പത്രങ്ങളും രാജ്യങ്ങളും | Newspapers and Countries

പത്രങ്ങളും രാജ്യങ്ങളും

1. ഡെയ്‌ലി മിറർ ഏത് രാജ്യത്തെ പത്രമാണ്?  
   - ബ്രിട്ടൺ

2. ബിൽഡ് ഏത് രാജ്യത്തേത്?  
   - ജർമ്മനി

3. ദ ഗാർഡിയൻ ഏത് രാജ്യത്തേത്?  
   - ബ്രിട്ടൺ

4. ദ ഐലന്റ് (ഇംഗ്ലീഷ്) ഏത് രാജ്യത്തേത്?  
   - ശ്രീലങ്ക

5. വീരകേസരി (തമിഴ്) ഏത് രാജ്യത്തേത്?  
   - ശ്രീലങ്ക

6. ജുഗാന്തർ ഏത് രാജ്യത്തേത്?  
   - ബംഗ്ലാദേശ്

7. ഇൻകിലാബ് ഏത് രാജ്യത്തേത്?  
   - ബംഗ്ലാദേശ്

8. ഡോൺ ഏത് രാജ്യത്തേത്?  
   - പാകിസ്ഥാൻ

9. ദ നേഷൻ ഏത് രാജ്യത്തേത്?  
   - പാകിസ്ഥാൻ

10. മോർണിംഗ് സ്റ്റാർ ഏത് രാജ്യത്തേത്?  
    - ബ്രിട്ടൺ

11. ദ ഡെയ്‌ലി സ്റ്റാർ ഏത് രാജ്യത്തേത്?  
    - ബംഗ്ലാദേശ്

12. ഗ്ലോബൽ ടൈംസ് ഏത് രാജ്യത്തേത്?  
    - ചൈന

13. പീപ്പിൾസ് ഡെയ്‌ലി ഏത് രാജ്യത്തേത്?  
    - ചൈന

14. ഖലീജ് ടൈംസ് ഏത് രാജ്യത്തേത്?  
    - യു.എ.ഇ.

15. ദി ന്യൂയോർക്ക് ടൈംസ് ഏത് രാജ്യത്തേത്?  
    - അമേരിക്ക

16. ന്യൂയോർക്ക് പോസ്റ്റ് ഏത് രാജ്യത്തേത്?  
    - അമേരിക്ക

17. ഡെയ്‌ലി മെയിൽ ഏത് രാജ്യത്തേത്?  
    - ബ്രിട്ടൺ

18. ഡെയ്‌ലി സൺ ഏത് രാജ്യത്തേത്?  
    - സൗത്ത് ആഫ്രിക്ക

Newspapers and Countries

1. Daily Mirror is a newspaper of which country?  
   - Britain

2. Bild belongs to which country?  
   - Germany

3. The Guardian is from which country?  
   - Britain

4. The Island (English) is from which country?  
   - Sri Lanka

5. Virakesari (Tamil) is from which country?  
   - Sri Lanka

6. Jugantor is from which country?  
   - Bangladesh

7. Inqilab is from which country?  
   - Bangladesh

8. Dawn is from which country?  
   - Pakistan

9. The Nation is from which country?  
   - Pakistan

10. Morning Star is from which country?  
    - Britain

11. The Daily Star is from which country?  
    - Bangladesh

12. Global Times is from which country?  
    - China

13. People's Daily is from which country?  
    - China

14. Khaleej Times is from which country?  
    - UAE

15. The New York Times is from which country?  
    - America

16. New York Post is from which country?  
    - America

17. Daily Mail is from which country?  
    - Britain

18. Daily Sun is from which country?  
    - South Africa

Post a Comment

0 Comments