ആദ്യ വനിതകൾ - ഇന്ത്യ
1. ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ ഭരണാധികാരി?
- റസിയ സുൽത്താന
2. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി?
- ഇന്ദിരാഗാന്ധി
3. ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡൻ്റ്?
- പ്രതിഭ പാട്ടീൽ
4. കേന്ദ്രമന്ത്രി ആയ ആദ്യ വനിത?
- രാജ് കുമാരി അമൃത്കൗർ
5. ഐ.എൻ.സി പ്രസിഡൻ്റാകുന്ന ആദ്യ വനിത?
- ആനിബസൻ്റ്
6. ഐ.എൻ.സി പ്രസിഡൻ്റായ ആദ്യ ഇന്ത്യൻ വനിത?
- സരോജിനി നായിഡു
7. ആദ്യ വനിതാ ഗവർണർ?
- സരോജിനി നായിഡു
8. ഒരു നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ?
- ഷാനോ ദേവി
9. ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ ഇന്ത്യൻ വനിത?
- സുചേത കൃപലാനി
10. ആദ്യ വനിതാ വക്കീൽ?
- കോർണേലിയ സൊറാബ്ജി
11. ആദ്യ വനിതാ ജഡ്ജി?
- അന്നാ ചാണ്ടി
12. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിത?
- ലീല സേത്
13. സുപ്രീംകോടതി ജഡ്ജി ആകുന്ന ആദ്യ വനിത?
- ഫാത്തിമ ബീവി
14. രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?
- വയലറ്റ് ആൽവ
15. യു.എൻ. ജനറൽ അസംബ്ലിയിൽ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യൻ വനിത?
- വിജയലക്ഷ്മി പണ്ഡിറ്റ്
16. IFS നേടിയ ആദ്യ ഇന്ത്യൻ വനിതാ അംബാസിഡർ?
- സി.ബി മുത്തമ്മ
17. ആദ്യ ഇന്ത്യൻ വനിതാ അംബാസിഡർ?
- വിജയലക്ഷ്മി പണ്ഡിറ്റ്
18. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ചെയർപേഴ്സൺ ആകുന്ന ആദ്യ വനിത?
- റോസ് മിലൻ ബെഥീവ്
19. ഇന്ത്യൻ ആർമിയുടെ ആദ്യ വനിതാ ലഫ്റ്റനൻ്റ് ജനറൽ?
- പുനിത അറോറ
20. ലോക സുന്ദരിപട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?
- റീത്തഫാരിയ (1966)
21. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?
- സുസ്മിതാസെൻ (1994)
22. വിശ്വസുന്ദരിമൽസരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത?
- ഇന്ദ്രാണി റഹ്മാൻ
23. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
- ദുർഗ്ഗ
24. ആദ്യ വനിതാ ലോക്കോ പൈലറ്റ്?
- സുരേഖ ശങ്കർ യാദവ് (സുരേഖ ബോൺസ്ലെ)
25. മാഗ്സസെ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
- മദർ തെരേസ
26. ദേശീയ വനിതാ കമ്മീഷൻ്റെ ആദ്യ ചെയർപേഴ്സൺ?
- ജയന്തി പട്നായിക്
27. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വ്യക്തി/ വനിത?
- ദേവികാ റാണി റോറിച്ച്
28. ഒളിമ്പിക്സിൽ ബാഡ്മിൻ്റണിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
- സൈന നെഹ്‌വാൾ
29. രാജ്യസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?
- രുക്മിണീദേവി അരുണ്ഡേല
30. ആദ്യ വനിതാ മജിസ്ട്രേറ്റ്?
- ഓമനക്കുഞ്ഞമ്മ
31. ആദ്യ വനിതാ മന്ത്രി?
- വിജയലക്ഷ്മി പണ്ഡിറ്റ്
32. ആദ്യ വനിതാ ലോക്‌സഭാ സ്പീക്കർ?
- മീരാകുമാർ
33. യു.എൻ. ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?
- മാതാ അമൃതാനന്ദമയി
34. ഐക്യരാഷ്ട്രസഭയുടെ പോലീസ് ഉപദേശികയായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരി?
