രാജ്യങ്ങളും നാണയങ്ങളും
ചോദ്യോത്തര രൂപത്തിൽ
1. ചൈനയുടെ നാണയം ഏതാണ്?
- യുവാൻ
2. ജർമ്മനിയുടെ നാണയം ഏതാണ്?
- യൂറോ
3. ഇറ്റലിയുടെ നാണയം ഏതാണ്?
- യൂറോ
4. ഭൂട്ടാന്റെ നാണയം ഏതാണ്?
- ഗുൽട്രം
5. ഇന്തോനേഷ്യയുടെ നാണയം ഏതാണ്?
- റുപ്പിയ
6. ഫ്രാൻസിന്റെ നാണയം ഏതാണ്?
- യൂറോ
7. ജപ്പാന്റെ നാണയം ഏതാണ്?
- യെൻ
8. ഇംഗ്ലണ്ടിന്റെ നാണയം ഏതാണ്?
- പൗണ്ട് സ്റ്റെർലിങ്
9. ഇസ്രായേലിന്റെ നാണയം ഏതാണ്?
- ഷെക്കെൽ
10. ഇറാന്റെ നാണയം ഏതാണ്?
- റിയാൽ
11. ജോർജിയയുടെ നാണയം ഏതാണ്?
- ലാറി
12. ബംഗ്ലാദേശിന്റെ നാണയം ഏതാണ്?
- ടാക്ക
13. ബെൽജിയത്തിന്റെ നാണയം ഏതാണ്?
- യൂറോ
14. ബ്രസീലിന്റെ നാണയം ഏതാണ്?
- റിയാൽ
15. അയർലാന്റിന്റെ നാണയം ഏതാണ്?
- യൂറോ
16. അമേരിക്കയുടെ നാണയം ഏതാണ്?
- ഡോളർ
17. ബഹ്റൈന്റെ നാണയം ഏതാണ്?
- ബഹ്റൈൻ ദിനാർ
18. ബലാറസിന്റെ നാണയം ഏതാണ്?
- ബലാറഷ്യൻ റൂബിൾ
19. മ്യാൻമറിന്റെ നാണയം ഏതാണ്?
- ക്യാട്ട്
20. മലേഷ്യയുടെ നാണയം ഏതാണ്?
- റിംഗറ്റ്
21. ക്യൂബയുടെ നാണയം ഏതാണ്?
- ക്യൂബൻ പെസോ
22. കസാഖിസ്താന്റെ നാണയം ഏതാണ്?
- ടെൻഗെ
23. ഖത്തറിന്റെ നാണയം ഏതാണ്?
- ഖത്തർ റിയാൽ
24. മാലിദ്വീപിന്റെ നാണയം ഏതാണ്?
- റുഫിയ
25. കാനഡയുടെ നാണയം ഏതാണ്?
- കനേഡിയൻ ഡോളർ
26. ലിബിയയുടെ നാണയം ഏതാണ്?
- ലിബിയൻ ദിനാർ
27. ഐസ്‌ലാന്റിന്റെ നാണയം ഏതാണ്?
- ക്രോണ
28. കെനിയയുടെ നാണയം ഏതാണ്?
- കെനിയൻ ഷില്ലിങ്
29. കാമറൂണിന്റെ നാണയം ഏതാണ്?
- കൊമോറിയൻ ഫ്രാങ്ക്
30. കുവൈറ്റിന്റെ നാണയം ഏതാണ്?
- കുവൈറ്റ് ദിനാർ
31. ലെസോത്തോയുടെ നാണയം ഏതാണ്?
- ലോട്ടി
32. സൈപ്രസിന്റെ നാണയം ഏതാണ്?
- യൂറോ
33. ഗ്രീസിന്റെ നാണയം ഏതാണ്?
- യൂറോ
34. എത്യോപ്യയുടെ നാണയം ഏതാണ്?
- ബിർ
35. ഇക്വഡോറിന്റെ നാണയം ഏതാണ്?
- യു.എസ്.ഡോളർ
36. ചെക്ക് റിപ്പബ്ലിക്കിന്റെ നാണയം ഏതാണ്?
- കൊറൂണ
37. ഫിലിപ്പൈൻസിന്റെ നാണയം ഏതാണ്?
