വലുതും ചെറുതും, കൂടുതലും കുറവും | Biggest, Smallest and more in Kerala


1. ജനസാന്ദ്രത കൂടിയ ജില്ല  
- തിരുവനന്തപുരം

2. ജനസാന്ദ്രത കുറഞ്ഞ ജില്ല  
- ഇടുക്കി

3. ജനസംഖ്യ കൂടിയ ജില്ല  
- മലപ്പുറം

4. ജനസംഖ്യ കുറഞ്ഞ ജില്ല  
- വയനാട്

5. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കോര്‍പറേഷന്‍  
- തിരുവനന്തപുരം

6. ഏറ്റവും കുറവ് ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍  
- കൊല്ലം

7. നഗരജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല  
- എറണാകുളം

8. നഗരജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല  
- വയനാട്

9. ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല  
- മലപ്പുറം

10. ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല  
- വയനാട്

11. മുസ്ലിംകള്‍ കൂടുതലുള്ള ജില്ല  
- മലപ്പുറം

12. കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ ഉള്ള ജില്ല  
- എറണാകുളം, 11

13. കുറവ് മുനിസിപ്പാലിറ്റികള്‍ ഉള്ള ജില്ല  
- ഇടുക്കി, വയനാട്, ഒന്നു വീതം

14. ജനസംഖ്യ കൂടിയ താലൂക്ക്  
- കോഴിക്കോട്

15. ജനസംഖ്യ കുറഞ്ഞ താലൂക്ക്  
- മല്ലപ്പള്ളി, പത്തനംതിട്ട

16. ജനസംഖ്യ കൂടിയ ഗ്രാമപഞ്ചായത്ത്  
- ബേപ്പൂര്‍, കോഴിക്കോട്

17. ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്  
- വട്ടവട, ഇടുക്കി

18. കൂടുതല്‍ ജനസംഖ്യയുള്ള വില്ലേജ്  
- കണ്ണന്‍ ദേവന്‍ ഹില്‍സ്, ഇടുക്കി

19. ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ്  
- മ്ലാപാറ, ഇടുക്കി

20. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ബ്ലോക്ക് പഞ്ചായത്ത്  
- തളിപ്പറമ്പ്

21. ഏറ്റവും കുറവ് ജനസംഖ്യയുള്ള ബ്ലോക്ക് പഞ്ചായത്ത്  
- പള്ളുരുത്തി

22. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരസഭ  
- ആലപ്പുഴ

23. ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ  
- ഗുരുവായൂര്‍, തൃശൂര്‍ ജില്ല

24. കൂടുതല്‍ ജനസംഖ്യയുള്ള നഗരം  
- കൊച്ചി

25. വലിയ ജില്ല  
- പാലക്കാട്

26. ചെറിയ ജില്ല  
- ആലപ്പുഴ

27. ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല  
- തൃശൂര്‍, 11

28. പ്രതിശീര്‍ഷ വരുമാനം കൂടിയ ജില്ല  
- എറണാകുളം, 16,124 രൂപ

29. പ്രതിശീര്‍ഷ വരുമാനം കുറഞ്ഞ ജില്ല  
- മലപ്പുറം, 10,500 രൂപ

30. ഗ്രാമീണ ജനസംഖ്യ കൂടിയ ജില്ല  
- മലപ്പുറം

31. തൊഴില്‍ രഹിതര്‍ ഏറ്റവും കൂടിയ ജില്ല  
- തിരുവനന്തപുരം

32. തൊഴില്‍രഹിതര്‍ കുറവുള്ള ജില്ല  
- വയനാട്

33. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നഗരസഭ  
- നെയ്യാറ്റിന്‍കര

34. ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനം  
- കെഎസ്ഇബി

35. ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരുള്ള ജില്ല  
- പാലക്കാട്

