ആദ്യത്തെ വനിതകൾ | First Women of Kerala

ആദ്യത്തെ വനിതകൾ

1. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?
   - കെ.ആർ.ഗൗരിയമ്മ
2. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആര്?
   - ജ്യോതി വെങ്കിടാചലം
3. കേരളത്തിലെ ആദ്യ വനിതാ ചാൻസിലർ ആര്?
   - ജ്യോതി വെങ്കിടാചലം
4. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ആര്?
   - ഡോ.ജാൻസി ജെയിംസ്
5. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള വനിത ആര്?
   - അൽഫോൺസാമ്മ
6. കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധ ആര്?
   - അൽഫോൺസാമ്മ
7. ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ കേരള വനിത ആര്?
   - പി.ടി.ഉഷ
8. ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ കേരള വനിത ആര്?
   - ഷൈനി വിൽസൺ
9. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി ആര്?
   - കെ.എം.ബീനാമോൾ
10. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആര്?
    - കെ.സി.ഏലമ്മ
11. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ കേരള വനിത ആര്?
    - എം.ഡി.വത്സമ്മ
12. ലോകസഭാംഗമായ ആദ്യ കേരള വനിത ആര്?
    - ആനി മസ്ക്രീൻ
13. കേരള നിയമസഭയിലെ ആദ്യത്തെ വനിതാ പ്രോടെം സ്പീക്കർ ആര്?
    - റോസമ്മ പുന്നൂസ്
14. കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആര്?
    - സുഗതകുമാരി
15. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ആര്?
    - പത്മാ രാമചന്ദ്രൻ
16. കേരളത്തിലെ ആദ്യ വനിതാ മേയർ ആര്?
    - ഹൈമവതി തായാട്ട്
17. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര്?
    - സുജാത വി.മനോഹർ
18. കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര്?
    - അന്നാചാണ്ടി
19. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ആര്?
    - കെ.കെ. ഉഷ
20. യു.എൻ.ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രഭാഷണം നടത്തിയ ആദ്യ വനിത ആര്?
    - മാതാ അമൃതാനന്ദമയി
21. കേരളത്തിലെ ആദ്യ വനിതാ D.G.P ആര്?
    - ആർ. ശ്രീലേഖ (2020)
22. കേരളത്തിലെ ആദ്യ വനിതാ പോലീസ് ബറ്റാലിയൻ കമാൻഡന്റ് ആര്?
    - ആർ. നിശാന്തിനി
23. കേരളത്തിലെ ആദ്യ വനിതാ ആദ്യന്തര സെക്രട്ടറി ആര്?
    - നിവേദിത പി. ഹരൻ
24. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കേന്ദ്രമന്ത്രി ആര്?
    - ലക്ഷ്മി.എൻ.മേനോൻ
25. രാജ്യസഭാ മെമ്പറായ ആദ്യ മലയാളി വനിത ആര്?
    - ലക്ഷ്മി.എൻ.മേനോൻ
26. കേരളത്തിൽ നിന്നും രാജ്യസഭാ മെമ്പറായ ആദ്യ മലയാളി വനിത ആര്?
    - ഭാരതി ഉദയോനു
27. കേരളത്തിലെ ആദ്യ വനിതാ സർജൻ ആര്?
    - മേരി പുന്നൻ ലൂക്കോസ്
28. കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത ആര്?
    - തോട്ടയ്ക്കാട് മാധവിയമ്മ
29. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?
    - കെ.ഒ.ആയിഷ ബായ്
30. സുപ്രീം കോടതി ജഡ്ജി പദവിയിലെത്തിയ ആദ്യ വനിത ആര്?
    - ജസ്റ്റിസ്.ഫാത്തിമ ബീവി
31. ഇന്ത്യയിലെ ഐ.എ.എസ് ഓഫീസറായി ആദ്യ വനിത/ആദ്യ മലയാളി വനിത ആര്?
    - അന്നാരാജം മൽഹോത്ര
32. കേരളത്തിൽ നിന്നുള്ള ആദ്യ ഗോത്രവർഗക്കാരിയായ ഐ.എ.എസ്. ഉദ്യോഗസ്ഥ ആര്?
    - ശ്രീധന്യ സുരേഷ്
33. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ മലയാളി ആര്?
    - ജാനകി രാമചന്ദ്രൻ
34. ഒരു സംസ്ഥാനത്തെ ഗവർണറായ ആദ്യ മലയാളി വനിത ആര്?
    - ഫാത്തിമ ബീവി (തമിഴ്നാട്)


