ഇന്ത്യയിലെ പ്രധാന നാഷണൽ പാർക്കുകൾ
1. സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കേരളം
2. ഇരവികുളം നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കേരളം
3. മുതുമലൈ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
4. ഗൾഫ് ഓഫ് മാന്നാർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
5. മറൈൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
6. ഗിണ്ടി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
7. ഇന്ദിരാഗാന്ധി (ആനമലൈ) നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
8. മുക്കൂർത്തി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തമിഴ്നാട്
9. ബന്നാർഘട്ട നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കർണാടക
10. നാഗർഹോളെ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കർണാടക
11. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കർണാടക
12. കുദ്രേമുഖ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കർണാടക
13. അൻഷി ദേശീയോദ്യാനം നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- കർണാടക
14. ശ്രീവെങ്കിടേശ്വര നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ആന്ധ്രാപ്രദേശ്
15. മഹാവീർ ഹരിന വനസ്ഥലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തെലങ്കാന
16. മൃഗവാണി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തെലങ്കാന
17. കാസു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- തെലങ്കാന
18. സിംലിപാൽ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഒഡീഷ
19. ഭിതാർകനിക നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഒഡീഷ
20. സത്പുര നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
21. കാൻഹ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
22. കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
23. ബാന്ധവ്ഗഡ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
24. ഇന്ദിരാ പ്രിയദർശിനി പെൻച് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
25. മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മധ്യപ്രദേശ്
26. ചന്ദോലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
27. തഡോബ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
28. സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മഹാരാഷ്ട്ര
29. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഗുജറാത്ത്
30. രന്തംബോർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- രാജസ്ഥാൻ
31. ഡെസേർട്ട് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- രാജസ്ഥാൻ
32. കിയോലാദിയോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- രാജസ്ഥാൻ
33. സരിസ്ക നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- രാജസ്ഥാൻ
34. സുൽത്താൻപൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഹരിയാന
35. കാലേശർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഹരിയാന
36. പിൻവാലി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഹിമാചൽ പ്രദേശ്
37. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഹിമാചൽ പ്രദേശ്
38. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
39. വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
40. ഗംഗോത്രി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
41. രാജാജി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
42. ഗോവിന്ദ് പശുവിഹാർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തരാഖണ്ഡ്
43. സലിം അലി നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ജമ്മു കാശ്മീർ
44. ഡച്ചിഗാം നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ജമ്മു കാശ്മീർ
45. ഹെമിസ് നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ലഡാക്ക്
46. ദുധ്വാ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഉത്തർ പ്രദേശ്
47. വാൽമീകി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ബീഹാർ
48. ഇന്ദ്രാവതി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- ഛത്തീസ്ഗഡ്
49. സുന്ദർബൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- പശ്ചിമബംഗാൾ
50. ബുക്സാ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- പശ്ചിമബംഗാൾ
51. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അസ്സം
52. മനാസ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അസ്സം
53. നമേരി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അസ്സം
54. റായ്മോണ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അസ്സം
55. ദിഹിംഗ് പട്കായ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അസ്സം
56. കാഞ്ചൻജംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- സിക്കിം
57. മൗലിംഗ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അരുണാചൽ പ്രദേശ്
58. നാംദഫ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- അരുണാചൽ പ്രദേശ്
59. കെയ്ബുൾ-ലംജാവോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മണിപ്പൂർ
60. മുർലെൻ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മിസോറാം
61. നോക്രെക്ക് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- മേഘാലയ
62. ഇന്റാംഗ്കി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
- നാഗാലാൻഡ്
63. മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ആൻഡമാൻ നിക്കോബാർ
64. കാംബെൽ ബേ നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ആൻഡമാൻ നിക്കോബാർ
65. റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ആൻഡമാൻ നിക്കോബാർ
66. സാഡിൽ പീക്ക് നാഷണൽ പാർക്ക് ഏത് കേന്ദ്രഭരണ പ്രദേശത്താണ്?
