പ്രധാന വിമാന സർവ്വീസുകളും രാജ്യങ്ങളും

1. ഐബീരിയ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
   - സ്പെയിൻ
2. ബിമാൻ ഏത് രാജ്യത്തേത്?
   - ബംഗ്ലാദേശ്
3. ബ്രസൽസ് എയർലൈൻസ് ഏത് രാജ്യത്തേത്?
   - ബെൽജിയം
4. വിർജിൻ അറ്റ്ലാന്റിക്ക് ഏത് രാജ്യത്തേത്?
   - ബ്രിട്ടൻ
5. എയ്റോഫ്ലോട്ട് ഏത് രാജ്യത്തേത്?
   - റഷ്യ
6. ഏവിയാൻസ ഏത് രാജ്യത്തേത്?
   - കൊളംബിയ
7. ലുഫ്താൻസ ഏത് രാജ്യത്തേത്?
   - ജർമ്മനി
8. ഗരുഡ ഏത് രാജ്യത്തേത്?
   - ഇന്തോനേഷ്യ
9. കെ.എൽ.എം. ഏത് രാജ്യത്തേത്?
   - നെതർലാന്റ്സ്
10. ലാൻ എയർലൈൻസ് ഏത് രാജ്യത്തേത്?
    - ചിലി
11. മാലെവ് ഏത് രാജ്യത്തേത്?
    - ഹംഗറി
12. ഏഷ്യാന എയർലൈൻസ് ഏത് രാജ്യത്തേത്?
    - സൗത്ത് കൊറിയ
13. പ്ലൂണ ഏത് രാജ്യത്തേത്?
    - ഉറുഗ്വായ്
14. കോപ്പാ എയർലൈൻസ് ഏത് രാജ്യത്തേത്?
    - പനാമ
15. കാത്തേ പസഫിക് ഏത് രാജ്യത്തേത്?
    - ഹോങ്കോങ്
16. ജാട്ട് (JAT) എയർവേസ് ഏത് രാജ്യത്തേത്?
    - സെർബിയ
17. എമിറേറ്റ്സ് എയർലൈൻസ് ഏത് രാജ്യത്തേത്?
    - യു.എ.ഇ.
18. ഇത്തിഹാദ് എയർവേസ് ഏത് രാജ്യത്തേത്?
    - യു.എ.ഇ.
19. ഒളിമ്പിക് എയർലൈൻസ് ഏത് രാജ്യത്തേത്?
    - ഗ്രീസ്
20. എയർ പസഫിക് ഏത് രാജ്യത്തേത്?
    - ഫിജി
21. ഏരിയാന അഫ്ഗാൻ എയർലൈൻസ് ഏത് രാജ്യത്തേത്?
    - അഫ്ഗാനിസ്ഥാൻ
22. ഡ്രൂക്ക് എയർ ഏത് രാജ്യത്തേത്?
    - ഭൂട്ടാൻ

Major Airlines and Countries

1. Iberia Airlines is the airline of which country?  
   - Spain

2. Biman is the airline of which country?  
   - Bangladesh

3. Brussels Airlines is the airline of which country?  
   - Belgium

4. Virgin Atlantic is the airline of which country?  
   - Britain / UK

5. Aeroflot is the airline of which country?  
   - Russia

6. Avianca is the airline of which country?  
   - Colombia

7. Lufthansa is the airline of which country?  
   - Germany

8. Garuda is the airline of which country?  
   - Indonesia

9. KLM is the airline of which country?  
   - Netherlands

10. LAN Airlines is the airline of which country?  
    - Chile

11. Malev is the airline of which country?  
    - Hungary

12. Asiana Airlines is the airline of which country?  
    - South Korea

13. Pluna is the airline of which country?  
    - Uruguay

14. Copa Airlines is the airline of which country?  
    - Panama

15. Cathay Pacific is the airline of which country?  
    - Hong Kong

16. JAT Airways is the airline of which country?  
    - Serbia

17. Emirates Airlines is the airline of which country?  
    - UAE

18. Etihad Airways is the airline of which country?  
    - UAE

19. Olympic Airlines is the airline of which country?  
    - Greece

20. Air Pacific is the airline of which country?  
    - Fiji

21. Ariana Afghan Airlines is the airline of which country?  
    - Afghanistan

22. Druk Air is the airline of which country?  
    - Bhutan