രോഗങ്ങൾ-അപരനാമങ്ങൾ | Disease Nicknames

രോഗങ്ങൾ-അപരനാമങ്ങൾ

1. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ക്ഷയം
2. ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ഡെങ്കിപ്പനി
3. അമേരിക്കൻ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- യെല്ലോ ഫീവർ
4. കില്ലർ ന്യുമോണിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- സാർസ്
5. ആഗസ്റ്റ് ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ഇൻഫ്ലുവൻസ
6. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- റാബിസ്
7. പാങ്കിള്ളണ്ണ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- സിഫിലിസ്
8. ടൈഫോയിഡ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- എന്ററിക് ഫീവർ
9. ഡിഫ്തീരിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- തൊണ്ടമുള്ള്
10. ജർമൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- റുബെല്ല
11. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ചെങ്കണ്ണ്
12. ചതുപ്പുരോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- മലമ്പനി
13. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- സ്കർവി
14. ലെപ്റ്റോസ്പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- എലിപ്പനി
15. എലിഫന്റിയാസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- മന്ത്
16. ഫൈലേറിയാസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- മന്ത്
17. നാസോഫാറിഞ്ചോമൈറ്റിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ജലദോഷം
18. പൈറോസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- നെഞ്ചെരിച്ചിൽ
19. വിഷൂചിക/ബ്ലൂ ഡത്ത് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- കോളറ
20. ബോവൈൻസ്പോഞ്ചിഫോം എൻസഫലോപതി എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ഭ്രാന്തിപശുരോഗം
21. ക്രൂട്ട്സ്ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ഭ്രാന്തിപശുരോഗം
22. സന്നിപാതജ്വരം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ടൈഫോയിഡ്
23. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- പ്ലേഗ്
24. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- കുഷ്ഠം
25. നാൽക്കാലി രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ആന്ത്രാക്സ്
26. കർഷകരുടെ രോഗം, വീൽസ് രോഗം, 7 ഡേ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- എലിപ്പനി
27. പെർട്ടുസിസ്, വൂഫിങ് കഫ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- വിള്ളൻ ചുമ
28. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ടെറ്റനസ്
29. വെറ്റ് പ്ലേഗ്, കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ക്ഷയം
30. സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- എയ്ഡ്സ്
31. പൂച്ച ന്യത്തം/ മാർജാര ന്യത്തരോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- മീനമാത
32. നിശബ്ദനായ കാഴ്ചപ്പഹാരൻ എന്നറിയപ്പെടുന്ന രോഗം ഏതാണ്?
- ഗ്ലോക്കോമ

Disease Nicknames

1. Which disease is known as the King of Diseases?
- Tuberculosis
2. Which disease is known as Break Bone Fever?
- Dengue Fever
3. Which disease is known as American Plague?
- Yellow Fever
4. Which disease is known as Killer Pneumonia?
- SARS
5. Which disease is known as August Fever?
- Influenza
6. Which disease is known as Hydrophobia?
- Rabies
7. Which disease is known as Pangkillan?
- Syphilis
8. Which disease is known as Typhoid?
- Enteric Fever
9. Which disease is known as Diphtheria?
- Throat Ulcer
10. Which disease is known as German Measles?
- Rubella
11. Which disease is known as Madras Eye?
- Conjunctivitis
12. Which disease is known as Swamp Disease?
- Malaria
13. Which disease is known as Sailor’s Plague?
- Scurvy
14. Which disease is known as Leptospirosis?
- Rat Fever
15. Which disease is known as Elephantiasis?
- Filariasis
16. Which disease is known as Filariasis?
- Filariasis
17. Which disease is known as Nasopharyngomycosis?
- Common Cold
18. Which disease is known as Pyrosis?
- Heartburn
19. Which disease is known as Vishuchika / Blue Death?
- Cholera
20. Which disease is known as Bovine Spongiform Encephalopathy?
- Mad Cow Disease
21. Which disease is known as Creutzfeldt-Jakob Disease?
- Mad Cow Disease
22. Which disease is known as Sannipathajwaram?
- Typhoid
23. Which disease is known as Black Death?
- Plague
24. Which disease is known as Hansen’s Disease?
- Leprosy
25. Which disease is known as Animal Plague?
- Anthrax
26. Which disease is known as Farmer’s Disease, Weil’s Disease, 7 Day Fever?
- Rat Fever
27. Which disease is known as Pertussis, Whooping Cough?
- Whooping Cough
28. Which disease is known as Lockjaw Disease?
- Tetanus
29. Which disease is known as Wet Plague, Cock Disease?
- Tuberculosis
30. Which disease is known as Slim Disease?
- AIDS
31. Which disease is known as Cat Dance / Feline Dance Disease?
- Measles
32. Which disease is known as Silent Sight Stealer?
- Glaucoma

Post a Comment

0 Comments