36. തെക്കേ അറ്റത്തുള്ള താലൂക്ക്  
- നെയ്യാറ്റിന്‍കര

37. വടക്കേ അറ്റത്തുള്ള താലൂക്ക്  
- കാസര്‍കോട്

38. വടക്കേയറ്റത്തുള്ള ഗ്രാമം  
- തലപ്പാടി

39. തെക്കേയറ്റത്തുള്ള ഗ്രാമം  
- കളിയിക്കാവിള

40. കൂടുതല്‍ താലൂക്കുകള്‍ ഉള്ള ജില്ലകള്‍  
- എറണാകുളം, മലപ്പുറം

41. ഏറ്റവും കൂടിയ കടല്‍ത്തീരമുള്ള താലൂക്ക്  
- ചേര്‍ത്തല

42. കൂടുതല്‍ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല  
- എറണാകുളം

43. കൂടുതല്‍ ഫാക്ടറി തൊഴിലാളികളുള്ള ജില്ല  
- കൊല്ലം

44. കൂടുതല്‍ വാഹനങ്ങള്‍ ഉള്ള ജില്ല  
- എറണാകുളം

45. കുറവ് വാഹനങ്ങള്‍ ഉള്ള ജില്ല  
- വയനാട്

46. ഏറ്റവും കുറവു വീടുകളുള്ള ജില്ല  
- വയനാട്

47. ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്ള ജില്ല  
- മലപ്പുറം

48. ടെലിഫോണുകള്‍ ഏറ്റവും കൂടുതലുള്ള ജില്ല  
- എറണാകുളം

49. വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ജില്ല  
- എറണാകുളം

50. കേരളത്തില്‍ കൂടുതല്‍ കൃഷിചെയ്യുന്ന കിഴങ്ങുവര്‍ഗം  
- മരച്ചീനി

51. കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ല  
- പാലക്കാട്

52. കൂടുതല്‍ കൈത്തറി വ്യവസായമുള്ള ജില്ല  
- കണ്ണൂര്‍

53. കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കുന്ന ജില്ല  
- വയനാട്

54. ഏറ്റവും കൂടുതല്‍ ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ല  
- വയനാട്

55. ഏറ്റവും കൂടുതല്‍ തെങ്ങുകൃഷിയുള്ള ജില്ല  
- കോഴിക്കോട്

56. കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല  
- കോഴിക്കോട്

57. കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്ന ജില്ല  
- കാസറഗോഡ്

58. ഏറ്റവും കൂടുതൽ നിലക്കടല ഉൽപാദിപ്പിക്കുന്ന ജില്ല  
- പാലക്കാട്

59. ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന ജില്ല  
- കോട്ടയം

60. ഏറ്റവും കൂടുതല്‍ റിസർവ് വനങ്ങളുള്ള ജില്ല  
- പത്തനംതിട്ട

61. ഏറ്റവും കൂടുതല്‍ ദേശീയ പാതയുള്ള ജില്ല  
- എറണാകുളം

62. ഏറ്റവുംധികം പോസ്റ്റോഫീസുകൾ ഉള്ള ജില്ല  
- തൃശ്ശൂർ

63. കേരളത്തിൽ ഏറ്റവും കൂടുതല്‍ തരിശുഭൂമിയുള്ള ജില്ല  
- ഇടുക്കി

64. ഏറ്റവും കൂടുതല്‍ ജല വൈദ്യുത പദ്ധതികളുള്ള ജില്ല  
- ഇടുക്കി

65. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ  
- മൂന്നാർ

66. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല  
- ഇടുക്കി

67. പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല  
- പാലക്കാട്

68. ഏറ്റവും ചൂട് കൂടിയ ജില്ല  
- പാലക്കാട്

69. ഏറ്റവും ചൂടു കൂടിയ സ്ഥലങ്ങള്‍  
- പുനലൂർ, ചിറ്റൂര്‍

70. കേരളത്തിലെ ഏറ്റവും ചെറിയ നദി  
- മഞ്ചേശ്വരം

71. നീളമേറിയ ജലസമൃദ്ധമായ നദി  
- പെരിയാർ

72. നേരിട്ട് കടലിൽ പതിക്കുന്ന നദികളിൽ ഏറ്റവും ചെറുത്  
- രാമപുരം പുഴ

73. വലിയ കായൽ  
- വേമ്പനാട്ട് കായൽ

74. വലിയ ഡാം  
- മലമ്പുഴ

75. വലിയ ജലവൈദ്യുത പദ്ധതി  
- ഇടുക്കി

76. വലിയ ജലസേചന പദ്ധതി  
- കല്ലട

77. കൂടുതല്‍ ഉയരമുള്ള കൊടുമുടി / പർവതം  
- ആനമുടി

78. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി  
- കൂത്തുങ്കൽ, ഇടുക്കി

