വിക്രം സാരാഭായ്
2). ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ് നിലവില്‍ വന്ന വര്‍ഷം?
1972 ജൂണ്‍
3). ISRO നിലവില്‍ വന്ന വര്‍ഷം?
1969 ജൂണ്‍ 15
4). ISRO യുടെ ആസ്ഥാനം?
ബാംഗ്ലൂര്‍
5). ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്?
അന്തരീക്ഷ ഭവന്‍
6). ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്?
നൈക്ക് അപ്പാച്ചേ
7). ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍?
രാകേഷ് ശര്‍മ്മ
8). രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് എത്തിയ വര്‍ഷം?
1984
9). രാകേഷ് ശര്‍മ്മ ബഹിരാകാശത്തെത്തിയ വാഹനം?
സോയുസ് ടി -11
10). ഏത് രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് ഇന്ത്യ സോയുസ്, ടി -11 നിര്‍മ്മിച്ചത്?
റഷ്യ
11). ബഹിരാകാശത്ത് എത്തിയ എത്രാമത്തെ സഞ്ചാരിയാണ് രാകേഷ് ശര്‍മ്മ?
138
12). സമുദ്രപഠനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
ഓഷന്‍ സാറ്റ് 1
13). ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്?
ശ്രീഹരിക്കോട്ട
14). ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്?
ആന്ധ്രാപ്രദേശ്
15). പുലിക്കട്ട് തടാകത്തെയും ബംഗാള്‍ ഉൾക്കടലിനെയും വേര്‍തിരിക്കുന്നത്?
ശ്രീഹരിക്കോട്ട
16). ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ സ്ഥിതിചെയുന്നത്?
ശ്രീഹരിക്കോട്ട
17). ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം?
ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍
18). ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ സംഘം?
ചന്ദ്രയാന്‍
19). ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം?
2008 ഒക്ടോബര്‍ 22
20). ചന്ദ്രയാന്‍ 1 ന്റെ Project Director ആരായിരുന്നു?
എം. അണ്ണാദുരൈ
21). ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ രാജ്യം?
ഇന്ത്യ
22). ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ കൃത്രിമോപഗ്രങ്ങളാണ്?
കാര്‍ട്ടോസാറ്റ് 1, റിസോഴ്സ് സാറ്റ് 1
23). ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത?
കല്‍പ്പന ചൗള
24). "അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം" എന്ന് അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ?
കല്‍പ്പന ചൗള
25). കല്‍പ്പന ചൗള അന്തരിച്ച വര്‍ഷം?
2003
26). ബഹിരാകാശത്ത് കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യൻ വനിത?
സുനിത വില്യംസ്
27). ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം?
ആര്യഭട്ട
28). ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം?
എഡ്യുസാറ്റ്
29) ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം?
ബംഗളുരു
30). ഇന്ത്യയിലെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി?
രാകേഷ് ശർമ്മ
31). ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ
32). എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന്?
2004 സെപ്റ്റംബർ 20
33). ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ?
കല്പന ചൗള
34). വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
തുമ്പ
35). ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധിതിയുടെ പിതാവ്?
വിക്രം സാരാഭായ്
36). കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
തുമ്പ
37). ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?
ശ്രീഹരിക്കോട്ട
38). ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം?
ചന്ദ്രയാൻ 1
39). ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന്?
2008 ഒക്ടോബർ 22 (ശ്രീഹരിക്കോട്ട)
40). ചന്ദ്രയാൻ 1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?
പി.എസ്.എൽ.വി. C 11
41). ചന്ദ്രയാൻ 1 വിക്ഷേപിക്കുമ്പോഴുള്ള ഇസ്രോ ചെയർമാൻ?
ജി. മാധവൻ നായർ
42). മൂൺ മിനറോളജി മാപ്പർ (M3) എന്ന ഉപകരണം ഇന്ത്യൻ പതാകയുമായി ചന്ദ്രനിൽ പതിച്ചതെന്ന്?
2008 നവംബർ 14
43). ഇസ്രോ ചന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതെന്ന്?
2009 ഓഗസ്റ്റ് 20
44). ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ച ചാന്ദ്ര ദൗത്യം?
ചന്ദ്രയാൻ 1
45). ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ദൗത്യ പേടകം?
മാർസ് ഓർബിറ്റർ മിഷൻ (MOM)
46). മംഗൾയാൻ വിക്ഷേപിച്ചതെന്ന്?
2013 നവംബർ 5
47). മംഗൾയാൻ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ്?
പി.എസ്.എൽ.വി. C 25
48). മംഗൾയാന്റെ ഭാരം?
1337 KG
49). മംഗൾയാൻ വിക്ഷേപിച്ചത് എവിടെ നിന്ന്?
സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട
50). മംഗൾയാൻ പ്രോഗ്രാം ഡയറക്ടർ?
ഡോ.എം. അണ്ണാദുരൈ
0 Comments