ഇന്ത്യയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ | Major Wildlife Sanctuaries in India

സസ്യങ്ങളുടെയും ജന്തുക്കളുടെയും സംരക്ഷണം ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ളവയാണ് വന്യജീവി സങ്കേതങ്ങൾ.
ഇന്ത്യയിലെ ആകെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
- 567 (വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച്)
ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (മഹാരാഷ്ട്ര)
ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
- മഹാരാഷ്ട്ര

ഇന്ത്യയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ

1. പെരിയാർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - കേരളം
2. നെയ്യാർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - കേരളം
3. പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - കേരളം
4. മുതുമലൈ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - തമിഴ്നാട്
5. പോയിന്റ് കാലിമർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - തമിഴ്നാട്
6. ശരാവതി വാലി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - കർണാടക
7. ബ്രഹ്മഗിരി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - കർണാടക
8. പുഷ്പഗിരി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - കർണാടക
9. കൊല്ലേരു വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
   - ആന്ധ്രാപ്രദേശ്
10. പ്രാണഹിത വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - തെലങ്കാന
11. നാഗാർജുന സാഗർ ശ്രീശൈലം വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - തെലങ്കാന (Combined area with Andhra and Telangana)
12. പച്ച്മാർഹി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മധ്യപ്രദേശ്
13. ഗാന്ധി സാഗർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മധ്യപ്രദേശ്
14. സിൻഗോരി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മധ്യപ്രദേശ്
15. രതാപാനി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മധ്യപ്രദേശ്
16. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
17. മേൽഘട്ട് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
18. കൊയ്ന വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
19. രത്‌നഗിരി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
20. വാൻ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - മഹാരാഷ്ട്ര
21. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - ഗോവ
22. ബോണ്ട്ല വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - ഗോവ
23. വൈൽഡ് ആസ് വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
24. നാരായൺ സരോവർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
25. നൽ സരോവർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
26. രത്തൻ മഹൽ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - ഗുജറാത്ത്
27. മൗണ്ട് അബു വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - രാജസ്ഥാൻ
28. ജവഹർ സാഗർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
    - രാജസ്ഥാൻ

Wildlife Sanctuaries are established for the protection of plants and animals.
Total number of wildlife sanctuaries in India
- 567 (as per the latest data from Wildlife Institute of India)
Largest wildlife sanctuary in India
- Great Indian Bustard (Maharashtra)
Indian state with the maximum number of wildlife sanctuaries
- Maharashtra

Major Wildlife Sanctuaries in India

1. In which state is Periyar Wildlife Sanctuary located?
   - Kerala
2. In which state is Neyyar Wildlife Sanctuary located?
   - Kerala
3. In which state is Parambikulam Wildlife Sanctuary located?
   - Kerala
4. In which state is Mudumalai Wildlife Sanctuary located?
   - Tamil Nadu
5. In which state is Point Calimere Wildlife Sanctuary located?
   - Tamil Nadu
6. In which state is Sharavathi Valley Wildlife Sanctuary located?
   - Karnataka
7. In which state is Brahmagiri Wildlife Sanctuary located?
   - Karnataka
8. In which state is Pushpagiri Wildlife Sanctuary located?
   - Karnataka
9. In which state is Kolleru Wildlife Sanctuary located?
   - Andhra Pradesh
10. In which state is Pranahita Wildlife Sanctuary located?
    - Telangana
11. In which state is Nagarjunsagar Srisailam Wildlife Sanctuary located?
    - Telangana (Combined area with Andhra Pradesh and Telangana)
12. In which state is Pachmarhi Wildlife Sanctuary located?
    - Madhya Pradesh
13. In which state is Gandhi Sagar Wildlife Sanctuary located?
    - Madhya Pradesh
14. In which state is Singori Wildlife Sanctuary located?
    - Madhya Pradesh
15. In which state is Ratapani Wildlife Sanctuary located?
    - Madhya Pradesh
16. In which state is Great Indian Bustard Wildlife Sanctuary located?
    - Maharashtra
17. In which state is Melghat Wildlife Sanctuary located?
    - Maharashtra
18. In which state is Koyna Wildlife Sanctuary located?
    - Maharashtra
19. In which state is Ratnagiri Wildlife Sanctuary located?
    - Maharashtra
20. In which state is Wan Wildlife Sanctuary located?
    - Maharashtra
21. In which state is Bhagwan Mahavir Wildlife Sanctuary located?
    - Goa
22. In which state is Bondla Wildlife Sanctuary located?
    - Goa
23. In which state is Wild Ass Wildlife Sanctuary located?
    - Gujarat
24. In which state is Narayan Sarovar Wildlife Sanctuary located?
    - Gujarat
25. In which state is Nal Sarovar Wildlife Sanctuary located?
    - Gujarat
26. In which state is Ratanmahal Wildlife Sanctuary located?
    - Gujarat
27. In which state is Mount Abu Wildlife Sanctuary located?
    - Rajasthan
28. In which state is Jawahar Sagar Wildlife Sanctuary located?
    - Rajasthan

Post a Comment

0 Comments