ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം | History of Indian freedom struggle

ഇന്ത്യൻ സ്വാതന്ത്ര്യ  സമര ചരിത്രം

0️⃣1️⃣ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി
🅰️ 1857 മേയ് 10 (ഉത്തർപ്രദേശിലെ മീററ്റിൽ)

0️⃣2️⃣ 1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര്
🅰️ ഝാൻസി റാണി

0️⃣3️⃣ 1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ്
🅰️ ബഹാദൂർ ഷാ രണ്ടാമൻ

0️⃣4️⃣ "ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം" എന്ന പുസ്തകം എഴുതിയതാര്
🅰️ താരാചന്ദ്

0️⃣5️⃣ നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു
🅰️ താന്തിയോ തോപി

6️⃣1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?
🅰️മംഗൾ പാണ്ഡെ

7️⃣1857ലെ വിപ്ലവത്തിന്‌ ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയത്‌?
🅰️ബക്ത്ഖാന്‍

8️⃣ഝാൻസി റാണിയുടെ യഥാര്‍ത്ഥനാമം?
🅰️മണികര്‍ണിക

9️⃣അയോധ്യയില്‍ 1857-ലെ വിപ്ലവത്തിന്‌ നേതൃത്വം നല്‍കിയ വനിത?
🅰️ബീഗം ഹസ്രത്‌ മഹല്‍.

1️⃣0️⃣1857-ലെ വിപ്ലവത്തെ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്‌?
🅰️ശിപായിലഹള

1️⃣1️⃣1857-ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്  ?
🅰️ നാനാ സാഹിബ്

1️⃣2️⃣1857 വിപ്ലവത്തിന് ബ്രിട്ടീഷ് സൈനിക തലവൻ ?
🅰️ കോളിൻ കാംബെൽ

1️⃣3️⃣ ഝാൻസി റാണി വീരമൃത്യുവരിച്ചതെന്ന്  ?
🅰️1858 ജൂൺ 18

1️⃣4️⃣ ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം  ?
🅰️1858-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

1️⃣5️⃣ 1857-ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലം  ?
🅰️ ഉത്തർപ്രദേശ്

1️⃣6️⃣ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി
🅰️ ഖുദിറാം ബോസ്

1️⃣7️⃣ "സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്" എന്ന് പറഞ്ഞ സ്വാതന്ത്രസമരസേനാനി
🅰️ ലാലാ ലജ്പത് റായി

1️⃣8️⃣ 1857ലെ സ്വാതന്ത്ര്യ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചതാര്
🅰️ വി ഡി സവർക്കർ

1️⃣9️⃣ ഇന്ത്യ സ്വാതന്ത്ര്യം ആവുന്ന സമയത്ത് ഗവർണർ ജനറൽ ആരായിരുന്നു
🅰️ മൗണ്ട് ബാറ്റൻ പ്രഭു

2️⃣0️⃣ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത സംഘടന
🅰️ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

2️⃣1️⃣1857 ലെ കലാപത്തിന് ലഖ്നൗ യിൽ നേതൃത്വം കൊടുത്തത്
🅰️ ബീഗം ഹസ്രത്ത് മഹൽ

2️⃣2️⃣ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം രചിച്ചതാര്
🅰️ താരാചന്ദ്

2️⃣3️⃣ 1857 വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം
🅰️ നാനാ സാഹിബ്

2️⃣4️⃣ ഇന്ത്യൻ വിപ്ലവ ചിന്തയുടെ പിതാവ്
🅰️ ബിപിൻ ചന്ദ്രപാൽ

2️⃣5️⃣ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം ആരുടെ വാക്കുകളാണ് 
🅰️ സുഭാഷ് ചന്ദ്ര ബോസ്

2️⃣6️⃣ ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി  ?
🅰️ പ്രീതിലതാ വഡേദാർ

2️⃣7️⃣1857 വിപ്ലവത്തിൽ ഗ്വാളിയോർ നേതൃത്വം നൽകിയതാര് ?
🅰️ റാണി ലക്ഷ്മി ഭായ്

2️⃣8️⃣1857-ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചതാര് ?
🅰️ ജോൺ ലോറൻസ്

2️⃣9️⃣ ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആര് ?
🅰️ കൻവർ സിംഗ്

3️⃣0️⃣1857-ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര്  ?
🅰️ എസ് ബി ചൗധരി

3️⃣1️⃣ 1857 മഹാവിപ്ലവം എന്ന പുസ്തകം രചിച്ചത്?
🅰️ അശോക് മേത്ത

3️⃣2️⃣ 1857ലെ വിപ്ലവത്തെദേശിയ സമരം എന്ന് വിശേഷിപ്പിച്ചത്
🅰️ഡിസ്രേലി

3️⃣3️⃣ 1857ലെ വിപ്ലവത്തിൽ ഫൈസാബാദിൽ നേതൃത്വം നൽകിയതാര്?
🅰️ മൗലവി അഹമ്മദുള്ള

3️⃣4️⃣ താന്തിയാ തോപ്പിയുടെ യഥാർത്ഥ നാമം
🅰️ രാമചന്ദ്ര പണ്ഡൂരംഗ്

3️⃣5️⃣ നാനാ സാഹിബിന്റെ സൈനിക ജനറൽ? 
🅰️ അസീമുള്ളാ ഖാൻ

3️⃣6️⃣ 1857 വിപ്ലവ സമയത്ത് ബ്രിട്ടണിലെ രാജ്ഞി?
🅰️ വിക്ടോറിയ രാജ്ഞി

3️⃣7️⃣ 1857ലെ വിപ്ലവത്തിന് 150ആം വാർഷികം ഇന്ത്യ ആഘോഷിച്ചത്?
🅰️ 2007

3️⃣8️⃣ മ്യൂട്ടിനി മെമ്മോറിയൽ എന്താണ്?
🅰️ 1857ലെ വിപ്ലവത്തിലെ സ്മാരകം

3️⃣9️⃣ മ്യൂട്ടിനി മെമ്മോറിയൽ സ്ഥാപിച്ച വർഷം?
🅰️ 1863 ന്യൂഡൽഹി

4️⃣0️⃣ ബ്രിട്ടീഷുകാര് നാടുകടത്തപ്പെട്ട നവാബ് വാജിദ് അലി ഷാ യുടെ മകൻ?
🅰️ ബിർജിസ് ഖാദർ

4️⃣1️⃣ പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ? 
🅰️നാനാ സാഹിബ്

4️⃣2️⃣ 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്? 
🅰️ന്യൂയോർക്ക് ട്രൈബൂണൽ

4️⃣3️⃣ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്? 
🅰️വിഷ്ണു ഭട്ട് ഗോഡ്സേ

4️⃣4️⃣ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്?
🅰️ വില്യം ഡാൽ റിംപിൾ

4️⃣5️⃣ 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം? 
🅰️ 1858

4️⃣6️⃣ 1857ലെ വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം?
🅰️6:1

4️⃣7️⃣ ഗ്വാളിയാർ , ഝാൻസി  എന്നീ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി ബ്രിട്ടീഷ് മേധാവി?
🅰️ ഹ്യൂഗ് റോസ് 

4️⃣8️⃣ മംഗൾ പാണ്ഡെയെ ആദരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻറ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
🅰️1984

4️⃣9️⃣ ബഹദൂർഷാ രണ്ടാമൻ റംഗൂൺ ൽ വെച്ച് മരിച്ചവർഷം ?
🅰️ 1862

Post a Comment

0 Comments