അവാർഡ് ജേതാക്കൾ - ആദ്യം
നൊബേൽ സമ്മാനം
1. നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- രവീന്ദ്രനാഥ ടാഗോർ (1913)
2. ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
- സി.വി.രാമൻ (1930)
3. വൈദ്യ ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?
- ഹർഗോവിന്ദ് ഖുറാന (1968)
4. സമാധാനത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത?
- മദർ തെരേസ (1979)
5. സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ?
- അമർത്യാസെൻ (1998)
6. സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- കൈലാഷ് സത്യാർത്ഥി (2014)
7. രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ?
- വെങ്കിടരാമൻ രാമകൃഷ്ണൻ (2009)
ഓസ്കാർ സമ്മാനം
8. ഓസ്കാർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ/ഇന്ത്യൻ വനിത?
- ഭാനു അത്തയ്യ (1983)
9. ഇന്ത്യയിൽ ആദ്യത്തെ ഓണറി അക്കാദമി അവാർഡ് ലഭിച്ച വ്യക്തി?
- സത്യജിത്ത് റേ (1992)
10. രണ്ട് ഓസ്കാർ അവാർഡുകൾ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- എ.ആർ.റഹ്മാൻ (2009)
11. ടെക്നിക്കൽ വിഭാഗത്തിൽ ഓസ്കാർ നേടിയ ആദ്യ ഇന്ത്യാക്കാരൻ?
- റസൂൽ പൂക്കുട്ടി (2009 - ശബ്ദമിശ്രണം)
12. ഗാന രചനക്ക് ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യാക്കാരൻ?
- ഗുൽസാർ (2009 - ജയ് ഹോ എന്ന ഗാനത്തിന്)
ഭാരതരത്നം
13. ഭാരതരത്നം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- സി.രാജഗോപാലാചാരി (1954)
14. ഭാരതരത്നം ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ?
- സി.വി.രാമൻ (1954)
15. മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി?
- ലാൽ ബഹാദൂർ ശാസ്ത്രി (1966)
16. ഭാരതരത്നം ലഭിച്ച ആദ്യ വനിത?
- ഇന്ദിരാഗാന്ധി (1971)
17. ഭാരതരത്നം ലഭിച്ച ആദ്യ വിദേശി?
- ഖാൻ അബ്ദുൾ ഗഫാർ ഖാൻ (1987)
18. ഭാരതരത്നം ലഭിച്ച ആദ്യ വ്യവസായി?
- ജെ ആർ ഡി ടാറ്റ (1992)
19. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ?
- എം.എസ്.സുബ്ബലക്ഷ്മി (1998)
20. ഭാരതരത്നം ലഭിച്ച ആദ്യ കായിക താരം?
- സച്ചിൻ ടെൻഡുൽക്കർ (2014)
21. ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
- സച്ചിൻ ടെൻഡുൽക്കർ
22. ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി?
- ഡി.കെ.കാർവെ (1958)
23. ഭാരതരത്നം ലഭിച്ച ആദ്യ രാഷ്ട്രപതി?
- ഡോ. രാജേന്ദ്രപ്രസാദ് (1962)
24. ഭാരതരത്നം ലഭിച്ച ആദ്യ ഉപരാഷ്ട്രപതി?
- ഡോ.എസ്.രാധാകൃഷ്ണൻ (1954)
25. മരണോപരാന്തം പദവിയിലിരിക്കെ ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി?
- ഡോ.എസ്.രാധാകൃഷ്ണൻ
കായിക പുരസ്കാരങ്ങൾ
26. ആദ്യ ഒളിമ്പിക്സ് ടീം മെഡൽ?
- 1928 സമ്മർ ഒളിമ്പിക്സിലെ ഹോക്കി ഗോൾഡ് മെഡൽ
27. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിലെ ആദ്യ മെഡൽ?
- കെ.ഡി.ജാദവ്
28. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ വ്യക്തി?
