മലയാളഭാഷ | Malayalam Language

1. മലയാളഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?  
- സംക്ഷേപ വേദാർത്ഥം, 1772

2. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?  
- വർത്തമാനപുസ്തകം, 1785 - പാറേമാക്കൽ തോമ കത്തനാർ

3. മലയാളത്തിലെ ആദ്യ നിഘണ്ടു?  
- ഡിക്ഷ്ണേറിയം മലബാറിക്കം, 1746

4. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?  
- വിദ്യാവിലാസിനി, 1881

5. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?  
- മാർത്താണ്ടവർമ്മ, 1891 - സി വി രാമൻപിള്ള

6. പൂർണ്ണമായി കവിതയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?  
- കവന കൌമുദി

7. മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക?  
- ഉപാദ്ധ്യായൻ, 1897 - സി കൃഷ്ണപിള്ള

8. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?  
- രാമചന്ദ്ര വിലാസം - അഴകത്ത് പദ്മനാഭ കുറുപ്പ്

9. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?  
- മയൂരസന്ദേശം - കേരളവർമ വലിയ കോയിത്തമ്പുരാൻ

10. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?  
- വിദ്യാസംഗ്രഹം, 1864 - സിഎംഎസ് കോളേജ്, കോട്ടയം

11. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?  
- ശബ്ദതാരാവലി, 1923 - ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള

12. മലയാളത്തിലെ ആദ്യത്തെ സർവകലാശാല?  
- തിരുവിതാംകൂർ സർവകലാശാല, 1937 നവംബർ

13. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?  
- നല്ല ഭാഷ, 1891 - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

14. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?  
- ഒരു വിലാപം, 1902 - വി സി ബാലകൃഷ്ണ പണിക്കർ

15. സിനിമയാക്കിയ ആദ്യ മലയാള നോവൽ?  
- മാർത്താണ്ഡവർമ്മ

16. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?  
- കേരളനിർണ്ണയം - വരുചി

17. കേരളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം പ്രസാധകൻ?  
- ഹെർമൻ ഗുണ്ടർട്ട്

18. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കർത്താവ്?  
- കുട്ടിക്കൃഷ്ണമാരാർ

19. ഇന്ത്യൻ ഭാഷകളിലെ ഏറ്റവും വലിയ നോവൽ ഏത്?  
- അവകാശികൾ - വിലാസിനി

20. നളചരിതം ആട്ടക്കഥയുടെ കർത്താവ്?  
- ഉണ്ണായി വാര്യർ

21. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരജേതാവ്?  
- ശൂരനാട് കുഞ്ഞൻപിള്ള

22. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?  
- കുമാരനാശാൻ

23. മലയാളം ആദ്യമായി അച്ചടിച്ച 'ഹോർത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?  
- ആംസ്റ്റർഡാം

24. ചങ്ങമ്പുഴയുടെ ആത്മകഥയുടെ പേര്?  
- തുടിക്കുന്ന താളുകൾ

25. 'വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?  
- ബാലാമണിയമ്മയുടെ

26. 'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?  
- ചെറുകാട്

27. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?  
- ആത്മകഥ

28. 'കേരള വാൽമീകി' എന്നറിയപ്പെടുന്നത് ആര്?  
- വള്ളത്തോൾ

29. ആരുടെ തൂലികാനാമമാണ് 'ശ്രീ'?  
- വൈലോപ്പിള്ളി ശ്രീധരമേനോൻ

30. എസ്.കെ. പൊറ്റക്കാടിന്റെ ശരിയായ പേര്?  
- ശങ്കരൻകുട്ടി

31. 'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?  
- ജോസഫ് മുണ്ടശ്ശേരി

32. 'കേരളപഴമ' രചിച്ചത്?  
- ഹെർമൻ ഗുണ്ടർട്ട്

33. 'കേരളോൽപത്തി'യുടെ കർത്താവ്?  
- ഹെർമൻ ഗുണ്ടർട്ട്

34. മാധവിക്കുട്ടിയുടെ ആത്മകഥ?  
- എന്റെ കഥ

35. വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ എഴുതിയ ഏക സിനിമ?  
- ഭാർഗവീനിലയം

36. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?  
- കല്യാണി നാടകം

37. ഉള്ളൂർ രചിച്ച മഹാകാവ്യം?  
- ഉമാകേരളം

38. മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?  
- കുമാരനാശാൻ

39. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?  
- കുഞ്ചൻ നമ്പ്യാർ

40. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരൻ?  
- ഇ.വി. കൃഷ്ണപിള്ള

41. 'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?  
- ചെറുശ്ശേരി

42. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവൽ?  
- കളിത്തോഴി

43. വള്ളത്തോൾ രചിച്ച മഹാകാവ്യം?  
- ചിത്രയോഗം

44. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?  
- യോഗ് മിത്രം

45. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്?  
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

46. കുഞ്ചൻ നമ്പ്യാർ രചിച്ച ആദ്യത്തെ തുള്ളൽ കൃതി?  
- കല്യാണസൌഗന്ധികം

47. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?  
- എം ടി വാസുദേവൻ നായർ

48. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത് ആര്?  
- പി.കെ. നാരായണപിള്ള

49. 'എന്റെ നാടുകടത്തൽ' ആരുടെ ആത്മകഥയാണ്?  
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

50. പ്രഥമ വയലാർ അവാർഡ് നേടിയ കൃതി?  
- അഗ്നിസാക്ഷി - ലളിതാംബിക അന്തർജ്ജനം

51. കെ.എൽ. മോഹനവർമയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ?  
- അമാവാസി

52. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?  
- തകഴി ശിവശങ്കരപ്പിള്ള

53. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?  
- ലീലാതിലകം

54. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?  
- പാട്ടബാക്കി

55. മലയാളത്തിൽ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആർക്ക്?  
- ബാലാമണിയമ്മ

56. ആദ്യത്തെ വള്ളത്തോൾ പുരസ്കാരം നേടിയത് ആര്?  
- പാലാ നാരായണൻ നായർ

57. കേരള കാളിദാസൻ എന്നറിയപ്പെടുന്നത്?  
- കേരളവർമ വലിയകോയിത്തമ്പുരാൻ

58. 'ഹോർത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?  
- കേരളാരാമം - ഇട്ടി അച്യുതൻ

