പ്രമുഖ പ്രസിദ്ധീകരണങ്ങളും സ്ഥാപകരും | Famous Publications and Founders

പ്രമുഖ പ്രസിദ്ധീകരണങ്ങളും സ്ഥാപകരും

1. ഹരിജൻ, യംഗ് ഇന്ത്യ, നവജീവൻ, ഇന്ത്യൻ ഒപ്പീനിയൻ എന്നിവയുടെ സ്ഥാപകൻ ആര്?
   - മഹാത്മാഗാന്ധി
2. സംവാദ് കൗമുദി, മിരാത്ത്-ഉൽ-അക്ബർ എന്നിവയുടെ സ്ഥാപകൻ ആര്?
   - രാജാറാം മോഹൻറോയ്
3. തത്വബോധിനി പത്രിക, ഇന്ത്യൻ മിറർ എന്നിവയുടെ സ്ഥാപകൻ ആര്?
   - ദേബേന്ദ്രനാഥ ടാഗോർ
4. മരാത്ത, കേസരി എന്നിവയുടെ സ്ഥാപകൻ ആര്?
   - ബാലഗംഗാധര തിലക്
5. ന്യൂ ഇന്ത്യ, കോമൺ വീൽ എന്നിവയുടെ സ്ഥാപക ആര്?
   - ആനി ബസന്റ്
6. ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
   - ശ്യാംജി കൃഷ്ണവർമ്മ
7. കോമ്രേഡ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
   - മൗലാനാ മുഹമ്മദ് അലി
8. ബന്ദിജീവൻ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
   - സചീന്ദ്രനാഥ് സന്യാൽ
9. അൽ-ഹിലാൽ, അൽ-ബലാഹ് എന്നിവയുടെ സ്ഥാപകൻ ആര്?
   - മൗലാനാ അബുൾകലാം ആസാദ്
10. പ്രബുദ്ധഭാരത്, ഉദ്ബോധൻ എന്നിവയുടെ സ്ഥാപകൻ ആര്?
    - സ്വാമി വിവേകാനന്ദൻ
11. ബോംബെ ക്രോണിക്കിൾ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - ഫിറോസ് ഷാ മെഹ്ത്ത
12. മൂക്നായക്, ബഹിഷ്കൃത ഭാരത് എന്നിവയുടെ സ്ഥാപകൻ ആര്?
    - ബി.ആർ. അംബേദ്കർ
13. ഇൻഡിപെൻഡന്റ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - മോത്തിലാൽ നെഹ്റു
14. ദി ഹിന്ദു എന്ന പത്രത്തിന്റെ സ്ഥാപകർ ആരൊക്കെ?
    - വീര രാഘവാചാരി, ജി.എസ് അയ്യർ
15. ലീഡർ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - മദൻമോഹൻ മാളവ്യ
16. ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രത്തിന്റെ സ്ഥാപകൻ ആര്?
    - കെ.എം.പണിക്കർ
17. ജുഗാന്തർ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകർ ആരൊക്കെ?
    - ഭൂപേന്ദ്രനാഥ ദത്ത, ബരീന്ദ്ര കുമാർ ഘോഷ്
18. യുഗാന്തർ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - അരവിന്ദഘോഷ്
19. ഫ്രീ ഹിന്ദുസ്ഥാൻ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - താരക്നാഥ് ദാസ്
20. നേഷൻ, സുദാരക് എന്നിവയുടെ സ്ഥാപകൻ ആര്?
    - ഗോപാല കൃഷ്ണ ഗോഖലെ
21. അമൃത ബസാർ പത്രിക എന്ന പത്രത്തിന്റെ സ്ഥാപകർ ആരൊക്കെ?
    - ശിശിർ ഘോഷ്, മോത്തിലാൽ ഘോഷ്
22. റാസ്ത് ഗോഫ്ത്തർ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - ദാദാഭായ് നവറോജി
23. സ്വദേശിമിത്രം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര്?
    - ജി. സുബ്രഹ്മണ്യ അയ്യർ
24. ബോംബെ സമാചാർ എന്ന പത്രത്തിന്റെ സ്ഥാപകൻ ആര്?
    - ഫർദുൻജി മർസ്ബാൻ
25. വോയിസ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - ദാദാഭായ് നവറോജി
26. ഷോമ പ്രകാശ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - ഈശ്വരചന്ദ്ര വിദ്യാസാഗർ
27. വന്ദേമാതരം എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആര്?
    - ലാലാ ലജ്പത്‌റായ്

Famous Publications and Founders

1. Who was the founder of Harijan, Young India, Navajeevan, and Indian Opinion?  
   - Mahatma Gandhi

2. Who was the founder of Sambad Kaumudi and Mirat-ul-Akbar?  
   - Raja Ram Mohan Roy

3. Who was the founder of Tattwabodhini Patrika and Indian Mirror?  
   - Debendranath Tagore

4. Who was the founder of Maratha and Kesari?  
   - Bal Gangadhar Tilak

5. Who was the founder of New India and Commonweal?  
   - Annie Besant

6. Who was the founder of the publication Indian Sociologist?  
   - Shyamji Krishna Varma

7. Who was the founder of Comrade?  
   - Maulana Muhammad Ali

8. Who was the founder of Bandi Jeevan?  
   - Sachindranath Sanyal

9. Who was the founder of Al-Hilal and Al-Balagh?  
   - Maulana Abul Kalam Azad

10. Who was the founder of Prabuddha Bharata and Udbodhan?  
    - Swami Vivekananda

11. Who was the founder of Bombay Chronicle?  
    - Pherozeshah Mehta

12. Who was the founder of Mooknayak and Bahishkrit Bharat?  
    - B.R. Ambedkar

13. Who was the founder of Independent?  
    - Motilal Nehru

14. Who were the founders of The Hindu?  
    - Veera Raghavachari and G. Subramania Iyer

15. Who was the founder of Leader?  
    - Madan Mohan Malaviya

16. Who was the founder of Hindustan Times?  
    - K.M. Panikkar

17. Who were the founders of Jugantar?  
    - Bhupendranath Dutta and Barindra Kumar Ghosh

18. Who was the founder of Yugantar?  
    - Aurobindo Ghosh

19. Who was the founder of Free Hindustan?  
    - Taraknath Das

20. Who was the founder of Nation and Sudharak?  
    - Gopal Krishna Gokhale

21. Who were the founders of Amrita Bazar Patrika?  
    - Sisir Ghosh and Motilal Ghosh

22. Who was the founder of Rast Goftar?  
    - Dadabhai Naoroji

23. Who was the founder of Swadesamitran?  
    - G. Subramania Iyer

24. Who was the founder of Bombay Samachar?  
    - Fardunji Marzban

25. Who was the founder of Voice of India?  
    - Dadabhai Naoroji

26. Who was the founder of Shom Prakash?  
    - Ishwar Chandra Vidyasagar

27. Who was the founder of Vande Mataram?  
    - Lala Lajpat Rai

Post a Comment

0 Comments