1. പാർലമെന്റ് / സൻസദ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഇന്ത്യ
2. നെസറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഇസ്രായേൽ
3. മജ്ലിസ് അൽ-നൗവബ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഈജിപ്റ്റ്
4. അൽതിങ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഐസ്ലാൻഡ്
5. ഡയറ്റ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ജപ്പാൻ
6. നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ചൈന
7. നാഷണൽ പഞ്ചായത്ത് ഏത് രാജ്യത്തെ പാർലമെന്റാണ്?
- നേപ്പാൾ
8. ജാതീയ സൻസദ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ബംഗ്ലാദേശ്
9. നാഷണൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- കെനിയ
10. സ്റ്റോർട്ടിംഗ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- നോർവേ
11. സെജം ഏത് രാജ്യത്തെ പാർലമെന്റാണ്?
- പോളണ്ട്
12. നാഷണൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഫ്രാൻസ്
13. പാർലമെന്റ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ദക്ഷിണാഫ്രിക്ക
14. മജ്ലിസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഇറാൻ
15. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ ഏത് രാജ്യത്തെ പാർലമെന്റാണ്?
- ക്യൂബ
16. ഫോൾക്കെട്ടിങ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഡെന്മാർക്ക്
17. നാഷണൽ കോൺഗ്രസ്സ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- അർജന്റീന
18. ഫെഡറൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- ആസ്ട്രിയ
19. ഫെഡറൽ പാർലമെന്റ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ആസ്ട്രേലിയ
20. ഷൂറ ഏത് രാജ്യത്തെ പാർലമെന്റാണ്?
- അഫ്ഗാനിസ്ഥാൻ
21. ഒയറിക്റ്റസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- അയർലന്റ്
22. നാഷണൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- വിയറ്റ്നാം
23. കോർടെസ് ജനറൽസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- സ്പെയിൻ
24. ഡ്യൂമ ഏത് രാജ്യത്തെ പാർലമെന്റാണ്?
- റഷ്യ
25. സെയ്മാസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ലിത്വാനിയ
26. ഫെഡറൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- സ്വിറ്റ്സർലാന്റ്
27. ഫോനോ ഏത് രാജ്യത്തെ പാർലമെന്റാണ്?
- സമോവ
28. നാഷണൽ കൗൺസിൽ ഏത് രാജ്യത്തെ പാർലമെന്റാണ്?
- സ്ലൊവാക്യ
29. പീപ്പിൾസ് മജ്ലിസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- മാലിദ്വീപ്
30. മജ്ലിസ് - ഇ - ഷൂറ ഏത് രാജ്യത്തെ പാർലമെന്റാണ്?
- പാകിസ്ഥാൻ
31. നാഷണൽ കോൺഗ്രസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ബ്രസീൽ
32. ഗ്രേറ്റ് പീപ്പിൾസ് ഖുറൽ ഏത് രാജ്യത്തെ പാർലമെന്റാണ്?
- മംഗോളിയ
33. മജ്ലിസ് - അൽ നുവാബ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ലെബനൻ
34. പോന്തിഫിക്കൽ കമ്മീഷൻ ഏത് രാജ്യത്തെ പാർലമെന്റാണ്?
- വത്തിക്കാൻ
35. വെർഖോവ്ന റാഡ ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഉക്രൈൻ
36. നാഷണൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- ടാൻസാനിയ
37. സ്കുപ്സ്റ്റിന ഏത് രാജ്യത്തെ പാർലമെന്റാണ്?
- മോണ്ടിനെഗ്രോ
38. സഫാ ഹെങ്സാർട്ട് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ലാവോസ്
39. നാഷണൽ അസംബ്ലി (ഓർസാഗ്യൂൾസ്) ഏത് രാജ്യത്തെ പാർലമെന്റാണ്?
