സയന്‍സില്‍ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ
1. മൃതശരീരങ്ങൾ കേട് കൂടാതെ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്ന രാസവസ്തു?
- ഫോർമാൽഡിഹൈഡ്
2. ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം?
- സോഡിയം നൈട്രേറ്റ്
3. ആവർത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
- മെൻഡലീഫ്
4. ആധുനിക ആവർത്തനപട്ടികയുടെ പിതാവ് ആര്?
- മോസ്ലി
5. ആവർത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?
- 18 ഗ്രൂപ്പ്
6. ട്രാൻസിസ്റ്റർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?
- സിലിക്കൺ
7. ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?
- കാൽസ്യം കാർബൈഡ്
8. ആറ്റത്തിന്റെ പോസിറ്റീവ് ചാർജ്ജുള്ള കണം?
- പ്രോട്ടോൺ
9. അറ്റോമിക നമ്പർ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ്?
- പ്രോട്ടോൺ = ഇലക്ട്രോൺ
10. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങൾ?
- ഐസോട്ടോപ്പ്
11. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങൾ?
- ഐസോബാർ
12. കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?
- കോബാൾട്ട് 60
13. ബലൂണിൽ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം?
- ഹീലിയം
14. ഏറ്റവും ഭാരം കൂടിയ വാതകം?
- റഡോൺ
15. ജ്വലനത്തെ സഹായിക്കുന്ന വാതകം?
- ഓക്സിജൻ
16. വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത് ഏത്?
- പ്ലാറ്റിനം
17. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
- ഇരുമ്പ്
18. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം?
- പച്ച ഇരുമ്പ്
19. ഇൻസുലിനിൽ അടങ്ങിയ ലോഹം?
- സിങ്ക്
20. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം?
- ടങ്സ്റ്റൺ
21. കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപം?
- വജ്രം
22. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
- മഗ്നീഷ്യം
23. പെൻസിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?
- ഗ്രാഫൈറ്റ്
24. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?
- വജ്രം
25. ബൾബിൽ നിറയ്ക്കുന്ന വാതകം?
- ആർഗൺ
26. ഹേബർ പ്രക്രിയയിലൂടെ നിർമ്മിക്കുന്നത്?
- അമോണിയ
27. മെർക്കുറി വിഷബാധ മൂലമുണ്ടാകുന്ന രോഗം?
- മിനമാറ്റ
28. ഓസോണിന് ---- നിറമാണുള്ളത്?
- നീല
29. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം?
- ഹീലിയം
30. ഖരാവസ്ഥയിൽ കാണപ്പെടുന്ന ഹാലജൻ ഏത്?
- അയഡിൻ
31. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം?
- ക്ലോറിൻ
32. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?
- മീഥേൻ
33. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?
- കുങ്കുമം
34. കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം?
- ടിൻ അമാൽഗം
35. പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് ഏത്?
- വാനില
36. ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
- സോഡിയം ബെൻസോയേറ്റ്
37. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്?
- മെഥനോൾ
38. അഗ്നിശമനികളിൽ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?
- കാർബൺ ഡയോക്സൈഡ്
39. ചേനയിൽ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?
- കാൽസ്യം ഓക്സലേറ്റ്
40. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
- സോഡിയം, പൊട്ടാസ്യം
41. വെൽഡിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന വാതകം?
- അസറ്റിലീൻ
42. ചുണാമ്പ് വെള്ളത്തെ പാല് നിറമാക്കുന്ന വാതകം?
- കാർബൺ ഡയോക്സൈഡ്
43. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത് ----- എന്ന പേരിലായിരുന്നു?
- ആൽക്കമി
44. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?
- ബെൻസീൻ
45. ഹൈഡ്രജന്റെയും കാർബൺ മോണോക്സൈഡിന്റെയും മിശ്രിതം?
- വാട്ടർ ഗ്യാസ്
46. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം?
- നിക്കോട്ടിൻ
47. നിക്രോമിൽ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങൾ?
- നിക്കൽ, ക്രോമിയം, ഇരുമ്പ്
48. ശക്തിയേറിയ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം?
- അൽനിക്കോ
49. വിമാനങ്ങളുടെ പുറം ഭാഗം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
- ഡ്യുറാലുമിൻ
50. ഫ്യൂസ് വയർ നിർമ്മിക്കാനുപയോഗിക്കുന്നത്?
- ടിൻ, ലെഡ്
51. ലോഹങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേർതിരിച്ചത് ആര്?
- ലാവോസിയർ
52. ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം?
- കാർബൺ
53. കാർബണിന്റെ ആറ്റോമിക നമ്പർ?
- 6
54. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങൾ?
- ഐസോടോൺ
55. അറ്റോമിക നമ്പർ 99 ആയ മൂലകം?
- ഐൻസ്റ്റീനിയം
56. ബൾബിൽ ഹൈഡ്രജൻ വാതകം നിറച്ചാൽ കിട്ടുന്ന നിറം?
- നീല
57. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?
- വെള്ളി
58. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം?
- മീഥൈൽ ഐസോസയനേറ്റ്
59. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹം?
- കാൽസ്യം
60. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന്ന പദാർത്ഥം?
- കുമ്മായം
61. മുട്ടത്തോടിലെ പ്രധാന ഘടകം?
- കാൽസ്യം കാർബണേറ്റ്
62. കുമിൾ നാശിനിയായി ഉപയോഗിക്കുന്ന ബോർഡോ മിശ്രിതത്തിലെ ഘടകങ്ങൾ?
- കോപ്പർ സൾഫേറ്റ്, സ്ലേക്ക് ലൈം
63. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
- ബേക്കലൈറ്റ്
64. പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തുവരുന്ന വിഷവാതകം?
- ഡയോക്സിൻ
65. മുങ്ങിക്കപ്പലുകളിൽ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം?
- ഹൈഡ്രജൻ പെറോക്സൈഡ്
66. ആദ്യത്തെ കൃത്രിമ നാര്?
- റയോൺ
67. സൂപ്പർ കൂൾഡ് ലിക്വിഡ് എന്ന പേരിൽ അറിയപ്പെടുന്ന പദാർത്ഥം?
- ഗ്ലാസ്
68. ആദ്യത്തെ കൃത്രിമ റബ്ബർ?
- നിയോപ്രീൻ
69. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
- ചെമ്പ്
70. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാർത്ഥം?
- അൾട്രാമറിൻ
71. വെടിമരുന്ന് പ്രയോഗത്തിൽ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മൂലകം?
- ബേരിയം
72. വായുവിൽ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മൂലകം?
- വെളുത്ത ഫോസ്ഫറസ്
73. ആറ്റം എന്ന പേര് നൽകിയത് ആര്?
- ഡാൽട്ടൺ
74. മരതകം രാസപരമായി എന്താണ്?
- ബെറിലിയം അലുമിനിയം സിലിക്കേറ്റ്
75. ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകളും പിരീഡുകളുമുണ്ട്?
- 18 ഗ്രൂപ്പ്, 7 പിരീഡ്
76. ആദ്യത്തെ കൃത്രിമ മൂലകം?
- ടെക്നീഷ്യം
77. വൈറ്റമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം?
- കോബാൾട്ട്
78. ചന്ദ്രനിലെ പാറകളിൽ കാണപ്പെടുന്ന ലോഹം?
- ടൈറ്റാനിയം
79. ഓയിൽ ഓഫ് വിന്റർ ഗ്രീൻ എന്നറിയപ്പെടുന്നത്?
- മീഥൈൽ സാലിസിലേറ്റ്
80. പാറകൾ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
- മാംഗനീസ് സ്റ്റീൽ
81. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത് എന്ത്?
- ഖര കാർബൺ ഡയോക്സൈഡ്
82. ഹൈഡ്രജൻ, ഓക്സിജൻ എന്നീ വാതകങ്ങൾക്ക് ആ പേര് നൽകിയത് ആര്?
- ലാവോസിയർ
83. ക്ലോറിൻ വാതകം കണ്ടുപിടിച്ചത് ആര്?
- കാൾ ഷീലെ
84. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ് വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?
- ഹൈഡ്രജൻ
85. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?
- നൈട്രജൻ ആൻഡ് ഹൈഡ്രജൻ
86. എൽ. പി. ജി കണ്ടുപിടിച്ചത് ആര്?
- ഡോ. വാൾട്ടർ സ്നെല്ലിംഗ്
87. ക്വിക് സിൽവർ എന്നറിയപ്പെടുന്നത്?
- മെർക്കുറി
88. അലുമിനിയം ആദ്യമായി വേർതിരിച്ച ശാസ്ത്രജ്ഞൻ?
- ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റഡ്
89. ക്ഷാര സ്വഭാവമുള്ള ഏക വാതകം?
- അമോണിയ
90. ടാൽക്കം പൗഡറിൽ അടങ്ങിയ പദാർത്ഥം?
- ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
91. ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
- ഗാൽവനൈസേഷൻ
92. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
- കഫീൻ
93. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
- തെയിൻ
94. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതക ഹോർമോൺ ഏത്?
- എഥിലീൻ
95. ആർസനിക് സൾഫൈഡ് ഒരു *_* ആണ്?
- എലി വിഷം
96. പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്?
- തന്മാത്ര
97. ആണവ വികിരണങ്ങളെ വലിച്ചെടുക്കാൻ കഴിവുള്ള സസ്യങ്ങൾ?
- സൂര്യകാന്തി, തുളസി
1. Chemical used to preserve dead bodies without decay?
- Formaldehyde
2. Chemical name of Chile Saltpetre?
- Sodium nitrate
3. Scientist who discovered Periodic Table?
- Mendeleev
4. Father of Modern Periodic Table?
- Moseley
5. Total number of groups in Periodic Table?
- 18 groups
6. Metal used in transistor manufacturing?
- Silicon
7. Chemical used for artificial ripening of fruits?
- Calcium carbide
8. Positively charged particle of atom?
- Proton
9. Atomic number indicates number of -----?
- Proton = Electron
10. Elements with same atomic number but different mass number?
- Isotopes
11. Elements with same mass number but different atomic number?
- Isobars
12. Isotope used in cancer treatment?
- Cobalt 60
13. Noble gas filled in balloons?
- Helium
14. Heaviest gas?
- Radon
15. Gas that supports combustion?
- Oxygen
16. Known as ‘White Gold’?
- Platinum
17. Most widely used metal?
- Iron
18. Purest form of iron?
- Wrought iron
19. Metal present in insulin?
- Zinc
20. Metal with highest melting point?
- Tungsten
21. Hardest allotrope of carbon?
- Diamond
22. Metal present in chlorophyll?
- Magnesium
23. Used in pencil manufacturing?
- Graphite
24. Hardest natural substance?
- Diamond
25. Gas filled in electric bulbs?
- Argon
26. Product made by Haber process?
- Ammonia
27. Disease caused by mercury poisoning?
- Minamata
28. Color of ozone?
- Blue
29. Element named after Sun?
- Helium
30. Halogen found in solid state?
- Iodine
31. Element used for water purification?
- Chlorine
32. Known as Marsh gas?
- Methane
33. Known as Vegetable Gold?
- Saffron
34. Mercury compound used for silvering mirrors?
- Tin amalgam
35. Known as Green Gold?
- Vanilla
36. Chemical used to preserve grains?
- Sodium benzoate
37. Known as Wood Spirit?
- Methanol
38. Gas used in fire extinguishers?
- Carbon dioxide
39. Chemical causing itching in colocasia?
- Calcium oxalate
40. Metals stored in kerosene?
- Sodium, Potassium
41. Gas used in welding process?
- Acetylene
42. Gas that turns lime water milky?
- Carbon dioxide
43. Ancient chemistry was known by name?
- Alchemy
44. Liquid in which coconut oil dissolves?
- Benzene
45. Mixture of hydrogen and carbon monoxide?
- Water gas
46. Toxic substance present in tobacco?
- Nicotine
47. Constituent metals in Nichrome?
- Nickel, Chromium, Iron
48. Alloy used to make strong magnets?
- Alnico
49. Alloy used for aircraft body?
- Duralumin
50. Used for making fuse wire?
- Tin, Lead
51. Who first separated metals into metals and non-metals?
- Lavoisier
52. Element basic to life on earth?
- Carbon
53. Atomic number of carbon?
- 6
54. Atoms with equal number of neutrons?
- Isotones
55. Element with atomic number 99?
- Einsteinium
56. Color produced when hydrogen gas is filled in bulb?
- Blue
57. Best conductor of electricity?
- Silver
58. Gas responsible for Bhopal disaster?
- Methyl isocyanate
59. Metal that helps in blood clotting?
- Calcium
60. Substance used to reduce soil acidity?
- Lime
61. Main component of egg shell?
- Calcium carbonate
62. Components of Bordeaux mixture used as fungicide?
- Copper sulphate, Slaked lime
63. First synthetic plastic?
- Bakelite
64. Toxic gas released when plastic burns?
- Dioxin
65. Substance used for water purification in submarines?
- Hydrogen peroxide
66. First synthetic fiber?
- Rayon
67. Substance known as Super cooled liquid?
- Glass
68. First synthetic rubber?
- Neoprene
69. Which metal vessel is best for cooking?
- Copper
70. Substance used as ‘neela’ to add brightness to white clothes?
- Ultramarine
71. Element used to get green color in fireworks?
- Barium
72. Element that smokes in air and glows in dark?
- White phosphorus
73. Who gave the name ‘Atom’?
- Dalton
74. Chemically emerald is?
- Beryllium aluminium silicate
75. How many groups and periods are there in Periodic Table?
- 18 groups, 7 periods
76. First man-made element?
- Technetium
77. Metal present in Vitamin B12?
- Cobalt
78. Metal found in moon rocks?
- Titanium
79. Known as Oil of Wintergreen?
- Methyl salicylate
80. Alloy used for drilling rocks?
- Manganese steel
81. Known as Dry ice?
- Solid carbon dioxide
82. Who named hydrogen and oxygen gases?
- Lavoisier
83. Who discovered chlorine gas?
- Carl Scheele
84. Which gas is passed through vegetable oil to make vanaspati ghee?
- Hydrogen
85. Mixture of which gases is ammonia?
- Nitrogen and hydrogen
86. Who discovered LPG?
- Dr. Walter Snelling
87. Known as Quick silver?
- Mercury
88. Scientist who first isolated aluminium?
- Hans Christian Oersted
89. Only gaseous base?
- Ammonia
90. Substance present in talcum powder?
- Hydrated magnesium silicate
91. Process of coating zinc on iron is called?
- Galvanization
92. Alkaloid present in coffee?
- Caffeine
93. Alkaloid present in tea?
- Theine
94. Gaseous hormone used for artificial ripening of fruits?
- Ethylene
95. Arsenic sulphide is a?
- Rat poison
96. Known as bricks of universe?
- Molecule
97. Plants capable of absorbing nuclear radiation?
- Sunflower, Tulsi
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