First Women of Kerala

1. Who was the first woman minister of Kerala?  
   - K.R. Gouri Amma

2. Who was the first woman Governor of Kerala?  
   - Jyothi Venkatachalam

3. Who was the first woman Chancellor of Kerala?  
   - Jyothi Venkatachalam

4. Who was the first woman Vice Chancellor of Kerala?  
   - Dr. Jancy James

5. Who was the first Kerala woman to appear on a postal stamp?  
   - Alphonsamma

6. Who was the first saint from Kerala?  
   - Alphonsamma

7. Who was the first Kerala woman to reach an Olympic final?  
   - P.T. Usha

8. Who was the first Kerala woman to reach an Olympic semifinal?  
   - Shiny Wilson

9. Who was the first Malayali to receive the Rajiv Gandhi Khel Ratna Award?  
   - K.M. Beenamol

10. Who was the first Malayali to win the Arjuna Award?  
    - K.C. Elamma

11. Who was the first Kerala woman to win a gold medal at the Asian Games?  
    - M.D. Valsamma

12. Who was the first Kerala woman to become a Member of Parliament (Lok Sabha)?  
    - Annie Mascarene

13. Who was the first woman Protem Speaker of the Kerala Legislative Assembly?  
    - Rosamma Punnoose

14. Who was the first Chairperson of the Kerala Women's Commission?  
    - Sugathakumari

15. Who was the first woman Chief Secretary of Kerala?  
    - Padma Ramachandran

16. Who was the first woman Mayor in Kerala?  
    - Haimavathi Thayat

17. Who was the first woman Chief Justice of the Kerala High Court?  
    - Sujata V. Manohar

18. Who was the first woman judge of the Kerala High Court?  
    - Anna Chandy

19. Who was the first Malayali woman to become Chief Justice of the Kerala High Court?  
    - K.K. Usha

20. Who was the first woman to address the U.N. General Assembly in Malayalam?  
    - Mata Amritanandamayi

21. Who was the first woman D.G.P of Kerala?  
    - R. Sreelekha (2020)

22. Who was the first woman Police Battalion Commandant in Kerala?  
    - R. Nishanthini

23. Who was the first woman Home Secretary of Kerala?  
    - Nivedita P. Haran

24. Who was the first woman Central Minister from Kerala?  
    - Lakshmi N. Menon

25. Who was the first Malayali woman to become a Rajya Sabha member?  
    - Lakshmi N. Menon

26. Who was the first Malayali woman from Kerala to become a Rajya Sabha member?  
    - Bharathi Udayonu

27. Who was the first woman surgeon of Kerala?  
    - Mary Poonen Lukose

28. Who was the first woman nominated to the Cochin Legislative Assembly?  
    - Thottakkattu Madhavi Amma

29. Who was the first Deputy Speaker of the Kerala Legislative Assembly?  
    - K.O. Ayesha Bai

30. Who was the first woman to become a Supreme Court judge?  
    - Justice Fathima Beevi

31. Who was the first woman IAS officer of India / first Malayali woman?  
    - Anna Rajam Malhotra

32. Who was the first tribal woman IAS officer from Kerala?  
    - Sreedhanya Suresh

33. Who was the first Malayali to become Chief Minister of a state?  
    - Janaki Ramachandran

34. Who was the first Malayali woman to become Governor of a state?  
    - Fathima Beevi (Tamil Nadu)

Post a Comment

0 Comments