Geography | ഭൂമിശാസ്ത്രം


1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്?  
- ബ്രഹ്മപുത്ര

2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്?  
- ബറിംഗ് കടലിടുക്ക്

3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്?  
- ട്രോപോസ്ഫിയർ

4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?  
- സിക്കിം

5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്?  
- കാർട്ടോഗ്രാഫി

6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്?  
- ഇന്തോനേഷ്യ

7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?  
- മഡഗാസ്കർ

8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്?  
- പെരിയാർ

9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?  
- പെരമ്പാടി ചുരം

10. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത്?  
- ലഡാക്ക്

11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്?  
- ഗോമതി നദി

12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?  
- ഗോദാവരി

13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്?  
- ദക്ഷിണ ഗംഗോത്രി

14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്?  
- ചെന്നൈ

15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?  
- കാവേരി നദി

16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?  
- കാവേരി നദി

17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?  
- പശ്ചിമ ബംഗാൾ

18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?  
- ലൂണി

19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ?  
- ദക്ഷിണാഫ്രിക്ക

20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?  
- വൈഗ

21. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്?  
- നാസിക് കുന്നുകൾ

22. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്?  
- ഗംഗ

23. റഷ്യയുടെ ദേശീയ നദി ഏത്?  
- വോൾഗ

24. മോഹൻജദാരോ, ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?  
- പാകിസ്ഥാൻ

25. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?  
- ജമ്മു കാശ്മീർ

26. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു?  
- ഇറാഖ്

27. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്?  
- പെരിയാർ

28. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്?  
- ചിൽക

29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?  
- മഹാനദി

30. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?  
- കൊല്ലേരു

31. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?  
- ഒറോളജി

32. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?  
- മഹാരാഷ്ട്ര

33. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്?  
- രാജസ്ഥാൻ

34. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്?  
- ആരവല്ലി പർവതം

35. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?  
- കൃഷ്ണ നദി

36. മൺസൂൺ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു?  
- ഹിപ്പാലസ്

37. ഹിമാലയ പർവതത്തിന്റെ നീളം എത്രയാണ്?  
- 2400 കി മീ

38. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?  
- ഈജിപ്ത്

39. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്?  
- യാങ്ങ്റ്റിസി

40. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?  
- അമേരിക്ക

41. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്?  
- കാസ്പിയൻ കടൽ

42. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?  
- തുർക്കി

43. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?  
- ചൈന

44. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്?  
- റഷ്യ

45. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?  
- ഇറ്റലി

46. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്?  
- മൗണ്ട് അബു

47. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്?  
- ഇടുക്കി ഡാം

48. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?  
- നീലഗിരി

49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്?  
- ഹിരാക്കുഡ്

50. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?  
- റഷ്യ

മേഘങ്ങൾ

1. ട്രോപോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്  
2. മേഘങ്ങളെ High Clouds, Middle Clouds, Low Clouds എന്നിങ്ങനെ തരംതിരിക്കുന്നു  
3. സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് ഉയരത്തിലുള്ള മേഘങ്ങൾ  
4. ഭൗമോപരിതലത്തിൽ നിന്ന് 5 കി മീ ഉയരത്തിൽ ഉയരത്തിലുള്ള മേഘങ്ങൾ  
5. കൈച്ചൂലിന്റെ ആകൃതിയിൽ കാണപ്പെടുന്നത് സിറസ് മേഘങ്ങൾ  
6. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ തീർക്കുന്നത് സിറോസ്ട്രാറ്റസ്  
7. Mackerel Sky തീർക്കുന്നത് സിറോ ക്യുമുലസ്  
8. അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് മധ്യതലത്തിലുള്ള മേഘങ്ങൾ  
9. 2 മുതൽ 5 കി മീ ഉയരത്തിൽ മധ്യതല മേഘങ്ങൾ  
10. സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് ഭൗമോപരിതലത്തോടു ചേർന്നുള്ളവ  
11. പരമാവധി 2 കി മീ ഉയരത്തിൽ താഴ്ന്ന മേഘങ്ങൾ  
12. എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാൽ മേഘങ്ങൾ വെളുത്ത നിറം  
13. ജെറ്റ് വിമാനങ്ങൾ മൂലം രൂപപ്പെടുന്ന മേഘപടലം കോൺട്രെയിൽ  
14. സ്ട്രാറ്റോസ്ഫിയറിലെ മേഘങ്ങൾ നാക്രിയസ് മേഘങ്ങൾ  
15. മിസോസ്ഫിയറിലെ മേഘങ്ങൾ നോക്ടിലൂസൻ്റ് മേഘങ്ങൾ  
16. മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് നിംബോസ്ട്രാറ്റസ്  
17. ലംബാകൃതിയിലുള്ള പടുകൂറ്റൻ മേഘങ്ങൾ ക്യുമുലോനിംബസ്  
18. പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന പ്രദേശം പാത്ത് ഓഫ് ടോട്ടാലിറ്റി  
19. ഗ്രഹണങ്ങളുടെ ചക്രം സാറോസ് സൈക്കിൾ - 18 വർഷം 11 ദിവസം 8 മണിക്കൂർ  
20. ഇടിമേഘങ്ങൾ എന്നറിയപ്പെടുന്നത് ക്യുമുലോനിംബസ്  
21. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്നത് ക്യൂമുലസ് മേഘങ്ങൾ  
22. പ്രസന്ന കാലാവസ്ഥ സൂചിപ്പിക്കുന്നത് ക്യൂമുലസ്  
23. മേഘങ്ങളെക്കുറിച്ചുള്ള പഠനം നെഫോളജി