- വിശ്വനാഥൻ ആനന്ദ്
29. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ വനിത?
- കർണ്ണം മല്ലേശ്വരി
30. ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരം ലഭിച്ച ആദ്യ വ്യക്തികൾ?
- അപർണ്ണ ഘോഷ്, അശോക് ദിവാൻ, ഷാഹുറാജ് ബിറാജ്ദർ
31. അർജുന അവാർഡ് ലഭിച്ച ആദ്യ ക്രിക്കറ്റ് താരം?
- സലിം ദുറാനി
32. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിലെ ആദ്യ സ്വർണ്ണ മെഡൽ ജേതാവ്?
- അഭിനവ് ബിന്ദ്ര
33. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് അത്ലറ്റിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരം?
- നീരജ് ചോപ്ര (2020 ടോക്കിയോ ഒളിമ്പിക്സ്)
സാഹിത്യ പുരസ്കാരങ്ങൾ
34. സാഹിത്യത്തിന് നൊബേൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- രവീന്ദ്രനാഥ ടാഗോർ (1913)
35. ഇംഗ്ലീഷിൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വ്യക്തി?
- ആർ.കെ.നാരായണൻ
36. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി?
- ജി.ശങ്കരക്കുറുപ്പ് (1965)
37. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?
- ആശാ പൂർണ്ണ ദേവി (1976)
38. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ വ്യക്തി?
- ഹരിവംശറായ് ബച്ചൻ (1991)
39. ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ ഇന്ത്യൻ/ആദ്യ ഇന്ത്യൻ വനിത?
- അരുന്ധതി റോയ് (1997)
ഗാലൻട്രി അവാർഡ്
40. പരംവീർ ചക്ര പുരസ്കാരം ലഭിക്കുന്ന ആദ്യ വ്യക്തി?
- മേജർ സോമനാഥ് ശർമ്മ
41. പരംവീർചക്ര പുരസ്കാരം ലഭിച്ച ഏക വ്യോമ സേനാ ഉദ്യോഗസ്ഥൻ?
- നിർമ്മൽ ജിത് സേഖോൻ
മറ്റു ചിലത്
42. മാഗ്സസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- ആചാര്യ വിനോബാ ഭാവെ
43. നിഷാൻ-ഇ-പാകിസ്താൻ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
- മൊറാർജി ദേശായി
44. ഗാന്ധിസമാധാന പുരസ്കാരത്തിന്റെ ആദ്യ ജേതാവ്?
- ജൂലിയസ് നെരേരെ
45. മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം ലഭിച്ച ആദ്യ വ്യക്തി?
- ഇന്ദ്രജിത് ഗുപ്ത
46. ആദ്യ സ്റ്റാലിൻ പ്രൈസ് ലഭിച്ച വ്യക്തി?
- സെയ്ഫുദ്ദീൻ കിച്ച്ലു
Award Winners - First
Nobel Prize
1. Who was the first Indian to receive the Nobel Prize?
- Rabindranath Tagore (1913)
2. Who was the first Indian to win the Nobel Prize in Physics?
- C.V. Raman (1930)
3. Who was the first person of Indian origin to win the Nobel Prize in Medicine?
- Har Gobind Khorana (1968)
4. Who was the first Indian woman to win the Nobel Peace Prize?
- Mother Teresa (1979)
5. Who was the first Indian to win the Nobel Prize in Economics?
- Amartya Sen (1998)
6. Who was the first Indian to receive the Nobel Peace Prize?
- Kailash Satyarthi (2014)
7. Who was the first person of Indian origin to win the Nobel Prize in Chemistry?
- Venkatraman Ramakrishnan (2009)
Oscar Award
8. Who was the first Indian/Indian woman to win an Oscar Award?
- Bhanu Athaiya (1983)
