കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ | Kerala Niyamasbha: Basic facts | Kerala legislative Assembly
1. കേരള നിയമസഭയിലെ ആദ്യ ദമ്പതിമാര്‍?
- റ്റി.വി. തോമസ്, കെ.ആര്‍. ഗൗരി
2. പതിനഞ്ചാം നിയമസഭയുടെ ആദ്യ നയ പ്രഖ്യാപനം നടത്തുന്ന ഗവർണർ?
- ആരിഫ് മുഹമ്മദ് ഖാൻ
3. സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?
- ഗവര്‍ണര്‍
4. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി?
- ആര്‍. ശങ്കര്‍
5. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
- എ.കെ. ആന്റണി
6. എച്ച്. ജി. വെല്‍സിന്റെ ലോക ചരിത്ര സംഗ്രഹം പരിഭാഷപ്പെടുത്തിയ മുഖ്യമന്ത്രി?
- സി. അച്യുതമേനോൻ
7. ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിലെ അംഗങ്ങളില്‍ പിന്നീട് കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി?
- സി. അച്യുതമേനോൻ
8. രാജിവെച്ച ആദ്യ കേരള നിയമസഭാ സ്പീക്കര്‍?
- സി.എച്ച്. മുഹമ്മദ് കോയ
9. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ നേതാവ്?
- വി.എസ്. അച്യുതാനന്ദന്‍
10. വി. വിശ്വനാഥന്‍ കേരള ഗവര്‍ണറായ കാലഘട്ടം?
- 1967 - 1973
11. ഒരേ നിയമസഭയിൽ മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വ്യക്തി?
- പി.കെ. വാസുദേവൻ നായർ, 1978 - 79
12. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രസിഡന്റ്?
- കെ.ആർ. നാരായണൻ
13. മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം ലഭിച്ച കേരള മുഖ്യമന്ത്രി?
- ഉമ്മൻചാണ്ടി
14. കേരള മുഖ്യമന്ത്രിമാരില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ വ്യക്തി?
- സി. അച്യുതമേനോൻ
15. കേരളത്തിലെ മൂന്നാമത്തെ വനിത ഗവര്‍ണര്‍?
- ഷീല ദീക്ഷിത്, 2014
16. കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
- ഇ.കെ. നായനാർ
17. സംസ്ഥാന മന്ത്രി, സ്പീക്കര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നീ പദവികള്‍ അലങ്കരിച്ച വ്യക്തി?
- വക്കം പുരുഷോത്തമന്‍
18. ആദ്യ നിയമസഭയിലെ അംഗങ്ങൾ എത്ര?
- 127, 126 + ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ
19. അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് രാജിവെച്ച ഏക കേരള മുഖ്യമന്ത്രി?
- ആര്‍. ശങ്കര്‍
20. ഒന്നാം മന്ത്രി സഭയിലെ പ്രായം കൂടിയ വ്യക്തി?
- ഡോ. എ.ആർ. മേനോൻ
21. ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആര്?
- പി.കെ. കുഞ്ഞ്
22. കേരള ഗവര്‍ണറായ ശേഷം രാഷ്‌ട്രപതിയായ വ്യക്തി?
- വി.വി. ഗിരി
23. കയ്യൂർ മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി?
- ഇ.കെ. നായനാർ
24. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ വൈസ് ചാന്‍സിലര്‍?
- ജോസഫ് മുണ്ടശ്ശേരി
25. കേരള നിയമസഭ തെരഞ്ഞെടുപ്പിലാദ്യമായി VVPAT ഉപയോഗിച്ച വർഷം?
- 2016
26. പ്രഥമ ലോക കേരള സഭയുടെ വേദി?
- തിരുവനന്തപുരം, 2018 ജനുവരി 12 ഉദ്ഘാടനം - പിണറായി വിജയൻ
27. കേരളത്തിലെ നിയമസഭയില്‍ കൂടുതല്‍ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി?