59. 'വിലാസിനി'യുടെ യഥാർത്ഥ നാമം?  
- മൂക്കനാട് കൃഷ്ണൻകുട്ടി മേനോൻ, എം.കെ. മേനോൻ

1. First book printed in Malayalam language  
- Samkshepa Vedartham, 1772

2. First travelogue in Malayalam  
- Varthamana Pusthakam, 1785 - Paremmakkal Thoma Kathanar

3. First dictionary in Malayalam  
- Dictionarium Malabaricum, 1746

4. First literary magazine in Malayalam  
- Vidyavilashini, 1881

5. First historical novel in Malayalam  
- Marthandavarma, 1891 - C.V. Raman Pillai

6. First Malayalam magazine published entirely in poetry  
- Kavana Kaumudi

7. First educational magazine in Malayalam  
- Upadhyayan, 1897 - C. Krishna Pillai

8. First proper Mahakavya in Malayalam  
- Ramachandra Vilasam - Azhakathu Padmanabha Kurup

9. First Sandesha Kavya in Malayalam  
- Mayurasandesam - Kerala Varma Valiya Koyithampuran

10. First school magazine in Malayalam  
- Vidyasamgraham, 1864 - CMS College, Kottayam

11. First monolingual dictionary in Malayalam  
- Sabdatharavali, 1923 - Sreekanteswaram Padmanabha Pillai

12. First university in Kerala  
- University of Travancore, November 1937

13. Work that started Pachamalayalam movement  
- Nalla Bhasha, 1891 - Kodungallur Kunhikuttan Thampuran

14. First elegy in Malayalam  
- Oru Vilapam, 1902 - V.C. Balakrishna Panikkar

15. First Malayalam novel adapted into film  
- Marthandavarma

16. Name of ancient Kerala astrology text  
- Kerala Nirnayam - Vararuchi

17. Publisher of first newspaper in Kerala, Rajya Samacharam  
- Hermann Gundert

18. Author of famous critique ‘Bharathaparyatanam’  
- Kuttikrishna Marar

19. Largest novel in Indian languages  
- Avakashikal - Vilasini

20. Author of Nalacharitham Aattakatha  
- Unnayi Variyar

21. First Ezhuthachan Puraskaram winner  
- Sooranad Kunjan Pillai

22. First Malayalam poet on postal stamp  
- Kumaran Asan

23. From where was ‘Hortus Malabaricus’ printed in Malayalam for first time  
- Amsterdam

24. Autobiography of Changampuzha  
- Thudikkunna Thaukal

25. Poems referred to as ‘Poetry of Purity’  
- Balamani Amma’s poems

26. Whose autobiography is ‘Jeevithapatha’  
- Cherukad

27. Name of E.M.S. Namboodiripad’s autobiography  
- Athmakatha

28. Known as ‘Kerala Valmiki’  
- Vallathol

29. Pen name ‘Sri’ belongs to whom  
- Vailoppilli Sreedhara Menon

30. Real name of S.K. Pottakkad  
- Shankaran Kutty

31. Whose autobiography is ‘Kozhinja Ilakal’  
- Joseph Mundassery

32. Author of ‘Kerala Pazhama’  
- Hermann Gundert

33. Author of ‘Keralaolpathi’  
- Hermann Gundert

34. Autobiography of Madhavikkutty  
- Ente Katha

35. Only film for which Vaikom Muhammad Basheer wrote screenplay  
- Bhargavi Nilayam

36. First independent drama in Malayalam  
- Kalyani Natakam

37. Mahakavya written by Ulloor  
- Uma Kerala

38. Poet who got Mahakavi title without writing Mahakavya  
- Kumaran Asan

39. First popular poet in Malayalam  
- Kunchan Nambiar

40. Malayalam writer known as ‘Triloka Sanchari’  
- E.V. Krishna Pillai

41. Known as ‘Poet of Seasons’  
- Cherusseri

42. Only novel written by Changampuzha  
- Kalithozhi

43. Mahakavya written by Vallathol  
- Chithrayogam

44. First science book in Malayalam  
- Yogamithram

45. Known as Kerala Tulsidas  
- Vennikulam Gopalakurup

46. First Thullal work written by Kunchan Nambiar  
- Kalyanasaugandhikam

47. Known as Hemingway of Kerala  
- M.T. Vasudevan Nair

48. Known as Sahithya Panchana  
- P.K. Narayana Pillai

49. Whose autobiography is ‘Ente Nadukadathal’  
- Swadeshabhimani Ramakrishna Pillai

50. First Vayalar Award winning work  
- Agnisakshi - Lalithambika Antharjanam

51. Novel written jointly by K.L. Mohana Varma and Madhavikkutty  
- Amavasi

52. Known as Kerala Maupassant  
- Thakazhi Sivasankara Pillai

53. First Manipravalam grammar text in Malayalam  
- Leelathilakam

54. First political drama in Malayalam  
- Pattabakki

55. First person to get Saraswati Puraskaram in Malayalam  
- Balamani Amma

56. First Vallathol Puraskaram winner  
- Pala Narayanan Nair

57. Known as Kerala Kalidasa  
- Kerala Varma Valiya Koyithampuran

58. Source text of ‘Hortus Malabaricus’  
- Keralaram - Itti Achuthan

59. Real name of ‘Vilasini’  
- Mookkanad Krishnan Kutty Menon, M.K. Menon

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

Independence Day Quiz | സ്വാതന്ത്യ ദിന ക്വിസ്