ഇന്ദിരാഗാന്ധി
2). സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
രാജീവ് ഗാന്ധി
3). സൈലന്റ് വാലി സ്ഥിതിചെയ്യുന്ന ജില്ല?
പാലക്കാട്
4). വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ് കാണപ്പെടുന്ന ദേശീയോദ്യാനം?
സൈലന്റ് വാലി
5). സൈലന്റ് വാലിയെ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം?
1984
6). കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?
സൈലന്റ് വാലി
7). കേരളത്തിലെ നിത്യഹരിത വനം എന്നറിയപ്പെടുന്നത്?
സൈലന്റ് വാലി
8). ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
വരയാട്
9). രാജമല വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം?
ഇരവികുളം
10). തമിഴ്നാടിന്റെ സംസ്ഥാന മൃഗം?
വരയാട്
11). ഇരുവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക്?
ദേവികുളം
12). കേരളത്തിലെ ആദ്യ ദേശീയോദ്യാനം?
ഇരവികുളം (ഇടുക്കി -1978)
13). കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
സൈലന്റ് വാലി
14). കേരളത്തിൽ അപൂർവയിനം കടവാവലുകൾ കാണപ്പെടുന്ന പക്ഷിസങ്കേതം?
മംഗളവനം പക്ഷിസങ്കേതം (എറണാകുളം)
15). കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?
മംഗളവനം
16). പ്രസിദ്ധ പക്ഷി സങ്കേതമായ 'പക്ഷിപാതാളം' സ്ഥിതിചെയ്യുന്നത്?
വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ
17). 'കുഞ്ചൻ നമ്പ്യാർ സ്മൃതി വനം' എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
ചൂളന്നൂർ
18). സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം?
തട്ടേക്കാട്
19). മയിലുകളുടെ സംരക്ഷണത്തിനുള്ള കേരളത്തിലെ വന്യജീവി സങ്കേതമാണ്?
ചൂളന്നൂർ (പാലക്കാട്)
20). കുട്ടമ്പുഴ റേഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
തട്ടേക്കാട് പക്ഷിസങ്കേതം
21). ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
കുമരകം പക്ഷിസങ്കേതം (കോട്ടയം)
22). വേമ്പനാട് പക്ഷിസങ്കേതം എന്നറിയപ്പെടുന്നത്?
കുമരകം പക്ഷിസങ്കേതം
23). കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
കോട്ടയം
24). 'ചൂളന്നൂർ' പക്ഷിസങ്കേതം?
പാലക്കാട്
25). കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം, കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
തട്ടേക്കാട് പക്ഷിസങ്കേതം (എറണാകുളം)
26). ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?
ഗവി മ്യൂസിയം
27). വയനാട് ആന സംരക്ഷണ കേന്ദ്രം?
വയനാട്
28). നിലമ്പൂർ ആന സംരക്ഷണ കേന്ദ്രം?
മലപ്പുറം
29). പെരിയാർ ആന സംരക്ഷണ കേന്ദ്രം?
ഇടുക്കി
30). പ്രശസ്തമായ ആനക്കൂട് (ഗവി മ്യൂസിയം) സ്ഥിതിചെയ്യുന്നത്?
കോന്നി
31). കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
ആറളം (കണ്ണൂർ)
32). കേരളത്തിൽ പൂമ്പാറ്റകളുടെ ദേശാടനം ആദ്യമായി നിരീക്ഷിക്കപ്പെട്ട വന്യജീവി സങ്കേതം?
ആറളം
33). ചിമ്മിനി വന്യജീവി സങ്കേത കേന്ദ്രത്തിൽ നിന്ന് ഉൽഭവിക്കുന്ന നദി?
കുറുമാലിപ്പുഴ
34). ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പൻചോല താലൂക്കിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?
ഇടുക്കി വന്യജീവി സങ്കേതം
35). ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
തൃശ്ശൂർ
36). ഇടുക്കി വന്യജീവി സങ്കേതത്തിലെ ആസ്ഥാനം?
പൈനാവ്
37). കർണാടകയിലെ കൂർഗ് വനവുമായി ചേർന്നുകിടക്കുന്ന വന്യജീവി സങ്കേതം?
ആറളം
38). പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ വന്യജീവിസങ്കേതം?
കലക്കാട് - മുണ്ടൻ തുറൈ വന്യജീവി സങ്കേതം
39). കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?
