ഇന്ത്യയിലെ പ്രധാന തടാകങ്ങൾ | Major Lakes of India

ഇന്ത്യയിലെ പ്രധാന തടാകങ്ങൾ

1. പുലിക്കോട്ട് തടാകം ഏത് സംസ്ഥാനത്താണ്?
   - ആന്ധ്രാ - തമിഴ്നാട്
2. കൊല്ലേരു തടാകം ഏത് സംസ്ഥാനത്താണ്?
   - ആന്ധ്രാപ്രദേശ്
3. കലിവേലി ഏത് സംസ്ഥാനത്താണ്?
   - തമിഴ്നാട്
4. അഗാര ഏത് സംസ്ഥാനത്താണ്?
   - കർണ്ണാടക
5. ലോക്‌തക് തടാകം ഏത് സംസ്ഥാനത്താണ്?
   - മണിപ്പൂർ
6. ഉമിയാം തടാകം ഏത് സംസ്ഥാനത്താണ്?
   - മേഘാലയ
7. ഡുംബൂർ തടാകം ഏത് സംസ്ഥാനത്താണ്?
   - ത്രിപുര
8. പലക് തടാകം ഏത് സംസ്ഥാനത്താണ്?
   - മിസ്സോറാം
9. ബഡ്കൽ തടാകം ഏത് സംസ്ഥാനത്താണ്?
   - ഹരിയാന
10. ബ്രഹ്മ സരോവർ ഏത് സംസ്ഥാനത്താണ്?
    - ഹരിയാന
11. ഹരികെ ഏത് സംസ്ഥാനത്താണ്?
    - പഞ്ചാബ്
12. ദാൽ തടാകം ഏത് സംസ്ഥാനത്താണ്?
    - ജമ്മുകാശ്മീർ
13. വുളാർ തടാകം ഏത് സംസ്ഥാനത്താണ്?
    - ജമ്മുകാശ്മീർ
14. നാഗിൻ തടാകം ഏത് സംസ്ഥാനത്താണ്?
    - ജമ്മുകാശ്മീർ
15. മനസ്ബൽ തടാകം ഏത് സംസ്ഥാനത്താണ്?
    - ജമ്മുകാശ്മീർ
16. ചിൽക്കാ തടാകം ഏത് സംസ്ഥാനത്താണ്?
    - ഒഡീഷ
17. സാംബാർ തടാകം ഏത് സംസ്ഥാനത്താണ്?
    - രാജസ്ഥാൻ
18. പുഷ്കർ തടാകം ഏത് സംസ്ഥാനത്താണ്?
    - രാജസ്ഥാൻ
19. ചോലാമു തടാകം ഏത് സംസ്ഥാനത്താണ്?
    - സിക്കിം
20. ലോണാർ തടാകം ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
21. ശിവാജി സാഗർ ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
22. ഇന്ദിരാ സാഗർ ഏത് സംസ്ഥാനത്താണ്?
    - മധ്യപ്രദേശ്
23. വേമ്പനാട് തടാകം ഏത് സംസ്ഥാനത്താണ്?
    - കേരളം
24. ശാസ്താംകോട്ട തടാകം ഏത് സംസ്ഥാനത്താണ്?
    - കേരളം
25. അഷ്ടമുടി കായൽ ഏത് സംസ്ഥാനത്താണ്?
    - കേരളം
26. ഹുസൈൻ സാഗർ തടാകം ഏത് സംസ്ഥാനത്താണ്?
    - തെലങ്കാന
27. നാഗാർജുന സാഗർ ഏത് സംസ്ഥാനത്താണ്?
    - തെലങ്കാന
28. നിസാം സാഗർ തടാകം ഏത് സംസ്ഥാനത്താണ്?
    - തെലങ്കാന
29. ഒസ്മാൻ സാഗർ തടാകം ഏത് സംസ്ഥാനത്താണ്?
    - തെലങ്കാന
30. നൽസരോവർ തടാകം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
31. ഹമിർസർ തടാകം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
32. സർദാർ സരോവർ ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
33. കങ്കരിയ തടാകം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
34. ഭീംതൽ തടാകം ഏത് സംസ്ഥാനത്താണ്?
    - ഉത്തരാഖണ്ഡ്
35. നൈനിറ്റാൾ തടാകം ഏത് സംസ്ഥാനത്താണ്?
    - ഉത്തരാഖണ്ഡ്
36. ചന്ദ്രതൽ തടാകം ഏത് സംസ്ഥാനത്താണ്?
    - ഹിമാചൽ പ്രദേശ്
37. രേണുക തടാകം ഏത് സംസ്ഥാനത്താണ്?
    - ഹിമാചൽ പ്രദേശ്
38. പാം ഗോങ്ങ് ഏത് സംസ്ഥാനത്താണ്?
    - ലഡാക്ക്
39. കൻവർ തടാകം ഏത് സംസ്ഥാനത്താണ്?
    - ബിഹാർ

Major Lakes of India 

1. In which state is Pulicat Lake located?  
   - Andhra Pradesh - Tamil Nadu

2. In which state is Kolleru Lake located?  
   - Andhra Pradesh

3. In which state is Kaliveli located?  
   - Tamil Nadu

4. In which state is Agara located?  
   - Karnataka

5. In which state is Loktak Lake located?  
   - Manipur

6. In which state is Umiam Lake located?  
   - Meghalaya

7. In which state is Dumboor Lake located?  
   - Tripura

8. In which state is Palak Lake located?  
   - Mizoram

9. In which state is Badkhal Lake located?  
   - Haryana

10. In which state is Brahma Sarovar located?  
    - Haryana

11. In which state is Harike located?  
    - Punjab

12. In which state is Dal Lake located?  
    - Jammu & Kashmir

13. In which state is Wular Lake located?  
    - Jammu & Kashmir

14. In which state is Nagin Lake located?  
    - Jammu & Kashmir

15. In which state is Manasbal Lake located?  
    - Jammu & Kashmir

16. In which state is Chilika Lake located?  
    - Odisha

17. In which state is Sambhar Lake located?  
    - Rajasthan

18. In which state is Pushkar Lake located?  
    - Rajasthan

19. In which state is Cholamu Lake located?  
    - Sikkim

20. In which state is Lonar Lake located?  
    - Maharashtra

21. In which state is Shivaji Sagar located?  
    - Maharashtra

22. In which state is Indira Sagar located?  
    - Madhya Pradesh

23. In which state is Vembanad Lake located?  
    - Kerala

24. In which state is Sasthamkotta Lake located?  
    - Kerala

25. In which state is Ashtamudi Lake located?  
    - Kerala

26. In which state is Hussain Sagar Lake located?  
    - Telangana

27. In which state is Nagarjuna Sagar located?  
    - Telangana

28. In which state is Nizam Sagar Lake located?  
    - Telangana

29. In which state is Osman Sagar Lake located?  
    - Telangana

30. In which state is Nal Sarovar Lake located?  
    - Gujarat

31. In which state is Hamirsar Lake located?  
    - Gujarat

32. In which state is Sardar Sarovar located?  
    - Gujarat

33. In which state is Kankaria Lake located?  
    - Gujarat

34. In which state is Bhimtal Lake located?  
    - Uttarakhand

35. In which state is Nainital Lake located?  
    - Uttarakhand

36. In which state is Chandratal Lake located?  
    - Himachal Pradesh

37. In which state is Renuka Lake located?  
    - Himachal Pradesh

38. In which state is Pangong Tso located?  
    - Ladakh

39. In which state is Kanwar Lake located?  
    - Bihar

Post a Comment

0 Comments