- പെസോ
38. സെർബിയയുടെ നാണയം ഏതാണ്?
- ദിനാർ
39. റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ നാണയം ഏതാണ്?
- ഫ്രാങ്ക്
40. ഇന്ത്യയുടെ നാണയം ഏതാണ്?
- രൂപ
41. ജോർദാന്റെ നാണയം ഏതാണ്?
- ജോർദാനിയൻ ദിനാർ
42. എറിത്രിയയുടെ നാണയം ഏതാണ്?
- നാക്ഫ
43. ഫിജിയുടെ നാണയം ഏതാണ്?
- ഫിജിയൻ ഡോളർ
44. ജമൈക്കയുടെ നാണയം ഏതാണ്?
- ജമൈക്കൻ ഡോളർ
45. ആസ്ട്രേലിയയുടെ നാണയം ഏതാണ്?
- ഓസ്ട്രേലിയൻ ഡോളർ
46. അങ്കോളയുടെ നാണയം ഏതാണ്?
- ക്വാൻസ
47. ബൾഗേറിയയുടെ നാണയം ഏതാണ്?
- ലെവ്
48. ബ്രൂണെയുടെ നാണയം ഏതാണ്?
- ബ്രൂണൈ ഡോളർ
49. ഹംഗറിയുടെ നാണയം ഏതാണ്?
- ഫോറിന്റ്
50. ഹോങ്കോങ്ങിന്റെ നാണയം ഏതാണ്?
- ഹോങ്കോങ് ഡോളർ
51. ബുറുണ്ടിയുടെ നാണയം ഏതാണ്?
- ബുറുണ്ടി ഫ്രാങ്ക്
52. ചിലിയുടെ നാണയം ഏതാണ്?
- ചിലിയൻ പെസോ
53. ഘാനയുടെ നാണയം ഏതാണ്?
- സെഡി
54. ലബനന്റെ നാണയം ഏതാണ്?
- ലെബനീസ് പൗണ്ട്
55. ലാവോസിന്റെ നാണയം ഏതാണ്?
- കിപ്
56. ടുണീഷ്യയുടെ നാണയം ഏതാണ്?
- ടുണീഷ്യൻ ദിനാർ
57. വിയറ്റ്നാമിന്റെ നാണയം ഏതാണ്?
- ഡോങ്
58. ദക്ഷിണകൊറിയയുടെ നാണയം ഏതാണ്?
- വോൺ
59. ഉത്തരകൊറിയയുടെ നാണയം ഏതാണ്?
- വോൺ
60. ദക്ഷിണാഫ്രിക്കയുടെ നാണയം ഏതാണ്?
- റാൻഡ്
61. ഉറുഗ്വേയുടെ നാണയം ഏതാണ്?
- ഉറുഗ്വൻ പെസോ
62. വെനസ്വേലയുടെ നാണയം ഏതാണ്?
- ബൊളിവർ
63. യെമന്റെ നാണയം ഏതാണ്?
- യെമനി റിയാൽ
64. താജിക്കിസ്താന്റെ നാണയം ഏതാണ്?
- സൊമോണി
65. സൗത്ത് സുഡാന്റെ നാണയം ഏതാണ്?
- സൗത്ത് സുഡാനീസ് പൗണ്ട്
66. പോളണ്ടിന്റെ നാണയം ഏതാണ്?
- സ്ലോട്ടി
67. ഒമാന്റെ നാണയം ഏതാണ്?
- ഒമാനി റിയാൽ
68. നൈജീരിയയുടെ നാണയം ഏതാണ്?
- നൈറ
69. മെക്സിക്കോയുടെ നാണയം ഏതാണ്?
- പെസോ
70. സ്വിറ്റ്സർലാന്റിന്റെ നാണയം ഏതാണ്?
- സ്വിസ് ഫ്രാങ്ക്
71. അഫ്ഗാനിസ്ഥാന്റെ നാണയം ഏതാണ്?
- അഫ്ഗാനി
72. അർമേനിയയുടെ നാണയം ഏതാണ്?
- ഡ്രാം
73. അസർബൈജാന്റെ നാണയം ഏതാണ്?
- മനാത്
74. എസ്റ്റോണിയയുടെ നാണയം ഏതാണ്?
