ദേശീയ ഗാനങ്ങൾ
1. ഇന്ത്യയുടെ ദേശീയ ഗാനം?
- ജനഗണമന
2. പാക്കിസ്ഥാന്റെ ദേശീയ ഗാനം?
- കാമി തരാന
3. ജപ്പാന്റെ ദേശീയ ഗാനം?
- കിമി ഗായോ
4. ബംഗ്ലാദേശിന്റെ ദേശീയ ഗാനം?
- അമർസോനാ ബാംഗ്ലാ
5. മ്യാൻമാറിന്റെ ദേശീയ ഗാനം?
- കബാ മാകി
6. ബ്രിട്ടണിന്റെ ദേശീയ ഗാനം?
- ഗോഡ് സേവ് ദ ക്വീൻ
7. മലേഷ്യയുടെ ദേശീയ ഗാനം?
- നെഗരാക്കു
8. കംബോഡിയയുടെ ദേശീയ ഗാനം?
- നോക്കോറീച്ച്
9. ഈജിപ്തിന്റെ ദേശീയ ഗാനം?
- ബിലാദി ബിലാദി
10. ഇസ്രായേലിന്റെ ദേശീയ ഗാനം?
- ഹാതിക്ക് വാ
11. അൾജീരിയയുടെ ദേശീയ ഗാനം?
- കസ്സാമൻ
12. ക്യൂബയുടെ ദേശീയ ഗാനം?
- ലാ ബയാമീസ
13. യു.എ.ഇ യുടെ ദേശീയ ഗാനം?
- ഇഷി ബിലാദി
14. ദക്ഷിണ കൊറിയയുടെ ദേശീയ ഗാനം?
- എഗുക്ക്‌ഗാ
15. നേപ്പാളിന്റെ ദേശീയ ഗാനം?
- സയാൻ തൂംഗ ഫൂൽ കാ
16. കുവൈത്തിന്റെ ദേശീയ ഗാനം?
- അൽ നഷീദ് അൽവതാനി
17. ചൈനയുടെ ദേശീയ ഗാനം?
- മാർച്ച് ഓഫ് ദ വോളണ്ടിയേഴ്സ്
18. ഇറാഖിന്റെ ദേശീയ ഗാനം?
- മാവ്തിനി
19. ഫ്രാൻസിന്റെ ദേശീയ ഗാനം?
- ലാ മാർസെയെസ്
20. യു.എസ്.എ യുടെ ദേശീയ ഗാനം?
- സ്റ്റാർ സ്പാംഗിൾഡ് ബാനർ
National Anthems
1. National anthem of India?
- Jana Gana Mana
2. National anthem of Pakistan?
- Qaumi Taranah
3. National anthem of Japan?
- Kimigayo
4. National anthem of Bangladesh?
- Amar Sonar Bangla
5. National anthem of Myanmar?
- Kaba Ma Kyei
6. National anthem of Britain?
- God Save the King
7. National anthem of Malaysia?
- Negaraku
8. National anthem of Cambodia?
- Nokor Reach
9. National anthem of Egypt?
- Bilady, Bilady
10. National anthem of Israel?
- Hatikvah
11. National anthem of Algeria?
- Kassaman
12. National anthem of Cuba?
- La Bayamesa
13. National anthem of UAE?
- Ishy Bilady
14. National anthem of South Korea?
- Aegukga
15. National anthem of Nepal?
- Sayaun Thunga Phulka
16. National anthem of Kuwait?
- Al-Nasheed Al-Watani
17. National anthem of China?
- March of the Volunteers
18. National anthem of Iraq?
- Mawtini
19. National anthem of France?
- La Marseillaise
20. National anthem of USA?
- The Star-Spangled Banner
0 Comments