79. ഏറ്റവും വലിയ മണല്‍ അണക്കെട്ട്  
- ബാണാസുര സാഗര്‍

80. ഏറ്റവും നീളം കൂടിയ ബീച്ച്  
- മുഴുപ്പിലങ്ങാട് ബീച്ച്

81. ഏറ്റവും വലിയ കോട്ട  
- ബേക്കല്‍ കോട്ട

82. ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം  
- മംഗളവനം പക്ഷിസങ്കേതം, എറണാകുളം ജില്ല

83. കൂടുതല്‍ കളിമൺ നിക്ഷേപമുള്ള സ്ഥലം  
- കുണ്ടറ, കൊല്ലം ജില്ല

84. വലിയ റയില്‍വേ ഡിവിഷന്‍  
- തിരുവനന്തപുരം

85. വലിയ റയില്‍വേ സ്റ്റേഷന്‍  
- ഷൊര്‍ണൂര്‍

86. കൂടുതല്‍ പ്രചാരമുള്ള ദിനപത്രം  
- മലയാള മനോരമ

87. കൂടുതല്‍ പ്രചാരമുള്ള മാസിക  
- വനിത

88. കൂടുതല്‍ പ്രചാരമുള്ള കുട്ടികളുടെ പ്രസിദ്ധീകരണം  
- ബാലരമ

89. ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്  
- ആക്കുളം

90. ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം  
- എറണാകുളം ജില്ലയിലെ ഹില്‍പാലസ് ആര്‍ക്കിയോളജിക്കൽ മ്യൂസിയം

91. ഏറ്റവും ചെറിയ ദേശീയോദ്യാനം  
- പാമ്പാടുംചോല

92. ഏറ്റവും വലിയ വന്യജീവി സങ്കേതം  
- തേക്കടി, പെരിയാര്‍

93. ഇന്ത്യയില്‍ കൂടുതല്‍ അഭ്യസ്തവിദ്യരായ സ്ത്രീകളുള്ള സംസ്ഥാനം  
- കേരളം

94. ഏറ്റവും വലിയ ദേശീയോദ്യാനം  
- ഇരവികുളം

95. ഏറ്റവും ആദ്യത്തെ വന്യജീവി സങ്കേതം  
- പെരിയാര്‍, നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