- കിരൺ ബേദി
35. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?
- വി.എസ്. രമാദേവി
36. ആദ്യ വനിതാ ചീഫ് എഞ്ചിനിയർ?
- പി.കെ. ത്രേസ്യ
37. ഓസ്കാർ ലഭിച്ച ആദ്യ വനിത?
- ഭാനു അത്തയ്യ
38. ചൈനീസ് അംബാസിഡറായ ആദ്യ വനിത?
- നിരുപമ റാവു
39. ലോക ആരോഗ്യ സംഘടനയിൽ പ്രസിഡൻ്റായ ആദ്യ ഇന്ത്യൻ വനിത?
- രാജ്കുമാരി അമൃത്കൗർ
40. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?
- ആനി ബസൻ്റ്
41. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?
- അരുന്ധതി റോയി
42. ഉർവ്വശി അവാർഡ് നേടിയ ആദ്യ വനിത?
- നർഗ്ഗീസ് ദത്ത്
43. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?
- അമൃതാ പ്രീതം
44. ജ്ഞാനപീഠ അവാർഡ് നേടിയ ആദ്യ വനിത?
- ആശാപൂർണ്ണ ദേവി
45. പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ വനിത?
- ജുംപാലാഹിരി
46. ഭാരത രത്ന നേടിയ ആദ്യ വനിത?
- ഇന്ദിരാഗാന്ധി
47. മരണാനന്തര ബഹുമതിയായി ഭാരതരത്ന നേടിയ ആദ്യ വനിത?
- അരുണ ആസഫലി
48. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജ?
- കൽപ്പന ചൗള
49. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
- ഉർമ്മിള കെ. പാരിഖ്
50. ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
- പ്രേമ മാത്തൂർ
51. ആദ്യ വനിതാ ചെസ്സ് ഗ്രാൻ്റ് മാസ്റ്റർ?
- മാസ്റ്റർ വിജയലക്ഷ്മി
52. ആദ്യ വനിതാ സ്റ്റേഷൻമാസ്റ്റർ?
- റിങ്കു സിൻഹറോയ്
53. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
- ബച്ചേന്ദ്രിപാൽ
54. ആദ്യ വനിതാ IAS ഓഫീസർ?
- അന്നാ മൽഹോത്ര
55. ആദ്യ വനിതാ IPS ഓഫീസർ?
- കിരൺ ബേദി
56. ആദ്യ വനിതാ DGP ഓഫീസർ?
- കാഞ്ചൻചൗധാരി
57. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത?
- ആരതി സാഹ
58. ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ വനിത?
- കമൽജിത്ത് സന്ധു
59. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
- കർണ്ണം മല്ലേശ്വരി
60. റിപ്പബ്ലിക് ദിന പരേഡിൽ പുരുഷ സേനാ വിഭാഗത്തെ നയിച്ച ആദ്യ വനിത?
- ഭാവന കസ്തൂരി (2019)
61. റിപ്പബ്ലിക് ദിന പരേഡിൽ പുരുഷ സേനാ വിഭാഗത്തെ നയിച്ച രണ്ടാമത്തെ വനിത?
- ടാനിയ ഷേർഗിൽ (2020)
First Women in India
1. Who was the first Muslim woman ruler in India?
- Razia Sultana
2. Who was the first woman Prime Minister of India?
- Indira Gandhi
3. Who was the first woman President of India?
- Pratibha Patil
4. Who was the first woman to become a Central Minister?
- Rajkumari Amrit Kaur
5. Who was the first woman to become INC President?
- Annie Besant
6. Who was the first Indian woman to become INC President?
- Sarojini Naidu
7. Who was the first woman Governor?
- Sarojini Naidu
8. Who was the first woman Speaker of a Legislative Assembly?
- Shanno Devi
9. Who was the first Indian woman to become Chief Minister of any state?
- Sucheta Kripalani
10. Who was the first woman lawyer?
- Cornelia Sorabji
11. Who was the first woman Judge?
- Anna Chandy
12. Who was the first woman to become High Court Chief Justice?
- Leila Seth
13. Who was the first woman to become a Supreme Court Judge?
- Fathima Beevi
14. Who was the first woman Deputy Chairperson of Rajya Sabha?
- Violet Alva
15. Who was the first Indian woman to become President of UN General Assembly?
- Vijaya Lakshmi Pandit
16. Who was the first Indian woman IFS officer/Ambassador?
- C.B Muthamma
17. Who was the first Indian woman Ambassador?
- Vijaya Lakshmi Pandit
18. Who was the first woman Chairperson of Union Public Service Commission?
- Rose Millian Bathew
19. Who was the first woman Lieutenant General in Indian Army?
- Punita Arora
20. Who was the first Indian woman to win the Miss World title?
- Reita Faria (1966)
21. Who was the first Indian woman to win the Miss Universe title?
- Sushmita Sen (1994)
22. Who was the first Indian woman to participate in Miss Universe?
- Indrani Rahman
23. Who was the first test tube baby in India?
- Durga
24. Who was the first woman loco pilot?
- Surekha Shankar Yadav (Surekha Bhosle)
25. Who was the first Indian woman to receive the Magsaysay Award?
- Mother Teresa
26. Who was the first Chairperson of National Commission for Women?
- Jayanti Patnaik
27. Who was the first person/woman to receive the Dadasaheb Phalke Award?
- Devika Rani Roerich
28. Who was the first Indian woman to win an Olympic medal in Badminton?
- Saina Nehwal
29. Who was the first woman nominated to Rajya Sabha?
- Rukmini Devi Arundale
30. Who was the first woman Magistrate?
- Omana Kunjamma
31. Who was the first woman Minister?
- Vijaya Lakshmi Pandit
32. Who was the first woman Lok Sabha Speaker?
- Meira Kumar
33. Who was the first woman to address the UN General Assembly in Malayalam?
- Mata Amritanandamayi
34. Who was the first Indian woman appointed as Police Advisor to the United Nations?
- Kiran Bedi
35. Who was the first woman Chief Election Commissioner?
- V.S. Ramadevi
36. Who was the first woman Chief Engineer?
- P.K. Thresia
37. Who was the first woman to win an Oscar?
- Bhanu Athaiya
38. Who was the first woman Ambassador to China?
- Nirupama Rao
39. Who was the first Indian woman President of World Health Organization?
- Rajkumari Amrit Kaur
40. Who was the first woman to appear on a postage stamp of independent India?
- Annie Besant
41. Who was the first woman to win the Booker Prize?
- Arundhati Roy
42. Who was the first woman to win the Urvashi Award?
- Nargis Dutt
43. Who was the first woman to receive the Sahitya Akademi Award?
- Amrita Pritam
44. Who was the first woman to win the Jnanpith Award?
- Ashapoorna Devi
45. Who was the first woman to win the Pulitzer Prize?
- Jhumpa Lahiri
46. Who was the first woman to receive the Bharat Ratna?
- Indira Gandhi
47. Who was the first woman to receive Bharat Ratna posthumously?
- Aruna Asaf Ali
48. Who was the first Indian-origin woman to go to space?
- Kalpana Chawla
49. Who was the first Indian woman to get a pilot license?
- Urmila K. Parikh
50. Who was the first woman commercial pilot?
- Prem Mathur
51. Who was the first woman Chess Grandmaster?
- Master Vijayalakshmi
52. Who was the first woman Station Master?
- Rinku Sinha Roy
53. Who was the first woman to climb Mount Everest?
- Bachendri Pal
54. Who was the first woman IAS Officer?
- Anna Malhotra
55. Who was the first woman IPS Officer?
- Kiran Bedi
56. Who was the first woman DGP Officer?
- Kanchan Chaudhary
57. Who was the first woman to swim across the English Channel?
- Arati Saha
58. Who was the first woman to win Gold in Asian Games?
- Kamaljit Sandhu
59. Who was the first Indian woman to win an Olympic medal?
- Karnam Malleswari
60. Who was the first woman to lead an all-male contingent in Republic Day Parade?
- Bhavana Kasturi (2019)
61. Who was the second woman to lead an all-male contingent in Republic Day Parade?
- Tania Shergill (2020)
0 Comments