തട്ടേക്കാട് പക്ഷി സങ്കേതം, എറണാകുളം (നിലവിൽ വന്നത് -1983)
40). കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്?
കോട്ടൂർ
41). കേരളത്തിലെ ആന പരിശീലന കേന്ദ്രം ആണ്?
കോന്നി (പത്തനംതിട്ട)
42). 'അഗസ്ത്യാർ ക്രോക്കൊടൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ' സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?
നെയ്യാർ വന്യജീവി സങ്കേതം
43). കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് (മരക്കുന്നം ദ്വീപ്) സ്ഥിതിചെയ്യുന്നത്?
നെയ്യാർ
44). ഏതു പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്)
45). നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വന്യജീവി സങ്കേതം?
ചിന്നാർ
46). ചാമ്പൽ മലയണ്ണാൻ കാണപ്പെടുന്നത്?
ചിന്നാറിൽ
47). വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ള വന്യജീവിസങ്കേതം?
ചിന്നാർ വന്യജീവി സങ്കേതം
48). ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനം?
കുറിഞ്ഞിമല സാങ്ച്വറി (ഇടുക്കി)
49). 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം?
സ്ട്രോബിലാന്തസ് കുന്തിയാന
50). 'കൊക്കാറെ ബേലൂർ' കമ്മ്യൂണിറ്റി റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക
51). 'കോശോപൂർ ചാമ്പ്' കമ്മ്യൂണിറ്റി റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
പഞ്ചാബ്
52). കേരളത്തിലെ ആദ്യ മ്യൂസിയം ആയ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
തിരുവനന്തപുരം
53). കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
തിരുവനന്തപുരം
54). പോർച്ചുഗീസുകാരുടെ കോട്ട ഉണ്ടായിരുന്ന കൊല്ലം ജില്ലയിലെ പ്രദേശം?
തങ്കശ്ശേരി
55). കളിമൺ വ്യവസായത്തിന് പ്രസിദ്ധി നേടിയ കൊല്ലം ജില്ലയിലെ സ്ഥലം?
കുണ്ടറ
56). ബാലരാമപുരം പട്ടണം സ്ഥാപിച്ചത്?
ഉമ്മിണി തമ്പി
57). വർക്കല പട്ടണം സ്ഥാപിച്ചത്?
അയ്യപ്പൻ മാർത്താണ്ഡ പിള്ള
58). ആലപ്പുഴ പട്ടണം സ്ഥാപിച്ചത്?
രാജാ കേശവദാസ്
59). കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആസ്ഥാനം?
തിരുവനന്തപുരം
60). കരകൗശല വികസന കോർപ്പറേഷൻ?
തിരുവനന്തപുരം
61). കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
നെയ്യാറ്റിൻകര
(ഇത് പിന്നീട് അട്ടക്കുളങ്ങരയിലേക്ക് മാറ്റി സ്ഥാപിച്ചു)
62). കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
പൂജപ്പുര (തിരുവനന്തപുരം)
63). 'റീജണൽ കാൻസർ സെന്റർ' സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം
64). 'രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി' സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം
65). നോർവയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് സ്ഥാപിച്ചത്?
നീണ്ടകര (കൊല്ലം)
66). കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
കൊല്ലം
67). കണ്ണറ പാലം സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
68). മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്?
വള്ളിക്കാവ് (കൊല്ലം)
69). സൈനുദ്ദീൻ പട്ടാഴി എന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പേരിൽ അറിയപ്പെടുന്ന ചെറു ഗ്രഹം?
5178 പട്ടാഴി
70). 5178 പട്ടാഴി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഡോ. ആർ. രാജ്മോഹൻ
71). 'ജല നഗരം' എന്ന് അർത്ഥം വരുന്ന കൊല്ലത്തെ നഗരം?
പുനലൂർ
72). 'പശ്ചിമഘട്ടത്തിലെ മടിത്തട്ട്' എന്നറിയപ്പെടുന്നത്?
പുനലൂർ
73). പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?
പ്രോപ്പെയ്ൻ, ബ്യൂട്ടയ്ൻ
74). ഇന്ത്യയിലെ ഏറ്റവും പഴയ ജൂതപ്പള്ളി?