96. ഏറ്റവും ആദ്യത്തെ ദേശീയോദ്യാനം  
- ഇരവികുളം

97. ഏറ്റവും ഒടുവില്‍ രൂപീകൃതമായ വന്യജീവി സങ്കേതം  
- മലബാര്‍

1. District with highest population density  
- Thiruvananthapuram

2. District with lowest population density  
- Idukki

3. District with highest population  
- Malappuram

4. District with lowest population  
- Wayanad

5. Corporation with highest population  
- Thiruvananthapuram

6. Corporation with lowest population  
- Kollam

7. District with highest urban population  
- Ernakulam

8. District with lowest urban population  
- Wayanad

9. District with maximum number of Grama Panchayats  
- Malappuram

10. District with minimum number of Grama Panchayats  
- Wayanad

11. District with highest Muslim population  
- Malappuram

12. District with maximum number of Municipalities  
- Ernakulam, 11

13. District with minimum number of Municipalities  
- Idukki, Wayanad, one each

14. Taluk with highest population  
- Kozhikode

15. Taluk with lowest population  
- Mallappally, Pathanamthitta

16. Grama Panchayat with highest population  
- Beypore, Kozhikode

17. Grama Panchayat with lowest population  
- Vattavada, Idukki

18. Village with highest population  
- Kannan Devan Hills, Idukki

19. Village with lowest population  
- Mlappara, Idukki

20. Block Panchayat with highest population  
- Taliparamba

21. Block Panchayat with lowest population  
- Palluruthy

22. Municipality with highest population in Kerala  
- Alappuzha

23. Municipality with lowest population  
- Guruvayur, Thrissur district

24. City with highest population  
- Kochi

25. Largest district by area  
- Palakkad

26. Smallest district by area  
- Alappuzha

27. District with maximum number of Block Panchayats  
- Thrissur, 11

28. District with highest per capita income  
- Ernakulam, Rs 16,124

29. District with lowest per capita income  
- Malappuram, Rs 10,500

30. District with highest rural population  
- Malappuram

31. District with highest unemployment  
- Thiruvananthapuram

32. District with lowest unemployment  
- Wayanad

33. Southernmost municipality in Kerala  
- Neyyattinkara

34. Public sector institution with maximum employees  
- KSEB

35. District with maximum AIDS patients  
- Palakkad

36. Southernmost taluk  
- Neyyattinkara

37. Northernmost taluk  
- Kasaragod

38. Northernmost village  
- Talapady

39. Southernmost village  
- Kaliyikkavila

40. Districts with maximum number of taluks  
- Ernakulam, Malappuram

41. Taluk with longest coastline  
- Cherthala

42. District with maximum small scale industrial units  
- Ernakulam

43. District with maximum factory workers  
- Kollam

44. District with maximum vehicles  
- Ernakulam

45. District with minimum vehicles  
- Wayanad

46. District with minimum number of houses  
- Wayanad

47. District with maximum Higher Secondary Schools  
- Malappuram

48. District with maximum telephones  
- Ernakulam

49. District with maximum tourist arrivals  
- Ernakulam

50. Most cultivated tuber crop in Kerala  
- Tapioca

51. District producing maximum paddy  
- Palakkad

52. District with maximum handloom industry  
- Kannur

53. District producing maximum coffee  
- Wayanad

54. District producing maximum ginger  
- Wayanad

55. District with maximum coconut cultivation  
- Kozhikode

56. District producing maximum coconut  
- Kozhikode

57. District producing maximum tobacco  
- Kasaragod

58. District producing maximum groundnut  
- Palakkad

59. District producing maximum rubber  
- Kottayam

60. District with maximum reserve forests  
- Pathanamthitta

61. District with maximum national highways  
- Ernakulam

62. District with maximum post offices  
- Thrissur

63. District with maximum wasteland in Kerala  
- Idukki

64. District with maximum hydroelectric projects  
- Idukki

65. Town located at highest altitude  
- Munnar

66. District with maximum forest area  
- Idukki

67. District with maximum SC population  
- Palakkad

68. Hottest district  
- Palakkad

69. Hottest places  
- Punalur, Chittur

70. Shortest river in Kerala  
- Manjeswaram

71. Longest and water-rich river  
- Periyar

72. Shortest river among those falling directly into sea  
- Ramapuram River

73. Largest backwater  
- Vembanad Lake

74. Largest dam  
- Malampuzha

75. Largest hydroelectric project  
- Idukki

76. Largest irrigation project  
- Kallada

77. Highest peak / mountain  
- Anamudi

78. Largest private sector hydroelectric project  
- Koothunkal, Idukki

79. Largest earthen dam  
- Banasura Sagar

80. Longest beach  
- Muzhappilangad Beach

81. Largest fort  
- Bekal Fort

82. Smallest protected area  
- Mangalavanam Bird Sanctuary, Ernakulam district

83. Place with maximum clay deposits  
- Kundara, Kollam district

84. Largest railway division  
- Thiruvananthapuram

85. Largest railway station  
- Shoranur

86. Newspaper with highest circulation  
- Malayala Manorama

87. Magazine with highest circulation  
- Vanitha

88. Children's publication with highest circulation  
- Balarama

89. Largest children's park located at  
- Akkulam

90. Largest archaeological museum  
- Hill Palace Archaeological Museum, Ernakulam district

91. Smallest national park  
- Pampadum Shola

92. Largest wildlife sanctuary  
- Thekkady, Periyar

93. State with maximum literate women in India  
- Kerala

94. Largest national park  
- Eravikulam

95. First wildlife sanctuary  
- Periyar, Nellikkampetti Game Sanctuary

96. First national park  
- Eravikulam

97. Last formed wildlife sanctuary  
- Malabar

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