- ഹംഗറി
40. പൈത്തു ഹ്ലുട്ടാവ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- മ്യാൻമാർ
41. ജനറൽ പീപ്പിൾസ് കോൺഗ്രസ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- ലിബിയ
42. പ്ലൂറിനാഷണൽ ലെജിസ്ലേറ്റീവ് അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- ബൊളീവിയ
43. ഗുക്ക്‌ഹോ ഏത് രാജ്യത്തെ പാർലമെന്റാണ്?
- ദക്ഷിണ കൊറിയ
44. റിക്സ്ഡാഗ് ഏത് രാജ്യത്തെ പാർലമെന്റാണ്?
- സ്വീഡൻ
45. ദ സ്റ്റേറ്റ്സ് ജനറൽ ഏത് രാജ്യത്തെ പാർലമെന്റാണ്?
- നെതർലാൻഡ്സ്
46. സെനറ്റ് (ചേംബർ ഓഫ് ഡെപ്യൂട്ടീസ്) ഏത് രാജ്യത്തെ പാർലമെന്റാണ്?
- പരാഗ്വേ
47. നാഷണൽ അസംബ്ലി ഏത് രാജ്യത്തെ പാർലമെന്റാണ്?
- തായ്‌ലന്റ്
Parliament
1. Parliament / Sansad is the parliament of which country?
- India
2. Knesset is the parliament of which country?
- Israel
3. Majlis al-Nuwab is the parliament of which country?
- Egypt
4. Althing is the parliament of which country?
- Iceland
5. Diet is the parliament of which country?
- Japan
6. National People's Congress is the parliament of which country?
- China
7. National Panchayat is the parliament of which country?
- Nepal
8. Jatiya Sangsad is the parliament of which country?
- Bangladesh
9. National Assembly is the parliament of which country?
- Kenya
10. Storting is the parliament of which country?
- Norway
11. Sejm is the parliament of which country?
- Poland
12. National Assembly is the parliament of which country?
- France
13. Parliament is the parliament of which country?
- South Africa
14. Majlis is the parliament of which country?
- Iran
15. National Assembly of People's Power is the parliament of which country?
- Cuba
16. Folketing is the parliament of which country?
- Denmark
17. National Congress is the parliament of which country?
- Argentina
18. Federal Assembly is the parliament of which country?
- Austria
19. Federal Parliament is the parliament of which country?
- Australia
20. Shura is the parliament of which country?
- Afghanistan
21. Oireachtas is the parliament of which country?
- Ireland
22. National Assembly is the parliament of which country?
- Vietnam
23. Cortes Generales is the parliament of which country?
- Spain
24. Duma is the parliament of which country?
- Russia
25. Seimas is the parliament of which country?
- Lithuania
26. Federal Assembly is the parliament of which country?
- Switzerland
27. Fono is the parliament of which country?
- Samoa
28. National Council is the parliament of which country?
- Slovakia
29. People's Majlis is the parliament of which country?
- Maldives
30. Majlis-e-Shura is the parliament of which country?
- Pakistan
31. National Congress is the parliament of which country?
- Brazil
32. Great People's Khural is the parliament of which country?
- Mongolia
33. Majlis al-Nuwaab is the parliament of which country?
- Lebanon
34. Pontifical Commission is the parliament of which country?
- Vatican
35. Verkhovna Rada is the parliament of which country?
- Ukraine
36. National Assembly is the parliament of which country?
- Tanzania
37. Skupstina is the parliament of which country?
- Montenegro
38. Sapha Hengxart is the parliament of which country?
- Laos
39. National Assembly (Országgyűlés) is the parliament of which country?
- Hungary
40. Pyithu Hluttaw is the parliament of which country?
- Myanmar
41. General People's Congress is the parliament of which country?
- Libya
42. Plurinational Legislative Assembly is the parliament of which country?
- Bolivia
43. Gukhoe is the parliament of which country?
- South Korea
44. Riksdag is the parliament of which country?
- Sweden
45. The States General is the parliament of which country?
- Netherlands
46. Senate (Chamber of Deputies) is the parliament of which country?
- Paraguay
47. National Assembly is the parliament of which country?
- Thailand
0 Comments