കലയും സാഹിത്യവും
കലയും സാഹിത്യവും
1. പുതുമലയാളത്തിന്റെ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് ആര്?
- വള്ളത്തോൾ
2. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?
- പാട്ടബാക്കി
3. 'ദി ഗുഡ് എർത്ത്' എഴുതിയത് ആര്?
- പേൾ എസ്. ബക്ക്
4. മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?
- ലിയനാർഡോ ഡാവിഞ്ചി
5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?
- ആസാം
6. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി?
- ഗോവ
7. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം?
- കൂടിയാട്ടം
8. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?
- നാലപ്പാട്ട് നാരായണ മേനോൻ
9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി?
- മോനിഷ
10. 'കിഴവനും കടലും' എഴുതിയത് ആരാണ്?
- ഏണസ്റ്റ് ഹെമിംഗ് വേ
11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം?
- മിനുക്ക്
12. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?
- മഹാരാഷ്ട്ര
13. ലത മങ്കേഷ്കർ പിന്നണി പാടിയ മലയാള ചിത്രം?
- നെല്ല്
14. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?
- വിക്റ്റർ ഹ്യൂഗോ
15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം?
- 12
16. "വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം" - ആരുടെ വരികൾ?
- അക്കിത്തം അച്യുതൻ നമ്പൂതിരി
17. 'ഷൈലോക്ക്' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്?
- ഷേക്സ്പിയർ
18. ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
- മോഹിനിയാട്ടം
19. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
- 1969
20. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?
- ജി. ശങ്കരകുറുപ്പ്
21. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?
- നന്ദലാൽ ബോസ്
22. കർണാടക സംഗീതത്തിന്റെ പിതാവ്?
- പുരന്തരദാസൻ
23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി?
- കുമാരനാശാൻ
24. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ്?
- ജോനാഥൻ സ്വിഫ്റ്റ്
25. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
- പി.ജെ. ആന്റണി
26. 'ബന്ധനസ്ഥനായ അനിരുദ്ധൻ' ആരുടെ കൃതിയാണ്?
- വള്ളത്തോൾ
27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
- 6000
28. മലയാളത്തിലെ ആദ്യ മഹാകാവ്യം?
- രാമചന്ദ്രവിലാസം
29. 'ട്രെയിൻ ടു പാക്കിസ്ഥാൻ' ആരുടെ കൃതിയാണ്?
- ഖുശ്വന്ത് സിംഗ്
30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
- ഉദയ
31. 'സഹ്യന്റെ മകൻ' എഴുതിയത് ആരാണ്?
- വൈലോപ്പിള്ളി
32. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?
- ഖസാക്കിന്റെ ഇതിഹാസം
33. ശബ്ദ സുന്ദരൻ എന്നറിയപ്പെട്ട കവി ആരാണ്?
- വള്ളത്തോൾ
34. 'ഒ ഹെന്റി' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?
- വില്യം സിഡ്നി പോർട്ടർ
35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
- മദർ ഇന്ത്യ
36. 'അൺ ടച്ചബിൾസ്' എന്ന കൃതി രചിച്ചതാരാണ്?
- മുൽക്ക് രാജ് ആനന്ദ്
37. "വാദ്യങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്ന സംഗീത ഉപകരണം?
- വയലിൻ
38. 'ഗണദേവത' എന്ന കൃതി എഴുതിയത് ആരാണ്?
- താരാശങ്കർ ബന്ധോപാധ്യായ
39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
- ചെറുശ്ശേരി
40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?
- സാഹിത്യ ലോകം
41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ്?
- ഗദ്ദിക
42. 'പൂതപ്പാട്ട്' എഴുതിയത് ആരാണ്?
- ഇടശ്ശേരി ഗോവിന്ദൻ നായർ
43. 'മൌഗ്ലി' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്?
- റുഡ്യാർഡ് കിപ്ലിംഗ്
44. താൻസെൻ പുരസ്കാരം നൽകുന്ന സംസ്ഥാനം?
- മധ്യപ്രദേശ്
45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
- ആലം ആറ
46. 'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയത് ആരാണ്?
- എസ്. കെ. പൊറ്റക്കാട്
47. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്?
- സത്യജിത് റായ്
48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടൻ ആരാണ്?