- ആൻഡമാൻ നിക്കോബാർ
Major National Parks of India
1. In which state is Silent Valley National Park located?
- Kerala
2. In which state is Eravikulam National Park located?
- Kerala
3. In which state is Mudumalai National Park located?
- Tamil Nadu
4. In which state is Gulf of Mannar National Park located?
- Tamil Nadu
5. In which state is Marine National Park located?
- Tamil Nadu
6. In which state is Guindy National Park located?
- Tamil Nadu
7. In which state is Indira Gandhi (Anamalai) National Park located?
- Tamil Nadu
8. In which state is Mukurthi National Park located?
- Tamil Nadu
9. In which state is Bannerghatta National Park located?
- Karnataka
10. In which state is Nagarhole National Park located?
- Karnataka
11. In which state is Bandipur National Park located?
- Karnataka
12. In which state is Kudremukh National Park located?
- Karnataka
13. In which state is Anshi National Park located?
- Karnataka
14. In which state is Sri Venkateswara National Park located?
- Andhra Pradesh
15. In which state is Mahavir Harina Vanasthali National Park located?
- Telangana
16. In which state is Mrugavani National Park located?
- Telangana
17. In which state is Kasu Brahmananda Reddy National Park located?
- Telangana
18. In which state is Simlipal National Park located?
- Odisha
19. In which state is Bhitarkanika National Park located?
- Odisha
20. In which state is Satpura National Park located?
- Madhya Pradesh
21. In which state is Kanha National Park located?
- Madhya Pradesh
22. In which state is Kuno National Park located?
- Madhya Pradesh
23. In which state is Bandhavgarh National Park located?
- Madhya Pradesh
24. In which state is Indira Priyadarshini Pench National Park located?
- Madhya Pradesh
25. In which state is Madhav National Park located?
- Madhya Pradesh
26. In which state is Chandoli National Park located?
- Maharashtra
27. In which state is Tadoba National Park located?
- Maharashtra
28. In which state is Sanjay Gandhi National Park located?
- Maharashtra
29. In which state is Gir National Park located?
- Gujarat
30. In which state is Ranthambore National Park located?
- Rajasthan
31. In which state is Desert National Park located?
- Rajasthan
32. In which state is Keoladeo National Park located?
- Rajasthan
33. In which state is Sariska National Park located?
- Rajasthan
34. In which state is Sultanpur National Park located?
- Haryana
35. In which state is Kalesar National Park located?
- Haryana
36. In which state is Pin Valley National Park located?
- Himachal Pradesh
37. In which state is Great Himalayan National Park located?
- Himachal Pradesh
38. In which state is Jim Corbett National Park located?
- Uttarakhand
39. In which state is Valley of Flowers National Park located?
- Uttarakhand
40. In which state is Gangotri National Park located?
- Uttarakhand
41. In which state is Rajaji National Park located?
- Uttarakhand
42. In which state is Govind Pashu Vihar National Park located?
- Uttarakhand
43. In which Union Territory is Salim Ali National Park located?
- Jammu Kashmir
44. In which Union Territory is Dachigam National Park located?
- Jammu Kashmir
45. In which Union Territory is Hemis National Park located?
- Ladakh
46. In which state is Dudhwa National Park located?
- Uttar Pradesh
47. In which state is Valmiki National Park located?
- Bihar
48. In which state is Indravati National Park located?
- Chhattisgarh
49. In which state is Sundarbans National Park located?
- West Bengal
50. In which state is Buxa National Park located?
- West Bengal
51. In which state is Kaziranga National Park located?
- Assam
52. In which state is Manas National Park located?
- Assam
53. In which state is Nameri National Park located?
- Assam
54. In which state is Raimona National Park located?
- Assam
55. In which state is Dehing Patkai National Park located?
- Assam
56. In which state is Khangchendzonga National Park located?
- Sikkim
57. In which state is Mouling National Park located?
- Arunachal Pradesh
58. In which state is Namdapha National Park located?
- Arunachal Pradesh
59. In which state is Keibul-Lamjao National Park located?
- Manipur
60. In which state is Murlen National Park located?
- Mizoram
61. In which state is Nokrek National Park located?
- Meghalaya
62. In which state is Intanki National Park located?
- Nagaland
63. In which Union Territory is Mahatma Gandhi Marine National Park located?
- Andaman Nicobar
64. In which Union Territory is Campbell Bay National Park located?
- Andaman Nicobar
65. In which Union Territory is Rani Jhansi Marine National Park located?
- Andaman Nicobar
66. In which Union Territory is Saddle Peak National Park located?
- Andaman Nicobar
0 Comments