മട്ടാഞ്ചേരി (എറണാകുളം)
75). മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി സ്ഥാപിച്ചത്?
ജോസഫ് അസാർ
76). സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ സംബന്ധിക്കുന്ന ഭരണഘടന അനുച്ഛേദം?
326
77). മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?
ഹരിയാന
78). നിയമനിർമ്മാണസഭ പാസാക്കിയ ഒരു നിയമത്തിനുമേൽ ജനാഭിപ്രായം വോട്ടെടുപ്പിലൂടെ പ്രകടമാക്കുന്നതാണ്?
ജനഹിത പരിശോധന
(Referendum/Plebiscite)
79). താഷ്കന്റെ കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാന മന്ത്രി?
ലാൽ ബഹദൂർ ശാസ്ത്രി
80). പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച വർഷം?
1954
81). ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ്?
ആസ്ട്രോസാറ്റ്
82). ആസ്ട്രോസാറ്റിനെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?
PSLV C 30
83). ഹൃദയത്തെക്കുറിച്ചുള്ള പഠനം?
കാർഡിയോളജി
84). കരളിനെക്കുറിച്ചുള്ള പഠനം?
ഹെപ്പറ്റോളജി
85). സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?
ജീവകം ഡി
86). എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം?
ജീവകം ഡി
87). പ്രതിരോധ സംവിധാനത്തെ ശരീരം തെറ്റായി ആക്രമിക്കുന്ന അവസ്ഥ?
സ്വയം പ്രതിരോധ വൈകല്യം
88). രോഗാണുക്കളുടെ പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവാണ്?
രോഗ പ്രതിരോധശേഷി
89). ഹരിതഗൃഹ വാതകങ്ങളുടെ തോത് ക്രമാതീതമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ ശരാശരി താപനിലയിൽ ഉണ്ടാകുന്ന വർധനവാണ്?
ആഗോളതാപനം
90). അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും അതുമൂലം അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം?
ഹരിതഗൃഹപ്രഭാവം
91). തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
പറമ്പിക്കുളം
92). കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം?
പറമ്പിക്കുളം
93). അർജുനനൃത്തം അറിയപ്പെടുന്ന മറ്റൊരു പേര് ?
മയിൽപ്പീലി തൂക്കം
94). 'ഹിൽ പാലസ്' സ്ഥിതിചെയ്യുന്നത് ?
തൃപ്പൂണിത്തുറ
95). തിരുവനന്തപുരം ജഗതിയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ഏത് ?
ഉള്ളൂർ സ്മാരകം
96). അറയ്ക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
അയിക്കര (കണ്ണൂർ)
97). ഏത് മതവുമായി ബന്ധപ്പെട്ട കലാരൂപമാണ് മാർഗംകളി ?
ക്രിസ്തുമതം
98). കേരളത്തിലെ ആദ്യത്തെ കല്പിത സർവകലാശാല (Deemed University)?
കേരള കലാമണ്ഡലം
99). 'കോയിക്കൽ കൊട്ടാരം' എവിടെയാണ് ?
നെടുമങ്ങാട് (തിരുവനന്തപുരം)
100). ക്ഷേത്രമേളങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മേളം ?
പഞ്ചാരിമേളം
101). വേലകളിയുടെ ഉദ്ഭവം എവിടെയാണ് ?
അമ്പലപ്പുഴ
102). 1848 -ൽ രാജാ രവിവർമ്മ ജനിച്ചത് ഏത് കൊട്ടാരത്തിലാണ് ?
കിളിമാനൂർ
103). മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
104). കൊട്ടിയൂർ വന്യജീവി സങ്കേതം നിലവിൽ വന്നത്?
2011
105). ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?
1984
106). പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
107). കേരളത്തിലെ ആദ്യ കടുവ വന്യജീവി സങ്കേതം, കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
പെരിയാർ വന്യജീവി സങ്കേതം
108). പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?
തേക്കടി വന്യജീവി സങ്കേതം
109). പെരിയാർ ടൈഗർ റിസർവിന്റെ വിസ്തീർണ്ണം?
925 ച.കി.മീ
110). പെരിയാറിനെ ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ച വർഷം?
1978
111). പെരിയാർ വന്യജീവി സംഗീതത്തിന്റെ കോർ പ്രദേശത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം?
1982
112). ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം?