- സ്റ്റീഫന്‍ പാദുവ
28. കിസാന്‍ പാഠപുസ്തകം, കേരളം പ്രശ്നങ്ങളും സാധ്യതകളും എന്നീ കൃതികള്‍ രചിച്ചത്?
- സി. അച്യുതമേനോൻ
29. കേരള സംസ്ഥാന ചരിത്രത്തിലെ ഏറ്റവും അംഗബലം കുറഞ്ഞ മന്ത്രിസഭയുടെ തലവന്‍?
- സി.എച്ച്. മുഹമ്മദ് കോയ, 6 അംഗങ്ങൾ
30. കേരളത്തില്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്ത്?
- എ.കെ. ആന്റണി
1. Who were the first couple in the Kerala Legislative Assembly?
- T.V. Thomas, K.R. Gouri
2. Which Governor made the first policy address of the 15th Legislative Assembly?
- Arif Mohammed Khan
3. Who appoints the Advocate General of the state?
- Governor
4. Who is the only person to serve as SNDP Yogam General Secretary and Kerala Chief Minister?
- R. Sankar
5. Who was the second person to become Kerala Chief Minister while being a Rajya Sabha member?
- A.K. Antony
6. Which Chief Minister translated H.G. Wells' The Outline of History?
- C. Achutha Menon
7. Who was the only member of the first E.M.S. cabinet to later become Kerala Chief Minister?
- C. Achutha Menon
8. Who was the first Kerala Legislative Assembly Speaker to resign?
- C.H. Mohammed Koya
9. Who was the first Kerala Chief Minister to take oath at Central Stadium, Thiruvananthapuram?
- V.S. Achuthanandan
10. What was the period when V. Viswanathan was Kerala Governor?
- 1967 - 1973
11. Who was Minister, Chief Minister, and Opposition Leader in the same Assembly?
- P.K. Vasudevan Nair, 1978 - 79
12. Which President inaugurated the new Legislative Assembly building?
- K.R. Narayanan
13. Which Kerala Chief Minister received the UN award for public service for the mass contact programme?
- Oommen Chandy
14. Who was the first Kerala Chief Minister to complete a full term?
- C. Achutha Menon
15. Who was the third woman Governor of Kerala?
- Sheila Dikshit, 2014
16. Who was the first Marxist Chief Minister to complete a full term in Kerala?
- E.K. Nayanar
17. Who held the posts of State Minister, Speaker, and Lieutenant Governor?
- Vakkom Purushothaman
18. How many members were there in the first Legislative Assembly?
- 127, 126 + one Anglo-Indian representative
19. Who is the only Kerala Chief Minister to resign following a no-confidence motion?
- R. Sankar
20. Who was the oldest person in the first ministry?
- Dr. A.R. Menon
21. Who moved the no-confidence motion against R. Sankar?
- P.K. Kunju
22. Who became President after serving as Kerala Governor?
- V.V. Giri
23. Which Kerala Chief Minister participated in the Kayyur and Morazha struggles?
- E.K. Nayanar
24. Who was the first Vice Chancellor of Cochin University of Science and Technology?
- Joseph Mundassery
25. In which year was VVPAT first used in Kerala Legislative Assembly elections?
- 2016
26. What was the venue of the first World Kerala Assembly?
- Thiruvananthapuram, inaugurated on January 12, 2018 by Pinarayi Vijayan
27. Who was the longest-serving Anglo-Indian representative in the Kerala Legislative Assembly?
- Stephen Padua
28. Who wrote 'Kisan Padapusthakam' and 'Keralam Prashnangalum Sadhyathakalum'?
- C. Achutha Menon
29. Who headed the smallest ministry in Kerala state history?
- C.H. Mohammed Koya, 6 members
30. During whose Chief Ministership did the three-tier Panchayat Raj system come into effect in Kerala?
- A.K. Antony
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