- യൂറോ
75. അൽബേനിയയുടെ നാണയം ഏതാണ്?
- ലെക്ക്
Countries and Currencies
1. What is the currency of China?
- Yuan
2. What is the currency of Germany?
- Euro
3. What is the currency of Italy?
- Euro
4. What is the currency of Bhutan?
- Ngultrum
5. What is the currency of Indonesia?
- Rupiah
6. What is the currency of France?
- Euro
7. What is the currency of Japan?
- Yen
8. What is the currency of England/UK?
- Pound Sterling
9. What is the currency of Israel?
- Shekel
10. What is the currency of Iran?
- Rial
11. What is the currency of Georgia?
- Lari
12. What is the currency of Bangladesh?
- Taka
13. What is the currency of Belgium?
- Euro
14. What is the currency of Brazil?
- Real
15. What is the currency of Ireland?
- Euro
16. What is the currency of USA?
- Dollar
17. What is the currency of Bahrain?
- Bahraini Dinar
18. What is the currency of Belarus?
- Belarusian Ruble
19. What is the currency of Myanmar?
- Kyat
20. What is the currency of Malaysia?
- Ringgit
21. What is the currency of Cuba?
- Cuban Peso
22. What is the currency of Kazakhstan?
- Tenge
23. What is the currency of Qatar?
- Qatari Riyal
24. What is the currency of Maldives?
- Rufiyaa
25. What is the currency of Canada?
- Canadian Dollar
26. What is the currency of Libya?
- Libyan Dinar
27. What is the currency of Iceland?
- Krona
28. What is the currency of Kenya?
- Kenyan Shilling
29. What is the currency of Cameroon?
- Comorian Franc
30. What is the currency of Kuwait?
- Kuwaiti Dinar
31. What is the currency of Lesotho?
- Loti
32. What is the currency of Cyprus?
- Euro
33. What is the currency of Greece?
- Euro
34. What is the currency of Ethiopia?
- Birr
35. What is the currency of Ecuador?
- US Dollar
36. What is the currency of Czech Republic?
- Koruna
37. What is the currency of Philippines?
- Peso
38. What is the currency of Serbia?
- Dinar
39. What is the currency of Republic of Congo?
- Franc
40. What is the currency of India?
- Rupee
41. What is the currency of Jordan?
- Jordanian Dinar
42. What is the currency of Eritrea?
- Nakfa
43. What is the currency of Fiji?
- Fijian Dollar
44. What is the currency of Jamaica?
- Jamaican Dollar
45. What is the currency of Australia?
- Australian Dollar
46. What is the currency of Angola?
- Kwanza
47. What is the currency of Bulgaria?
- Lev
48. What is the currency of Brunei?
- Brunei Dollar
49. What is the currency of Hungary?
- Forint
50. What is the currency of Hong Kong?
- Hong Kong Dollar
51. What is the currency of Burundi?
- Burundi Franc
52. What is the currency of Chile?
- Chilean Peso
53. What is the currency of Ghana?
- Cedi
54. What is the currency of Lebanon?
- Lebanese Pound
55. What is the currency of Laos?
- Kip
56. What is the currency of Tunisia?
- Tunisian Dinar
57. What is the currency of Vietnam?
- Dong
58. What is the currency of South Korea?
- Won
59. What is the currency of North Korea?
- Won
60. What is the currency of South Africa?
- Rand
61. What is the currency of Uruguay?
- Uruguayan Peso
62. What is the currency of Venezuela?
- Bolivar
63. What is the currency of Yemen?
- Yemeni Rial
64. What is the currency of Tajikistan?
- Somoni
65. What is the currency of South Sudan?
- South Sudanese Pound
66. What is the currency of Poland?
- Zloty
67. What is the currency of Oman?
- Omani Rial
68. What is the currency of Nigeria?
- Naira
69. What is the currency of Mexico?
- Peso
70. What is the currency of Switzerland?
- Swiss Franc
71. What is the currency of Afghanistan?
- Afghani
72. What is the currency of Armenia?
- Dram
73. What is the currency of Azerbaijan?
- Manat
74. What is the currency of Estonia?
- Euro
75. What is the currency of Albania?
- Lek
0 Comments