ഇന്ത്യയിലെ പ്രധാന പക്ഷി സങ്കേതങ്ങൾ
1. ഭരത്പൂർ / കീയോലാഡിയോ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- രാജസ്ഥാൻ
2. സുൽത്താൻപൂർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ഹരിയാന
3. സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ഗോവ
4. രംഗനതിട്ടു പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- കർണാടക
5. വേടന്തങ്കൽ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
6. ചിത്രാംഗുഡി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
7. കാഞ്ഞിരം കുളം പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
8. പോയിന്റ് കാലിമർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
9. വേട്ടാകുടി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
10. മായാനി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
11. ജയ്വാരി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
12. കർണാല പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
13. ജവഹർലാൽ നെഹ്റു ബസ്റ്റാർഡ് സങ്കേതം ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
14. നൽസരോവർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ഗുജറാത്ത്
15. കൊല്ലേരു പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ആന്ധ്രാപ്രദേശ്
16. നെലപ്പട്ട് പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ആന്ധ്രാപ്രദേശ്
17. മഞ്ചീര പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ആന്ധ്രാപ്രദേശ്
18. തട്ടേക്കാട് പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- കേരളം
19. കുമരകം പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- കേരളം
20. മംഗളവനം പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- കേരളം
21. കടലുണ്ടി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- കേരളം
22. ചൂലന്നൂർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- കേരളം
23. നവാബ് ഗഞ്ച് പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ഉത്തർപ്രദേശ്
24. ചിന്താമണികർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- പശ്ചിമബംഗാൾ
25. കുളിക് പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- പശ്ചിമബംഗാൾ
26. നൽബന പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- ഒഡീഷ
27. ഹരികെ തടാകം പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്
28. കിതാം പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
- സിക്കിം
29. പിറ്റി പക്ഷി സങ്കേതം ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ലക്ഷദ്വീപ്
Major Bird Sanctuaries in India
1. In which state is Bharatpur / Keoladeo Bird Sanctuary located?
- Rajasthan
2. In which state is Sultanpur Bird Sanctuary located?
- Haryana
3. In which state is Salim Ali Bird Sanctuary located?
- Goa
4. In which state is Ranganathittu Bird Sanctuary located?
- Karnataka
5. In which state is Vedanthangal Bird Sanctuary located?
- Tamil Nadu
6. In which state is Chitrangudi Bird Sanctuary located?
- Tamil Nadu
7. In which state is Kanjiram Kulam Bird Sanctuary located?
- Tamil Nadu
8. In which state is Point Calimere Bird Sanctuary located?
- Tamil Nadu
9. In which state is Vettangudi Bird Sanctuary located?
- Tamil Nadu
10. In which state is Mayani Bird Sanctuary located?
- Maharashtra
11. In which state is Jaikwadi Bird Sanctuary located?
- Maharashtra
12. In which state is Karnala Bird Sanctuary located?
- Maharashtra
13. In which state is Jawaharlal Nehru Bustard Sanctuary located?
- Maharashtra
14. In which state is Nal Sarovar Bird Sanctuary located?
- Gujarat
15. In which state is Kolleru Bird Sanctuary located?
- Andhra Pradesh
16. In which state is Nelapattu Bird Sanctuary located?
- Andhra Pradesh
17. In which state is Manjira Bird Sanctuary located?
- Andhra Pradesh
18. In which state is Thattekad Bird Sanctuary located?
- Kerala
19. In which state is Kumarakom Bird Sanctuary located?
- Kerala
20. In which state is Mangalavanam Bird Sanctuary located?
- Kerala
21. In which state is Kadalundi Bird Sanctuary located?
- Kerala
22. In which state is Choolannur Bird Sanctuary located?
- Kerala
23. In which state is Nawabganj Bird Sanctuary located?
- Uttar Pradesh
24. In which state is Chintamani Kar Bird Sanctuary located?
- West Bengal
25. In which state is Kulik Bird Sanctuary located?
- West Bengal
26. In which state is Nalbana Bird Sanctuary located?
- Odisha
27. In which state is Harike Wetland Bird Sanctuary located?
- Punjab
28. In which state is Kitam Bird Sanctuary located?
- Sikkim
29. In which Union Territory is Pitti Bird Sanctuary located?
- Lakshadweep
0 Comments