9. Who was the first person from India to receive an Honorary Academy Award?
- Satyajit Ray (1992)
10. Who was the first Indian to win two Oscar Awards?
- A.R. Rahman (2009)
11. Who was the first Indian to win an Oscar in the technical category?
- Resul Pookutty (2009 - Sound Mixing)
12. Who was the first Indian to win an Oscar for song writing?
- Gulzar (2009 - for the song Jai Ho)
Bharat Ratna
13. Who was the first Indian to receive the Bharat Ratna?
- C. Rajagopalachari (1954)
14. Who was the first scientist to receive the Bharat Ratna?
- C.V. Raman (1954)
15. Who was the first person to receive the Bharat Ratna posthumously?
- Lal Bahadur Shastri (1966)
16. Who was the first woman to receive the Bharat Ratna?
- Indira Gandhi (1971)
17. Who was the first foreigner to receive the Bharat Ratna?
- Khan Abdul Ghaffar Khan (1987)
18. Who was the first businessman to receive the Bharat Ratna?
- J.R.D. Tata (1992)
19. Who was the first musician to receive the Bharat Ratna?
- M.S. Subbulakshmi (1998)
20. Who was the first sportsperson to receive the Bharat Ratna?
- Sachin Tendulkar (2014)
21. Who is the youngest person to receive the Bharat Ratna?
- Sachin Tendulkar
22. Who is the oldest person to receive the Bharat Ratna?
- D.K. Karve (1958)
23. Who was the first President to receive the Bharat Ratna?
- Dr. Rajendra Prasad (1962)
24. Who was the first Vice President to receive the Bharat Ratna?
- Dr. S. Radhakrishnan (1954)
25. Who was the first person to receive the Bharat Ratna while in office posthumously?
- Dr. S. Radhakrishnan
Sports Awards
26. What was the first Olympic team medal for India?
- 1928 Summer Olympics Hockey Gold Medal
27. Who won the first individual Olympic medal for India?
- K.D. Jadhav
28. Who was the first person to receive the Rajiv Gandhi Khel Ratna Award?
- Viswanathan Anand
29. Who was the first woman to receive the Rajiv Gandhi Khel Ratna Award?
- Karnam Malleswari
30. Who were the first recipients of the Dhyan Chand Lifetime Achievement Award?
- Aparna Ghosh, Ashok Diwan, Shahuraj Birajdar
31. Who was the first cricketer to receive the Arjuna Award?
- Salim Durani
32. Who was the first Indian to win an individual Olympic Gold Medal?
- Abhinav Bindra
33. Who was the first Indian to win an Olympic Gold Medal in Athletics?
- Neeraj Chopra (2020 Tokyo Olympics)
Literary Awards
34. Who was the first Indian to win the Nobel Prize in Literature?
- Rabindranath Tagore (1913)
35. Who was the first person to receive the Sahitya Akademi Award in English?
- R.K. Narayan
36. Who was the first recipient of the Jnanpith Award?
- G. Sankara Kurup (1965)
37. Who was the first woman to receive the Jnanpith Award?
- Ashapurna Devi (1976)
38. Who was the first recipient of the Saraswati Samman?
- Harivansh Rai Bachchan (1991)
39. Who was the first Indian/first Indian woman to win the Booker Prize?
- Arundhati Roy (1997)
Gallantry Award
40. Who was the first recipient of the Param Vir Chakra?
- Major Somnath Sharma
41. Who is the only Air Force officer to receive the Param Vir Chakra?
- Nirmal Jit Singh Sekhon
Others
42. Who was the first Indian to receive the Magsaysay Award?
- Acharya Vinoba Bhave
43. Who was the first Indian to receive Nishan-e-Pakistan?
- Morarji Desai
44. Who was the first winner of the Gandhi Peace Prize?
- Julius Nyerere
45. Who was the first person to receive the Best Parliamentarian Award?
- Indrajit Gupta
46. Who was the first person to receive the Stalin Prize?
- Saifuddin Kitchlew
0 Comments