ധാതുക്കൾ & ഖനികൾ

1. ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് എവിടെ?  
- ജാദുഗുഡാ

2. കേരളത്തിൽ ഇരുമ്പയിര് നിക്ഷേപം കൂടുതലുള്ള ജില്ല?  
- കോഴിക്കോട്

3. കോഹിനൂർ രത്നം ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയത് ആര്?  
- നാദിർഷാ

4. ചുണ്ണാമ്പുകല്ലിന് പ്രസിദ്ധമായ പ്രദേശം?  
- വാളയാർ

5. രാമഗിരി സ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?  
- ആന്ധ്രാപ്രദേശ്

6. ലോകത്തിലെ പ്രധാന വജ്രഖനി ഏത്?  
- കിംബർലി

7. കേരള മിനറൽസ് ആന്റ് മെറ്റൽസ് സ്ഥിതി ചെയ്യുന്നതെവിടെ?  
- ചവറ

8. ഇന്ത്യയിൽ നിന്നും ലഭിച്ച പ്രസിദ്ധമായ വജ്രം?  
- കോഹിനൂർ

9. ചില്ലുണ്ടാക്കാൻ അനുയോജ്യമായ പഞ്ചാരമണൽ ധാരാളമായി കാണപ്പെടുന്ന പ്രദേശം?  
- ചേർത്തല

10. കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത് എവിടെയാണ്?  
- കുണ്ടറ

11. കലാഹാരി മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഖനി ഏത്?  
- ഒറാപഖനി

12. ഗോൽകൊണ്ട വജ്രഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?  
- ആന്ധ്രാപ്രദേശ്

13. ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?  
- ജാർഖണ്ഡ്

14. കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽ പ്രദേശിലെ സ്ഥലം?  
- മാണ്ഡി

15. കേരളത്തിന്റെ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ?  
- തോറിയം, സിർക്കോണിയം

16. ചിലിയിലെ മൈൻ തൊഴിലാളികളെ രക്ഷിക്കാൻ നടത്തിയ ഓപ്പറേഷൻ?  
- ഓപ്പറേഷൻ ഫീനിക്സ്

17. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധന ധാതു?  
- ലിഗ്നൈറ്റ്

18. കളിമണ്ണ് നിക്ഷേപം ഏറ്റവുമധികം കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?  
- കുണ്ടറ

19. വജ്ര, സ്വർണ്ണ ഖനികൾക്ക് പേരുകേട്ട വൻകര?  
- ആഫ്രിക്ക

20. അഭ്രം നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?  
- തിരുവനന്തപുരം

21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് എവിടെയാണ്?  
- ചവറ

22. സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?  
- ധൻബാദ്

23. ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് എവിടെയാണ്?  
- കർണാടക

24. കേരളത്തിൽ സിലിക്ക നിക്ഷേപം കാണുന്നതെവിടെയാണ്?  
- അമ്പലപ്പുഴ ചേർത്തല പ്രദേശം

25. ഇതുവരെ കണ്ടെടുത്തതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഖനി?  
- ലയൺകേവ്


