ ഗുഡ് വിൽ അംബാസിഡർ?
- ദിയാ മിർസ
11. ഫിറ്റ് ഇന്ത്യ അഭിയാൻ ബ്രാൻഡ് അംബാസിഡർ?
- ശില്പ അഗർവാൾ
12. KIA മോട്ടോസിന്റെ ബ്രാൻഡ് അംബാസിഡർ?
- റാഫേൽ നദാൽ
13. സ്പാനിഷ് ഫുട്ബോൾ ലീഗ് ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ?
- രോഹിത് ശർമ
14. Pepsico യുടെ ബ്രാൻഡ് അംബാസിഡർ ആയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
- ഷഫാലി വർമ
15. WWF ന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ?
- വിശ്വനാഥൻ ആനന്ദ്
16. ഭാരത് പേയുടെ ബ്രാൻഡ് അംബാസിഡർ?
- സൽമാൻ ഖാൻ
17. ഭാരതീയ മാനസികാരോഗ്യ സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡർ?
- ദീപിക പദുകോൺ
18. പൾസ് പോളിയോ വാക്സിൻ അഭിയാൻ ബ്രാൻഡ് അംബാസിഡർ?
- അമിതാഭ് ബച്ചൻ
19. ആരോഗ്യ സേതു അപ്ലിക്കേഷൻ ബ്രാൻഡ് അംബാസിഡർ?
- അജയ് ദേവ്ഗൻ
20. അഡിഡാസിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ?
- മാനുഷി ചില്ലർ
21. UN കോവിഡ് 19 ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ?
- തനിഷ്കാ ആനന്ദ്
22. സ്വച്ഛ് റെയിൽ മിഷന്റെ ബ്രാൻഡ് അംബാസിഡർ?
- ബിന്ദേശ്വർ പാഠക്
23. NADA യുടെ ബ്രാൻഡ് അംബാസിഡർ?
- സുനിൽ ഷെട്ടി
24. ട്രൈബ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ?
- എം.സി. മേരി കോം
25. ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ?
- എം.എസ്. ധോണി
26. സിക്കിം സംസ്ഥാനത്തിന്റെ അംബാസിഡർ?
- എ.ആർ. റഹ്മാൻ
1. Brand Ambassador of Wildlife Trust of India?
- Dia Mirza
2. Brand Ambassador of Skill India?
- Priyanka Chopra
3. Goodwill Ambassador of Nirmal Bharat Abhiyan?
- Vidya Balan
4. Ambassador of National Road Safety Campaign?
- Akshay Kumar
5. Brand Ambassador of VISA Card?
- P.V. Sindhu
6. GST Brand Ambassador?
- Amitabh Bachchan
7. Brand Ambassador of Incredible India Mission?
- Narendra Modi
8. Brand Ambassador of Kerala De-addiction Campaign?
- Sachin Tendulkar
9. Brand Ambassador of BSNL?
- Mary Kom
10. Goodwill Ambassador of UNEP?
- Dia Mirza
11. Brand Ambassador of Fit India Campaign?
- Shilpa Agarwal
12. Brand Ambassador of KIA Motors?
- Rafael Nadal
13. Brand Ambassador of La Liga in India?
- Rohit Sharma
14. Indian women cricketer, Brand Ambassador of Pepsico?
- Shafali Verma
15. Brand Ambassador of WWF India?
- Viswanathan Anand
16. Brand Ambassador of BharatPe?
- Salman Khan
17. Brand Ambassador of Indian Mental Health Society?
- Deepika Padukone
18. Brand Ambassador of Pulse Polio Vaccination Campaign?
- Amitabh Bachchan
19. Brand Ambassador of Aarogya Setu App?
- Ajay Devgn
20. Global Brand Ambassador of Adidas?
- Manushi Chhillar
21. Brand Ambassador of UN COVID-19 Group?
- Tanishka Anand
22. Brand Ambassador of Swachh Rail Mission?
- Bindeshwar Pathak
23. Brand Ambassador of NADA?
- Suniel Shetty
24. Brand Ambassador of Tribes India?
- M.C. Mary Kom
25. Brand Ambassador of Indian Army?
- M.S. Dhoni
26. Ambassador of Sikkim State?
- A.R. Rahman
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