- ജെമിനി ഗണേശൻ
49. 'കുഴിവെട്ടി മൂടുക വേദനകൾ.. കുതികൊൾക ശക്തിയിലേക്ക് നമ്മൾ' - ആരുടെ വരികളാണ്?
- ഇടശ്ശേരി
50. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?
- നാലുകെട്ട്
51. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്?
- ബെൻ കിംഗ്സ്ലി
52. 'ബാലമുരളി' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്?
- ഒ.എൻ.വി കുറുപ്പ്
53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?
- പല്ലവി
54. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
- മീരാ നായർ
55. 'മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ എഴുതിയത് ആര്?
- കുമാരനാശാൻ
56. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ?
- കെ.സി.എസ്. പണിക്കർ
57. 'അമ്പല മണി' ആരുടെ രചനയാണ്?
- സുഗതകുമാരി
58. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?
- പോളി
59. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?
- മരണ സർട്ടിഫിക്കറ്റ്
60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്?
- ജി. ശങ്കരകുറുപ്പ്
61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?
- കുച്ചിപ്പുടി
62. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?
- തകഴി ശിവശങ്കര പിള്ള
63. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ?
- തലയോല
64. 'എ മൈനസ് ബി' എന്ന കൃതിയുടെ കർത്താവ്?
- കോവിലൻ
65. 'രാച്ചിയമ്മ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?
- ഉറൂബ്
66. 'അറിവാണ് ശക്തി' എന്ന് പറഞ്ഞത് ആരാണ്?
- ഫ്രാൻസിസ് ബേക്കൺ
67. 'ചങ്ങമ്പുഴ, നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത് ആരാണ്?
- എം.കെ. സാനു
68. 'ഇന്ത്യൻ പിക്കാസോ' എന്നറിയപ്പെടുന്നത് ആരാണ്?
- എം.എഫ്. ഹുസൈൻ
69. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി?
- അൺ ടു ദിസ് ലാസ്റ്റ്
70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്?
- ചെറുശ്ശേരി
71. മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
- പണ്ഡിറ്റ് രവിശങ്കർ
72. 'കേരള വ്യാസൻ' ആരാണ്?
- കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്?
- ജീവിതപ്പാത
74. ഭരതനാട്യം ഉത്ഭവിച്ച നാട്?
- തമിഴ്നാട്
75. 'സാൻഡൽവുഡ്' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്?
- കന്നഡ
76. 'കേരള സ്കോട്ട്' എന്നറിയപ്പെട്ടത് ആരാണ്?
- സി.വി. രാമൻപിള്ള
77. ഏവൻ നദിയിലെ രാജഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരൻ?
- വില്യം ഷേക്സ്പിയർ
78. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്?
- എഴുത്തച്ഛൻ
79. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?
- പ്രേമാമൃതം
80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ' - ആരുടെ വരികൾ?
- വള്ളത്തോൾ
81. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?
- തിരുവനന്തപുരം
82. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ?
- മൂന്നാമതൊരാൾ
83. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?
- കഥക്
84. എസ്.കെ. പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?
- വിഷകന്യക
85. 'കേരള മോപ്പസാങ്ങ്' എന്നറിയപ്പെട്ടത് ആര്?
- തകഴി ശിവശങ്കര പിള്ള
86. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?
- അഖിലൻ
87. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
- 1975
88. 'ദി സോഷ്യൽ കോൺട്രാക്റ്റ്' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?
- റൂസോ
89. ഖവാലി സംഗീതത്തിന്റെ പിതാവ് ആരാണ്?
- അമീർ ഖുസ്രു
90. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?
- കുഞ്ചൻ നമ്പ്യാർ
91. 'ഇലിയഡ്' എന്ന ഇതിഹാസം രചിച്ചത് ആരാണ്?
- ഹോമർ
92. കയ്യൂർ സമരത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
- മീനമാസത്തിലെ സൂര്യൻ
93. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?
- ബ്രാം സ്റ്റോക്കർ
94. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?
- തിക്കുറിശി സുകുമാരൻ നായർ
95. 'ദി റിപ്പബ്ലിക്' എഴുതിയത് ആരാണ്?
- പ്ലേറ്റോ
96. 'മയൂര സന്ദേശം' രചിച്ചത് ആരാണ്?
- കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
97. 'പോസ്റ്റ് ഓഫീസ്' എന്ന കൃതിയുടെ കർത്താവ് ആരാണ്?
- രവീന്ദ്രനാഥ ടാഗോർ
98. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി?
- അടൂർ ഗോപാലകൃഷ്ണൻ
99. ചേര രാജാക്കന്മാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
- പതിറ്റുപ്പത്ത്
100. 'കൂടിയല്ല പിറക്കുന്ന നേരത്തും, കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ' - ആരാണ് ഈ വരികൾ എഴുതിയത്?
- പൂന്താനം
1. Who called Ezhuthachan ‘Maheshwaran of Modern Malayalam’?
- Vallathol
2. First political drama in Malayalam?
- Pattabakki
3. Who wrote ‘The Good Earth’?
- Pearl S. Buck
4. Who painted the famous painting ‘Mona Lisa’?
- Leonardo da Vinci
5. ‘Bihu’ is the dance form of which state?
- Assam
6. Permanent venue of International Film Festival of India?
- Goa
7. First Indian dance form recognized by UNESCO as World Heritage?
- Koodiyattam
8. Who wrote the elegy ‘Kannuneerthulli’?
- Nalappatt Narayana Menon
9. First Malayali to win National Award for Best Actress?
- Monisha
10. Who wrote ‘The Old Man and the Sea’?
- Ernest Hemingway
11. Kathakali role representing women and sages?
- Minukku
12. ‘Tamasha’ is the dance form of which state?
- Maharashtra
13. Malayalam film in which Lata Mangeshkar sang playback?
- Nellu
14. Who wrote the novel ‘Les Miserables’?
- Victor Hugo
15. Number of notes in an octave?
- 12
16. “Velicham dukham aan unni.. tamassallo sukhapradam” - whose lines?
- Akkitham Achuthan Namboothiri
17. Creator of the character ‘Shylock’?
- Shakespeare
18. Dance form giving more emphasis to Sringara bhava?
- Mohiniyattam
19. Year Dadasaheb Phalke Award was instituted?
- 1969
20. Author of the work ‘Viswadarsanam’?
- G. Sankarakurup
21. Father of Indian painting?
- Nandalal Bose
22. Father of Carnatic music?
- Purandaradasa
23. Poet known as ‘Ashaya Gambhiran’?
- Kumaran Asan
24. Who wrote ‘Gulliver’s Travels’?
- Jonathan Swift
25. First Malayali to win National Award for Best Actor?
- P.J. Antony
26. ‘Bandhanasthanaya Anirudhan’ is the work of whom?
- Vallathol
27. Number of verses in Natya Shastra?
- 6000
28. First Mahakavya in Malayalam?
- Ramachandra Vilasam
29. Who is the author of ‘Train to Pakistan’?
- Khushwant Singh
30. First film studio in Kerala?
- Udaya
31. Who wrote ‘Sahyante Makan’?
- Vailoppilli
32. Character ‘Appukkili’ belongs to which work?
- Khasakkinte Ithihasam
33. Poet known as ‘Sabda Sundaran’?
- Vallathol
34. Who wrote under pen name ‘O. Henry’?
- William Sydney Porter
35. First Indian film to get Oscar nomination?
- Mother India
36. Who wrote ‘Untouchables’?
- Mulk Raj Anand
37. Musical instrument known as ‘King of instruments’?
- Violin
38. Who wrote the novel ‘Ganadevata’?
- Tarashankar Bandopadhyay
39. First Mahakavi in Malayalam literature?
- Cherusseri
40. Mouthpiece of Kerala Sahitya Akademi?
- Sahithya Lokam
41. Ritualistic magic ceremony among tribals of Wayanad?
- Gaddika
42. Who wrote ‘Poothappattu’?
- Idasseri Govindan Nair
43. Creator of the character ‘Mowgli’?
- Rudyard Kipling
44. Tansen Award is given by which state?
- Madhya Pradesh
45. First Indian sound film?
- Alam Ara
46. Who wrote the travelogue ‘Pathirasooryante Naattil’?
- S.K. Pottakkad
47. Who directed ‘Pather Panchali’?
- Satyajit Ray
48. Film actor known as ‘Kadal Mannan’?
- Gemini Ganesan
49. “Kuzhivetti mooduka vedanakal.. kuthikolka shakthiyilekku nammal” - whose lines?
