സ്ഥലങ്ങൾ - പ്രത്യേകതകൾ
1. ആംഗ്ലോ-ഇന്ത്യൻ സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലെ പ്രദേശം ഏത്?
- തങ്കശ്ശേരി
2. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ തങ്കശ്ശേരി ബീച്ച് ഏത് ജില്ലയിലാണ്?
- കൊല്ലം
3. തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
- കൊല്ലം
4. 1940-ൽ തങ്കശ്ശേരി ലൈറ്റ് ഹൗസിന്റെ പുനർനിർമ്മാണ ജോലികൾക്ക് നേതൃത്വം നൽകിയത് ആര്?
- എ.എൻ. സീൽ
5. പുരാവസ്തു വകുപ്പ് അടുത്തകാലത്തായി കൊല്ലം തങ്കശ്ശേരി ബീച്ചിൽ നിന്നും ചൈനീസ് നാണയങ്ങളും ചില പുരാവസ്തുക്കളും കണ്ടെത്തിയിരുന്നു. പോർച്ചുഗീസുകാർ പണികഴിപ്പിച്ച തോമസ് കോട്ട സ്ഥിതി ചെയ്യുന്ന പ്രദേശം ഏത്?
- തങ്കശ്ശേരി
6. കേരളത്തിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലം ഏത്?
- ചവറ
7. "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ആദ്യമായി അരങ്ങേറിയത് എവിടെ?
- ചവറ (1952)
8. ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനം ഏത്?
- കൊട്ടാരക്കര
9. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഏത്?
- ശിവൻ
10. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിക്ക് പ്രസിദ്ധമായ സ്ഥലം ഏത്?
- കൊട്ടാരക്കര
11. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര്?
- കൊട്ടാരക്കര തമ്പുരാൻ
12. പുനലൂരിനെയും തമിഴ്നാട്ടിലെ ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?
- ആര്യങ്കാവ് ചുരം
13. കേരളത്തിൽ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത്?
- കുന്നത്തൂർ
14. കേരളത്തിൽ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ താലൂക്ക് ഏത്?
- കുന്നത്തൂർ
15. പുനലൂർ എന്ന വാക്കിന്റെ അർത്ഥം എന്ത്?
- ജലനഗരം (Water City)
16. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏത്?
- പുനലൂർ
17. 1964-ലെ സിരിമാവോ-ശാസ്ത്രി കരാർ പ്രകാരം ശ്രീലങ്കൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ?
- പുനലൂർ
18. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം എവിടെ?
- പുനലൂർ
19. കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം എവിടെയാണ്?
- കൊല്ലം (ഇന്ത്യയിലെ മൂന്നാമത്തെ നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം)
Places - Specialties
1. Which place in Kollam district is known as the center of Anglo-Indian culture?
- Thangassery
2. Thangassery Beach, a major tourist attraction, is in which district?
- Kollam
3. In which district is Thangassery Lighthouse located?
- Kollam
4. Who led the reconstruction work of Thangassery Lighthouse in 1940?
- A.N. Seal
5. The Archaeology Department recently found Chinese coins and artifacts at Thangassery Beach in Kollam. The Thomas Fort built by the Portuguese is located in which area?
- Thangassery
6. Which place in Kerala has the largest mineral deposits?
- Chavara
7. Where was the play "Ningalenne Communistakki" first staged?
- Chavara (1952)
8. Which place was the headquarters of the Elayidathu Swaroopam?
- Kottarakkara
9. Which deity is the main idol in the Kottarakkara Ganapathi Temple?
- Lord Shiva
10. Which place is famous for Kathakali, Kerala’s traditional art form?
- Kottarakkara
11. Who was the creator of Ramanattam, the early form of Kathakali?
- Kottarakkara Thampuran
12. Which pass connects Punalur and Sengottai in Tamil Nadu?
- Aryankavu Pass
13. Which taluk in Kerala has the fewest villages?
- Kunnathur
14. Which taluk in Kerala has the smallest area?
- Kunnathur
15. What is the meaning of the word "Punalur"?
- Water City
16. Which is the hottest place in Kerala?
- Punalur
17. Where is the headquarters of Rehabilitation Plantations Ltd, formed for Sri Lankan refugees under the 1964 Sirimavo-Shastri Pact?
- Punalur
18. Where is the headquarters of Travancore Plywood Industries located?
- Punalur
19. Where is the longest railway platform in Kerala located?
- Kollam (3rd longest railway platform in India)
0 Comments