അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപ - സമൂഹം?
ലക്ഷദ്വീപ്
ലക്ഷദീപ് രൂപീകൃതമായത്
1956 നവംബര്‍ 1
ലക്ഷദ്വീപില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ എണ്ണം?
36 (ജനവാസമുള്ളത് 11)
ഉഷ്ണമേഖലാ പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യന്‍ പ്രദേശം?
ലക്ഷദ്വീപ്
പവിഴപ്പുറ്റുകള്‍ക്ക് പ്രസിദ്ധമായ ഇന്ത്യന്‍ പ്രദേശം?
ലക്ഷദ്വീപ്
ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
ആന്ത്രോത്ത്
ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?
ബിത്ര
ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്?
കവരത്തി
ലക്ഷദ്വീപിന്റെ തലസ്ഥാനം
കവരത്തി
ലക്ഷദ്വീപ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
കേരളത്തില്‍
ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
ഇന്ത്യയുടെ പവിഴ ദീപ് എന്നറിയപ്പെടുന്നത്
ലക്ഷദ്വീപ്
ഏറ്റവും സാക്ഷരത കൂടിയ ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ലോക്‌സഭാ മണ്ഡലം
ലക്ഷദ്വീപ്
ലക്ഷദ്വീപിന്റെ പഴയ പേര്
ലക്കാദീവ്‌സ് ( Laccadives- till 1973)
മിനിക്കോയ് ദീപിനെ മറ്റ് ദീപുകളില്‍ നിന്നും വേര്‍തിരിക്കുന്നത്
9 ഡിഗ്രി ചാനല്‍
പിടി പക്ഷി സങ്കേതം, അഗതി എയറോഡ്രോം എന്നിവ സ്ഥിതി ചെയ്യുന്നത്
ലക്ഷദ്വീപ്
ലക്ഷദ്വീപിലെ പ്രധാന നൃത്ത രൂപങ്ങള്‍
കോല്‍ക്കളി, ലാവ ഡാന്‍സ്, പരിചകളി
ലക്ഷദീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം
മാലിദ്വീപ്
16-ാം നൂറ്റാണ്ട്് വരെ ലക്ഷദ്വീപ്്ഭരിച്ചത്
ചിറക്കല്‍ രാജ വംശം
ലക്ഷദ്വീപിന്റെ തലസ്ഥാനം കോഴിക്കോട് നിന്നും കവരത്തിയിലേക്ക് മാറ്റിയത്
1964
ലക്ഷദ്വീപിന്റെ വടക്കേയറ്റം
ചെര്‍ബനിയനി റീഫ്
ലക്ഷദ്വീപിന്റെ തെക്കേയറ്റം
മിനിക്കോയ് ദീപ്
ലക്ഷദ്വീപിന്റെ ഔ്‌ദ്യോഗിക ഭാഷ
മലയാളം
മിനിക്കോയ് ദീപുകളുെട ഔദ്യോഗിക ഭാഷ
മഹല്‍

0 Comments