1. Which is known as Red River of India?  
- Brahmaputra

2. Which strait is crossed by International Date Line?  
- Bering Strait

3. Which atmospheric layer has highest density?  
- Troposphere

4. Nathula Pass is in which state?  
- Sikkim

5. Branch of science dealing with map making?  
- Cartography

6. Only Asian country through which Equator passes?  
- Indonesia

7. Largest island in Indian Ocean?  
- Madagascar

8. Kerala river with maximum number of tributaries?  
- Periyar

9. Pass connecting Kerala with Coorg in Karnataka?  
- Perambadi Pass

10. Region known as Little Tibet?  
- Ladakh

11. Lucknow city is situated on the banks of which river?  
- Gomati River

12. Nashik city is situated on the banks of which river?  
- Godavari

13. Name of India’s first research station in Antarctica?  
- Dakshin Gangotri

14. Indian metropolitan city near Equator?  
- Chennai

15. Tiruchirappalli city is situated on the banks of which river?  
- Kaveri River

16. Thanjavur city is situated on the banks of which river?  
- Kaveri River

17. Mayurakshi Hydro Electric Project is in which state?  
- West Bengal

18. Ajmer city is situated on the banks of which river?  
- Luni

19. Where is Kalahari Desert located?  
- South Africa

20. Madurai city is situated on the banks of which river?  
- Vaigai

21. Godavari river originates from where?  
- Nasik Hills

22. Longest Himalayan river?  
- Ganga

23. National river of Russia?  
- Volga

24. Mohenjo-daro and Harappa ancient cities are now in which country?  
- Pakistan

25. Baglihar Dam is located in which state?  
- Jammu and Kashmir

26. Tigris river flows through which country?  
- Iraq

27. Which Kerala river has maximum number of dams?  
- Periyar

28. Largest salt water lake in India?  
- Chilika

29. Hirakud Dam is built across which river?  
- Mahanadi

30. Largest fresh water lake in India?  
- Kolleru

31. Study of mountains is called?  
- Orology

32. Koyna Dam is located in which state?  
- Maharashtra

33. Sambhar Lake is in which state?  
- Rajasthan

34. Oldest mountain range in India?  
- Aravalli Range

35. Almatti Dam is built across which river?  
- Krishna River

36. Sailor who discovered monsoon winds?  
- Hippalus

37. Length of Himalaya mountain range?  
- 2400 km

38. Aswan Dam is located in which country?  
- Egypt

39. Shanghai city is situated on the banks of which river?  
- Yangtze

40. Rocky Mountains are located in which country?  
- USA

41. Largest lake in the world?  
- Caspian Sea

42. Mount Ararat mountain is located in which country?  
- Turkey

43. Three Gorges Dam is located in which country?  
- China

44. Neva river flows through which country?  
- Russia

45. Mount Etna volcano is located in which country?  
- Italy

46. Hill station located in Aravalli mountain region?  
- Mount Abu

47. First arch dam in Kerala?  
- Idukki Dam

48. Place where Western Ghats and Eastern Ghats meet?  
- Nilgiri Hills

49. Longest dam in India?  
- Hirakud

50. Ural Mountains are located in which country?  
- Russia

Clouds

1. Clouds mainly occur in Troposphere layer  
2. Clouds classified as High Clouds, Middle Clouds, Low Clouds  
3. Cirrus, Cirrostratus, Cirrocumulus are High Clouds  
4. High Clouds occur at 5 km height from earth surface  
5. Cirrus clouds appear like horse tail / wispy shaped  
6. Cirrostratus clouds form halos around Sun and Moon  
7. Cirrocumulus form ‘Mackerel Sky’ white patches  
8. Altostratus, Altocumulus are Middle Clouds  
9. Middle Clouds occur at 2 to 5 km height  
10. Stratus, Nimbostratus, Stratocumulus are Low Clouds  
11. Low Clouds occur up to maximum 2 km height  
12. Clouds appear white as they reflect all colors of sunlight  
13. Thin cloud trails formed by jet planes are called Contrails  
14. Nacreous Clouds are found in Stratosphere  
15. Noctilucent Clouds are found in Mesosphere  
16. Nimbostratus are known as Rain clouds  
17. Huge vertical clouds are Cumulonimbus  
18. Earth region where total solar eclipse is visible is Path of Totality  
19. Cycle of eclipses is Saros Cycle - 18 years 11 days 8 hours  
20. Cumulonimbus also called Thunder Clouds  
21. Cumulus clouds look like wool packs of sheep  
22. Cumulus clouds indicate fair weather  
23. Study of clouds is called Nephology

Minerals & Mines

1. Where was first uranium mine discovered in India?  
- Jaduguda

2. Kerala district with maximum iron ore deposit?  
- Kozhikode

3. Who took Kohinoor diamond from India?  
- Nadir Shah

4. Region famous for limestone?  
- Walayar

5. Ramagiri gold mine is located in which state?  
- Andhra Pradesh

6. Main diamond mine in world?  
- Kimberley

7. Where is Kerala Minerals and Metals located?  
- Chavara

8. Famous diamond obtained from India?  
- Kohinoor

9. Region with abundant silica sand suitable for glass making?  
- Cherthala

10. Where is clay deposit maximum?  
- Kundara

11. Main mine located in Kalahari Desert?  
- Orapa Mine

12. Golconda diamond mine is in which state?  
- Andhra Pradesh

13. Jaduguda is located in which state?  
- Jharkhand

14. Place in Himachal Pradesh famous for rock salt?  
- Mandi

15. Nuclear minerals found along Kerala coast?  
- Thorium, Zirconium

16. Operation by Chilean govt to rescue mine workers in Chile?  
- Operation Phoenix

17. Only fuel mineral found in Kerala?  
- Lignite

18. Kerala region with maximum clay deposit?  
- Kundara

19. Continent famous for diamond and gold mines?  
- Africa

20. District where mica deposit found?  
- Thiruvananthapuram

21. Where is maximum thorium deposit in India?  
- Chavara

22. Where is School of Mines located?  
- Dhanbad

23. State with maximum gold deposit in India?  
- Karnataka

24. Where is silica deposit found in Kerala?  
- Ambalappuzha Cherthala region

25. Oldest mine discovered so far?  
- Lion Cave

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

Independence Day Quiz | സ്വാതന്ത്യ ദിന ക്വിസ്