ചുരങ്ങൾ - ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ | Mountain Passes - Connecting Places

ചുരങ്ങൾ - ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

1. സോജിലാ ചുരം (ജമ്മുകാശ്മീർ) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - ശ്രീനഗർ - കാർഗിൽ
2. ബനിഹാൾ (ജമ്മുകാശ്മീർ) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - ജമ്മു - ശ്രീനഗർ
3. ഖാർദുങ്‌ലാ ചുരം (ലഡാക്ക്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - ലേ - സിയാച്ചിൻ ഗ്ലേസിയർ
4. ഷിപ്കില (ഹിമാചൽ പ്രദേശ്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - ഹിമാചൽപ്രദേശ് - ടിബറ്റ്
5. റോഹ്താങ് ചുരം (ഹിമാചൽ പ്രദേശ്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - കുളു, ലാഹുൽ - സ്പിതിതാഴ്വരകൾ
6. ബാരാലാച്ച (ഹിമാചൽ പ്രദേശ്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - ലാഹുൽ - ലഡാക്ക്
7. നാഥുലാ ചുരം (സിക്കിം) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - സിക്കിം - ടിബറ്റ്
8. ജലേപ്ലാ ചുരം (സിക്കിം) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - സിക്കിം - ലാസ
9. ലിപുലേഖ് (ഉത്തരാഖണ്ഡ്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
   - ഉത്തരാഖണ്ഡ് - ടിബറ്റ്
10. ബോംഡിലാ ചുരം (അരുണാചൽ പ്രദേശ്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
    - അരുണാചൽ പ്രദേശ് - ടിബറ്റ്
11. ദിഹാങ് പാസ്സ് (അരുണാചൽ പ്രദേശ്) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
    - അരുണാചൽ പ്രദേശ് - മാൻഡലെ
12. പാലക്കാട് ചുരം (കേരളം) ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
    - പാലക്കാട് - കോയമ്പത്തൂർ

Mountain Passes - Connecting Places 

1. Which places does Zoji La Pass (Jammu & Kashmir) connect?  
   - Srinagar - Kargil

2. Which places does Banihal (Jammu & Kashmir) connect?  
   - Jammu - Srinagar

3. Which places does Khardung La Pass (Ladakh) connect?  
   - Leh - Siachen Glacier

4. Which places does Shipki La (Himachal Pradesh) connect?  
   - Himachal Pradesh - Tibet

5. Which places does Rohtang Pass (Himachal Pradesh) connect?  
   - Kullu, Lahaul - Spiti Valleys

6. Which places does Baralacha (Himachal Pradesh) connect?  
   - Lahaul - Ladakh

7. Which places does Nathu La Pass (Sikkim) connect?  
   - Sikkim - Tibet

8. Which places does Jelep La Pass (Sikkim) connect?  
   - Sikkim - Lhasa

9. Which places does Lipulekh (Uttarakhand) connect?  
   - Uttarakhand - Tibet

10. Which places does Bomdi La Pass (Arunachal Pradesh) connect?  
    - Arunachal Pradesh - Tibet

11. Which places does Dihang Pass (Arunachal Pradesh) connect?  
    - Arunachal Pradesh - Mandalay

12. Which places does Palakkad Gap (Kerala) connect?  
    - Palakkad - Coimbatore

Post a Comment

0 Comments