ബഹിരാകാശവും ഉപഗ്രഹങ്ങളും : ബന്ധപ്പെട്ട ചോദ്യങ്ങൾ | Space and Satellites related questions



1. ഭൂമിയുടെ ഒരേയൊരു സ്വാഭാവിക ഉപഗ്രഹം ഏത് ?  
- ചന്ദ്രൻ

2. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?  
- ചൊവ്വ

3. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?  
- വിക്രം സാരാഭായ്

4. ചന്ദ്രനിലേക്ക് പോകുന്നതിന് നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച ബഹിരാകാശ വാഹനമേത് ?  
- അപ്പോളോ-11

5. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ് ?  
- വ്യാഴം

6. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ആയ ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം ഏത് ?  
- GSLV MARK-3, 2019 ജൂലൈ 22

7. അപ്പോളോ-11 വിക്ഷേപിച്ചത് എവിടെ വച്ചാണ് ?  
- കെന്നഡി സ്പേസ് സെന്റർ ഫ്ലോറിഡ, യു.എസ്.എ.

8. ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം ഏത് ?  
- നെപ്ട്യൂൺ

9. രോഹിണി എന്ന ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത് ?  
- ശ്രീഹരിക്കോട്ട

10. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം ഏത് ?  
- മൂൺ മിനറോളജി മാപ്പർ, M3

11. ബഹിരാകാശ വിനോദസഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മലയാളി ?  
- സന്തോഷ് ജോർജ് കുളങ്ങര

12. ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?  
- ആര്യഭടൻ

13. ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ ദൗത്യം ?  
- ചന്ദ്രയാൻ-2

14. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ?  
- കല്പന-1

15. കല്പന-1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം ഏത് ?  
- മെറ്റ്സാറ്റ്

16. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത് ?  
- ശ്രീഹരിക്കോട്ട

17. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ഏത് ?  
- ചന്ദ്രയാൻ 1, 2008

18. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത് ?  
- ഗാനിമീഡ്

19. മനുഷ്യനെ വഹിച്ചു കൊണ്ട് ചന്ദ്രനിൽ എത്തിയ ആദ്യ പേടകം ഏത് ?  
- അപ്പോളോ-11, 1969 ജൂലൈ 21

20. ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത് ?  
- എക്കോ

21. ചന്ദ്രനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ?  
- സെലിനോളജി

22. ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?  
- 13 തവണ

23. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന് ?  
- സതീഷ് ധവാൻ സ്പേസ് സെന്റർ

24. ചന്ദ്രയാൻ 1 വിക്ഷേപിച്ച വാഹനം ഏത് ?  
- PSLV C-11

25. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏത് ?  
- സിറിയസ്

26. നീൽ ആംസ്ട്രോങ്ങും എഡിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ?  
- പ്രശാന്തിയുടെ സമുദ്രം

27. ഐ.എസ്.ആർ.ഒ. യുടെ ആദ്യ ചെയർമാൻ ആര് ?  
- വിക്രം സാരാഭായി

28. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെയാണ് ?  
- ബുധൻ, ശുക്രൻ

29. ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1 വിക്ഷേപിച്ച രാജ്യമേത് ?  
- സോവിയറ്റ് യൂണിയൻ

30. ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ ?  
- റേഡിയോ സന്ദേശങ്ങൾ വഴി

31. രണ്ടാമതായി ചന്ദ്രനിൽ ഇറങ്ങിയതാര് ?  
- എഡിൻ ആൾഡ്രിൻ

32. ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ?  
- ഗലീലിയോ ഗലീലി

33. ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം ?  
- റഷ്യ, സോവിയറ്റ് യൂണിയൻ

34. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത് ?  
- ടൈറ്റൻ, ശനിയുടെ ഉപഗ്രഹം

35. ബഹിരാകാശത്തെ കൊളംബസ് എന്നറിയപ്പെടുന്നത് ?  
- യൂറി ഗഗാറിൻ

36. യൂറി ഗഗാറിൻ ബഹിരാകാശ യാത്ര നടത്തിയത് ഏത് വർഷം ?  
- 1961, റഷ്യ

37. ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമിച്ച കാലാവസ്ഥ ഉപഗ്രഹം ഏത് ?  
- മേഘാട്രോപിക്സ്

38. വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ് ?  
- തുമ്പ, തിരുവനന്തപുരം

39. 1993 ഏപ്രിൽ 3 ന് ഇന്ത്യ ഇൻസാറ്റ് ഇ എന്ന ഉപഗ്രഹം എവിടെ നിന്നാണ് വിക്ഷേപിച്ചത് ?  
- ഫ്രഞ്ച് ഗയാന

40. തുമ്പയിൽ നിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ഏത് ?  
- നൈക്ക് അപ്പാച്ചെ, 1963

41. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഏത് ?  
- ഹിജ്റ കലണ്ടർ

42. ലൂണ എന്ന പദത്തിന്റെ അർത്ഥം എന്താണ് ?  
- ചന്ദ്രൻ

43. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ആദ്യ ഇന്ത്യ-ഫ്രഞ്ച് സംരംഭം ഏത് ?  
- സരൾ

44. സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്രയാണ് ?  
- 8.2 മിനിറ്റ്, 500 സെക്കന്റ്

45. കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ഏത് ?  
- റഷ്യ

46. ലൂണ എന്ന പേരിൽ പര്യവേഷണ വാഹനങ്ങൾ വിക്ഷേപിച്ച രാജ്യമേത് ?  
- സോവിയറ്റ് യൂണിയൻ

47. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ?  
- അനൗഷേ അൻസാരി, ഇറാൻ

48. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ പേര് എന്താണ് ?  
- അപ്സര


1. What is Earth's only natural satellite?  
- Moon

2. Which planet is known as the 'Rusty Planet'?  
- Mars

3. Who is known as the 'Father of Indian Space Research'?  
- Vikram Sarabhai

4. Which spacecraft did Neil Armstrong and team use to go to the Moon?  
- Apollo-11

5. On which planet do objects experience the most weight?  
- Jupiter

6. Which vehicle launched India's second lunar mission Chandrayaan 2?  
- GSLV MARK-3, July 22, 2019

7. From where was Apollo-11 launched?  
- Kennedy Space Center, Florida, USA

8. Which planet has the longest year?  
- Neptune

9. From where did India launch the satellite 'Rohini'?  
- Sriharikota

10. Which instrument discovered water on the Moon?  
- Moon Mineralogy Mapper, M3

11. Which Malayali was selected for space tourism?  
- Santhosh George Kulangara

12. Who was the first Indian scientist to calculate the distance to the Moon?  
- Aryabhata

13. Which was the first Indian mission aimed at landing on the Moon?  
- Chandrayaan-2

14. What was India's first meteorological satellite?  
- Kalpana-1

15. Which satellite was renamed Kalpana-1?  
- Metsat

16. What is known as 'India's Cape Kennedy'?  
- Sriharikota

17. What was India's first lunar exploration mission?  
- Chandrayaan 1, 2008

18. Which is the largest satellite in the solar system?  
- Ganymede

19. Which was the first spacecraft to land humans on the Moon?  
- Apollo-11, July 21, 1969

20. Which was the world's first communication satellite?  
- Echo

21. What is the study of the Moon called?  
- Selenology

22. How many times does the Moon orbit the Earth in a year?  
- 13 times

23. From where was Chandrayaan 1 launched?  
- Satish Dhawan Space Centre

24. Which vehicle launched Chandrayaan 1?  
- PSLV C-11

25. Which is the brightest star in the sky after the Sun?  
- Sirius

26. What is the name of the site where Neil Armstrong and Edwin Aldrin landed on the Moon?  
- Sea of Tranquility

27. Who was the first chairman of ISRO?  
- Vikram Sarabhai

28. Which planets have no satellites?  
- Mercury, Venus

29. Which country launched the world's first artificial satellite Sputnik 1?  
- Soviet Union

30. How do astronauts communicate with each other in space?  
- Through radio messages

31. Who was the second person to step on the Moon?  
- Edwin Aldrin

32. Which Italian scientist first observed craters on the Moon?  
- Galileo Galilei

33. Which was the first country to launch a lunar exploration spacecraft to the Moon?  
- Russia, Soviet Union

34. Which satellite is known as 'Earth's twin'?  
- Titan, satellite of Saturn

35. Who is known as the 'Columbus of Space'?  
- Yuri Gagarin

36. In which year did Yuri Gagarin travel to space?  
- 1961, Russia

37. Which is the weather satellite jointly built by India and France?  
- Megha-Tropiques

38. Where is the headquarters of Vikram Sarabhai Space Centre?  
- Thumba, Thiruvananthapuram

39. From where did India launch the INSAT-E satellite on April 3, 1993?  
- French Guiana

40. Which was the first rocket launched from Thumba?  
- Nike Apache, 1963

41. Which calendar is based on the Moon's rising and setting?  
- Hijri calendar

42. What does the term 'Luna' mean?  
- Moon

43. What was the first Indo-French joint venture for ocean research?  
- SARAL

44. How long does it take for a ray of light from the Sun to reach Earth?  
- 8.2 minutes, 500 seconds

45. Which country is cooperating with the Kudankulam nuclear project?  
- Russia

46. Which country launched exploration vehicles named 'Luna'?  
- Soviet Union

47. Who was the first female space tourist?  
- Anousheh Ansari, Iran

48. What is the name of India's first nuclear reactor?  
- Apsara

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies