ലോക്സഭയും ഭരണഘടനയും | Loksabha & Constitution


ലോകസഭയും ഭരണഘടനയും 

1. പാർലമെന്റിൽ ഏത് സഭയിൽ ആണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?  
- ലോകസഭ

2. പാർലമെന്റിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?  
- ലോകസഭ

3. ഒരു ബിൽ മണിബില്ലാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ആർക്ക്?  
- ലോകസഭാ സ്പീക്കർ

4. ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം ഏത്?  
- ഉത്തർപ്രദേശ്

5. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആര്?  
- എം. അനന്തശയനം അയ്യങ്കാർ

6. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?  
- ജി.വി. മാവ് ലങ്കാർ

7. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നത് ആര്?  
- ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

8. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളി ആര്?  
- സി.എം. സ്റ്റീഫൻ

9. ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷൻ ആര്?  
- ലോകസഭാ സ്പീക്കർ

10. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ് ആര്?  
- ഡോ. രാംസുഭഗ് സിങ്

11. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?  
- ഡോ. ഭീംറാവു റാംജി അംബേദ്കർ

12. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?  
- 1950 ജനുവരി 26

13. ലോകസഭ നിലവിൽ വന്നത്?  
- 1952 ഏപ്രിൽ 17

14. ലോകസഭയുടെ ആദ്യത്തെ സമ്മേളനം നടന്നത് എന്ന്?  
- 1952 മെയ് 13

15. കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?  
- 20

16. ലോകസഭയുടെ അധ്യക്ഷൻ ആര്?  
- സ്പീക്കർ

17. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നത് എന്ന്?  
- 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ

18. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?  
- 530

19. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെന്റായി നിലകൊണ്ടത്?  
- ഭരണഘടനാ നിർമാണസഭ

20. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത്?  
- മൗലിക അവകാശങ്ങൾ

21. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?  
- 25 വയസ്സ്

22. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം?  
- ആകെ അംഗങ്ങളുടെ പത്തിലൊന്ന്

23. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളത് ആര്?  
- ബൽറാം ജഖാർ

24. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമുള്ളത്?  
- 20

25. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആര്?  
- മീരാകുമാർ

26. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?  
- 86-ാം ഭേദഗതി

27. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?  
- ആർട്ടിക്കിൾ 368

28. ഭാരതത്തിന്റെ ആദ്യ നിയമന്ത്രി?  
- ബി.ആർ. അംബേദ്കർ

29. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?  
- സുപ്രീം കോടതി

30. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര്?  
- പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

31. പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?  
- ഇംഗ്ലണ്ട്

32. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള ഭാഷകൾ എത്ര?  
- 22

33. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?  
- 9-ാം പട്ടിക

34. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?  
- ഡോ. രാജേന്ദ്രപ്രസാദ്

35. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?  
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

36. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?  
- 1956 നവംബർ 1

37. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?  
- ഫസൽ അലി കമ്മീഷൻ

38. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ്?  
- സ്വത്തിനുള്ള അവകാശം

39. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?  
- സുപ്രീം കോടതി

40. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?  
- മസ്ദൂർ കിസാൻ ശക്തി സംഘടന

41. ഒരു ബിൽ പാസ്സാക്കുന്നതിന് ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?  
- മൂന്നുതവണ

42. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്ക്?  
- കോടതികൾ

43. ഇന്ത്യൻ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?  
- 22 ഭാഗങ്ങൾ

44. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?  
- 2005 ഒക്ടോബർ 12

45. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?  
- 42-ാം ഭേദഗതി

46. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിരമിക്കൽ പ്രായം?  
- 65 വയസ്സ്

47. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?  
- ജവഹർ ലാൽ നെഹ്റു

48. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?  
- രാഷ്ട്രപതി

49. ഭരണഘടനയുടെ 51A വകുപ്പ് പ്രകാരം ഉൾപ്പെടുത്തിയത്?  
- മൗലിക കർത്തവ്യങ്ങൾ

50. ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി?  
- സർദാർ വല്ലഭായ് പട്ടേൽ

51. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വർഷം?  
- 6 വർഷം

52. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?  
- കേരള ഹൈക്കോടതി

53. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്?  
- സോളിസിറ്റർ ജനറൽ

54. എത്ര ലോകസഭാ തിരഞ്ഞെടുപ്പുകൾ ഇതുവരെ 2014 ജനുവരി വരെ നടന്നിട്ടുണ്ട്?  
- 15

55. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?  
- 545

56. പാർലമെന്റിലെ ജനപ്രതിനിധി സഭ ഏത്?  
- ലോകസഭ

57. പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നത് ആര്?  
- പ്രോട്ടേം സ്പീക്കർ

58. ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കുന്നത് ആര്?  
- ലോകസഭാ സ്പീക്കർ

59. ലോകസഭയിലെ പരവതാനിയുടെ നിറം എന്ത്?  
- പച്ച

60. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?  
- 25

61. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനം ഏത്?  
- മഹാരാഷ്ട്ര

62. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെന്റിൽ ഏത് സഭയിൽ ആണ്?  
- ലോകസഭ

63. ലോകസഭയുടെ സാധാരണ കാലാവധി എത്ര?  
- 5 വർഷം

64. പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നത് ആര്?  
- രാഷ്ട്രപതി

65. ഏതു വിഭാഗത്തിൽപ്പെട്ടവരെയാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?  
- ആംഗ്ലോ ഇന്ത്യൻ

66. ഭരണഘടനപ്രകാരം ലോകസഭയിലെ അംഗസംഖ്യ എത്രവരെയാകാം?  
- 552

67. എത്ര പേരെയാണ് ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്?  
- 2

68. എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെന്റ്?  
- രാഷ്ട്രപതി, ലോകസഭ, രാജ്യസഭ

69. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?  
- 35 വയസ്സ്

70. ഹേബിയസ് കോർപ്പസിന്റെ അർത്ഥം?  
- ശരീരം ഹാജരാക്കുക

71. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?  
- ഡോ. എസ്. രാധാകൃഷ്ണൻ

72. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി?  
- രാജ്യസഭ

73. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?  
- രാജസ്ഥാൻ

74. എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?  
- 1949 നവംബർ 26

75. പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വർഷം?  
- 1993

76. മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് എപ്പോൾ?  
- അടിയന്തരാവസ്ഥക്കാലത്ത്

77. 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ പട്ടിക?  
- 11-ാം പട്ടിക

78. ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ്?  
- സഞ്ചാരസ്വാതന്ത്ര്യം

79. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?  
- 6 മാസം

80. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?  
- അനുച്ഛേദം 108

81. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര്?  
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

82. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം?  
- 35

83. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?  
- കൺകറന്റ് ലിസ്റ്റ്

84. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു?  
- റിട്ടുകൾ

85. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്?  
- ഗ്രാമപഞ്ചായത്ത്

86. ആരാണ് ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?  
- അറ്റോർണി ജനറൽ

87. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?  
- പാർലമെന്റ് അംഗങ്ങൾ

88. രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം?  
- 6

Lok Sabha & Constitution

1. In which house of Parliament are budgets presented?  
- Lok Sabha

2. In which house of Parliament only can Money Bill be introduced?  
- Lok Sabha

3. Who has the authority to decide whether a bill is a Money Bill?  
- Lok Sabha Speaker

4. Which state has the maximum number of Lok Sabha constituencies?  
- Uttar Pradesh

5. Who was the first Deputy Speaker of Lok Sabha?  
- M. Ananthasayanam Ayyangar

6. Who was the first Speaker of Lok Sabha?  
- G.V. Mavalankar

7. Who conducts proceedings when Speaker and Deputy Speaker are absent?  
- Person from Panel of Chairpersons

8. Who was the Malayali Leader of Opposition in Lok Sabha?  
- C.M. Stephen

9. Who is the Chairman of Indian Parliamentary Group?  
- Lok Sabha Speaker

10. Who was the first recognized Leader of Opposition in Lok Sabha?  
- Dr. Ram Subhag Singh

11. Chief architect of Indian Constitution?  
- Dr. B.R. Ambedkar

12. When did Indian Constitution come into force?  
- 26 January 1950

13. When was Lok Sabha constituted?  
- 17 April 1952

14. When was first session of Lok Sabha held?  
- 13 May 1952

15. Maximum members elected to Lok Sabha from Union Territories?  
- 20

16. Who is the presiding officer of Lok Sabha?  
- Speaker

17. When was first Lok Sabha election held?  
- 25 October 1951 to 21 February 1952

18. Maximum members elected to Lok Sabha from various states?  
- 530

19. What functioned as Parliament until first Lok Sabha came into existence?  
- Constituent Assembly

20. What is called Magna Carta of India?  
- Fundamental Rights

21. Minimum age to become Lok Sabha member?  
- 25 years

22. How many members needed for quorum in Lok Sabha?  
- One-tenth of total members

23. Who served as Lok Sabha Speaker for longest time?  
- Balram Jakhar

24. How many Lok Sabha constituencies are there from Kerala?  
- 20

25. First woman Speaker of Lok Sabha?  
- Meira Kumar

26. Which constitutional amendment made primary education a Fundamental Right?  
- 86th Amendment

27. Article dealing with constitutional amendments?  
- Article 368

28. First Law Minister of India?  
- B.R. Ambedkar

29. Known as ‘Guardian of Indian Constitution’?  
- Supreme Court

30. Architect of Preamble of Constitution?  
- Pandit Jawaharlal Nehru

31. Country known as mother of Parliamentary system?  
- England

32. How many languages are in Eighth Schedule of Constitution?  
- 22

33. Laws in which schedule cannot be questioned in court for violating Fundamental Rights?  
- 9th Schedule

34. Permanent Chairman of Constituent Assembly?  
- Dr. Rajendra Prasad

35. Who administers oath to President of India?  
- Chief Justice of Supreme Court

36. When did linguistic reorganization of states come into force?  
- 1 November 1956

37. Commission appointed for linguistic reorganization of states?  
- Fazal Ali Commission

38. Which is not a Fundamental Right now?  
- Right to Property

39. Highest court in India?  
- Supreme Court

40. Organization that led to Right to Information Act?  
- Mazdoor Kisan Shakti Sangathan

41. How many times must a bill be read in Parliament to pass?  
- Three times

42. Who is responsible for protecting Fundamental Rights?  
- Courts

43. How many parts are there in Indian Constitution?  
- 22 parts

44. When did Right to Information Act come into force?  
- 12 October 2005

45. Constitutional amendment known as Mini Constitution?  
- 42nd Amendment

46. Retirement age of Chief Justice of Supreme Court?  
- 65 years

47. Who drafted Preamble of Indian Constitution?  
- Jawaharlal Nehru

48. Who appoints High Court judges in India?  
- President

49. What was added by Article 51A of Constitution?  
- Fundamental Duties

50. Who is called architect of Fundamental Rights?  
- Sardar Vallabhbhai Patel

51. Term of Election Commissioner?  
- 6 years

52. Under which High Court does Union Territory Lakshadweep fall?  
- Kerala High Court

53. Second law officer of India?  
- Solicitor General

54. How many Lok Sabha elections held till January 2014?  
- 15

55. Current strength of Lok Sabha?  
- 545

56. House of people’s representatives in Parliament?  
- Lok Sabha

57. Who conducts oath ceremony and Speaker election in new Lok Sabha?  
- Protem Speaker

58. Who presides over joint session of Lok Sabha and Rajya Sabha?  
- Lok Sabha Speaker

59. Color of carpet in Lok Sabha?  
- Green

60. Minimum age to become Prime Minister of India?  
- 25

61. State with second largest number of Lok Sabha members?  
- Maharashtra

62. In which house of Parliament is No-Confidence Motion introduced?  
- Lok Sabha

63. Normal term of Lok Sabha?  
- 5 years

64. Who appoints Protem Speaker?  
- President

65. Which community members are nominated to Lok Sabha?  
- Anglo Indian

66. Maximum strength of Lok Sabha as per Constitution?  
- 552

67. How many members can President nominate to Lok Sabha?  
- 2

68. What constitutes Indian Parliament?  
- President, Lok Sabha, Rajya Sabha

69. Minimum age to become Governor of state?  
- 35 years

70. Meaning of Habeas Corpus?  
- To produce the body

71. First Vice President of India?  
- Dr. S. Radhakrishnan

72. Upper house of Indian legislature?  
- Rajya Sabha

73. First state to implement Panchayati Raj?  
- Rajasthan

74. When did Constituent Assembly adopt Indian Constitution?  
- 26 November 1949

75. When did Panchayati Raj and Municipality Acts come into force?  
- 1993

76. When do Fundamental Rights get suspended?  
- During Emergency

77. Which schedule added by 73rd Constitutional Amendment?  
- 11th Schedule

78. Freedom denied when ruler restricts free movement of citizen?  
- Freedom of movement

79. Maximum gap between two sessions of Lok Sabha?  
- 6 months

80. Where is joint session of Parliament mentioned in Constitution?  
- Article 108

81. Who acts as President when President and Vice President posts are vacant?  
- Chief Justice of Supreme Court

82. Minimum age to become President of India?  
- 35

83. Education comes under which list?  
- Concurrent List

84. Orders issued by courts to protect Fundamental Rights are called?  
- Writs

85. Lowest tier in three-tier Panchayati Raj system?  
- Gram Panchayat

86. Who gives legal advice to Government of India?  
- Attorney General

87. Who elects Vice President?  
- Members of Parliament

88. Term of Rajya Sabha member?  
- 6 years

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

Independence Day Quiz | സ്വാതന്ത്യ ദിന ക്വിസ്