പെരിയാർ വന്യജീവി സങ്കേതം
113). 'കറുത്ത പഗോഡ' എന്നറിയപ്പെടുന്നത്?
കൊണാർക്ക് സൂര്യക്ഷേത്രം
114). 'വെളുത്ത പഗോഡ' എന്നറിയപ്പെടുന്നത്?
പുരി ജഗന്നാഥ ക്ഷേത്രം
115). 'മ്യൂറൽ പഗോഡ' എന്നറിയപ്പെടുന്നത്?
പത്മനാഭസ്വാമി ക്ഷേത്രം
116). 'ബ്രാസ് പഗോഡ' എന്നറിയപ്പെടുന്നത്?
തിരുവങ്ങാട് ശ്രീരാമ സ്വാമിക്ഷേത്രം
117). 'ഏഴ് പഗോഡകളുടെ നാട്' എന്നറിയപ്പെടുന്നത്?
മഹാബലിപുരം
118). "കണക്ക് അറിയാത്തവർക്ക് ഇവിടെ പ്രവേശനമില്ല" എന്ന് പറഞ്ഞത്?
പ്ലാറ്റോ
119). "സംഖ്യകൾ ലോകത്തെ ഭരിക്കുന്നു" എന്ന് പറഞ്ഞത്?
പൈഥഗോറസ്
120). "ക്ഷേത്ര ഗണിതത്തിലേക്ക് രാജപാതകളില്ല" എന്ന് പറഞ്ഞത്?
യൂക്ലിഡ്
121). ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?
ചിൽക (ഒഡിഷ)
122). ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?
സാംബർ തടാകം
123). കേരളത്തിലെ കായലുകളുടെ എണ്ണം?
34
124). കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ (കടലുമായി ബന്ധമില്ലാത്ത) എണ്ണം?
7
125). സാഞ്ചി സ്തൂപം സ്ഥാപിച്ച രാജാവ്?
അശോകചക്രവർത്തി
126). മധ്യപ്രദേശിന്റെ തലസ്ഥാനം?
ഭോപ്പാൽ
127). 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ്' സ്ഥിതിചെയ്യുന്നത്?
ഭോപ്പാൽ
128). 'താജ്മഹൽ' സ്ഥിതിചെയ്യുന്നത്?
ആഗ്ര (ഉത്തർപ്രദേശ്)
129). 'താജ്മഹൽ' പണി കഴിപ്പിച്ച നൂറ്റാണ്ട്?
17 ആം നൂറ്റാണ്ട്
130). താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം?
യമുന
131). ആധുനിക മലയാള ഭാഷയുടെ പിതാവ്?
തുഞ്ചത്തെഴുത്തച്ഛൻ
132). 'വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
രാമപുരത്തുവാര്യർ
133). തുള്ളൽ പ്രസ്ഥാനത്തിന്റെ പിതാവ്?
കുഞ്ചൻ നമ്പ്യാർ
134). കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?
ഇരവികുളം (1978)
135). ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?
ദേവികുളം താലൂക്ക്
136). ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?
1975
137). 'ശരീരത്തിലെ രാസപരീക്ഷണ ശാല' എന്നറിയപ്പെടുന്നത്?
കരൾ
138). മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം?
കരൾ
139). മനുഷ്യ ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം?
കരൾ
140). മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത്?
കരൾ
141). ക്ഷയ രോഗം പകരുന്നത്?
വായുവിലൂടെ
142). 'കായിക കേരളത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി?
കേണൽ ജി.വി. രാജ
143). ഏത് നഗരത്തിലാണ് സാഞ്ചിയിലെ സ്തൂപം സ്ഥിതിചെയ്യുന്നത്?
ഭോപ്പാൽ
144). കണ്ണൻ ദേവൻ ഹിൽസ് സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
145). കേരളത്തിൽ സ്വകാര്യ ആവശ്യത്തിനായി വൈദ്യുതി ഉത്പാദിപ്പിച്ച ആദ്യ കമ്പനി?
കണ്ണൻദേവൻ (1900)
146). ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?
പ്രസാർ ഭാരതി
147). പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?
1997 നവംബർ 23
148). ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചത്?
1959 സെപ്റ്റംബർ 15
149). ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ചിൽക്കാ തടാകം
150). റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ തണ്ണീർത്തടം?
ചിൽക്ക തടാകം
0 Comments