- Idasseri
50. Character ‘Appunni’ belongs to which work?
- Naalukettu
51. Who played Gandhi in the film ‘Gandhi’?
- Ben Kingsley
52. Who wrote under pen name ‘Balamurali’ in early days?
- O.N.V Kurup
53. First section of a song is called?
- Pallavi
54. Who directed the film ‘Monsoon Wedding’?
- Mira Nair
55. “Mattuvin chattangale svayamallenkil mattumathukalee ningalethaan” - who wrote these lines?
- Kumaran Asan
56. Painter who established ‘Cholamandalam Kalagramam’ in Tamil Nadu?
- K.C.S. Paniker
57. Who is the author of ‘Ambala Mani’?
- Sugathakumari
58. Mouthpiece of Kerala Folklore Akademi?
- Poli
59. Malayalam novel with no names for characters?
- Marana Certificate
60. Known as ‘Darshanika Kavi’?
- G. Sankarakurup
61. Dance form named after a village in Andhra Pradesh?
- Kuchipudi
62. Whose autobiography is ‘Ormayude Theerangalil’?
- Thakazhi Sivasankara Pillai
63. Story written by Thakazhi based on Punnapra-Vayalar uprising?
- Thalayola
64. Author of the work ‘A Minus B’?
- Kovilan
65. Who wrote the famous story ‘Rachiyamma’?
- Uroob
66. Who said ‘Knowledge is power’?
- Francis Bacon
67. Who wrote biography ‘Changampuzha, Nakshathrangalude Sneha Bhajanam’?
- M.K. Sanu
68. Known as ‘Indian Picasso’?
- M.F. Husain
69. Book that influenced Mahatma Gandhi’s life?
- Unto This Last
70. Known as ‘Poet of Seasons’?
- Cherusseri
71. Whose autobiography is ‘My Music My Life’?
- Pandit Ravi Shankar
72. Who is known as ‘Kerala Vyasan’?
- Kodungallur Kunhikuttan Thampuran
73. What is the name of Cherukad’s autobiography?
- Jeevithapatha
74. Bharatanatyam originated in which state?
- Tamil Nadu
75. ‘Sandalwood’ refers to which language film industry?
- Kannada
76. Known as ‘Kerala Scott’?
- C.V. Raman Pillai
77. World literary figure known as ‘Swan of Avon’?
- William Shakespeare
78. Propagator of Bhakti movement in Malayalam?
- Ezhuthachan
79. Social novel written by C.V. Raman Pillai?
- Premamritham
80. “Bandhura kanchana koottilanenkilum bandhanam bandhanam thanne paril” - whose lines?
- Vallathol
81. Where was India’s first Film Academy established?
- Thiruvananthapuram
82. First digital film in Malayalam?
- Moonnamathoral
83. Only classical dance form incorporating Hindu-Muslim cultural elements?
- Kathak
84. S.K. Pottakkad’s novel about migrants?
- Vishakanyaka
85. Known as ‘Kerala Maupassant’?
- Thakazhi Sivasankara Pillai
86. Who wrote ‘Chithirapavai’?
- Akhilan
87. Year National Film Development Corporation was established?
- 1975
88. Who wrote the world famous work ‘The Social Contract’?
- Rousseau
89. Father of Qawwali music?
- Amir Khusrau
90. Known as ‘Janakeeya Kavi of Kerala’?
- Kunchan Nambiar
91. Who wrote the epic ‘Iliad’?
- Homer
92. Film based on Kayyur uprising?
- Meenamasathile Sooryan
93. Who created the character ‘Dracula’?
- Bram Stoker
94. First Malayalam actor to get Padma Shri?
- Thikkurissi Sukumaran Nair
95. Who wrote ‘The Republic’?
- Plato
96. Who wrote ‘Mayurasandesam’?
- Kerala Varma Valiya Koyithampuran
97. Author of the work ‘The Post Office’?
- Rabindranath Tagore
98. Malayali who won National Award maximum number of times?
- Adoor Gopalakrishnan
99. Sangam work dealing with Chera kings?
- Pathitrupathu
100. “Koodiyalla pirakkunna nerathum, koodiyalla marikkunna nerathum madhyeyingane kanunna nerathu matsarikunnathenthu nam vritha” - who wrote these lines?
- Poonthanam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