1.ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ?
അണുസംയോജനം
2. DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
തൈമിന്‍
3.ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
കോക്കസ്
4.കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ?
ഹാന്‍സന്‍രോഗം
5.ഏറ്റവു സാന്ദ്രതയേറിയ അലോഹം ?
അയഡിന്‍
6.ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ?
മോസ് ലി
7.ചിരിപ്പിക്കുന്ന വാതകം ?
നൈട്രസ് ഓക്സൈഡ്
8.കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
പ്രോട്ടിസ്റ്റ
9.കോശം കണ്ടെത്തിയത് ആര് ?
റോബര്‍ട്ട് ഹുക്ക്
10.ജന്തുകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?
സെന്‍ഡ്രോസോം
11.മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ?
വംശപാരമ്പര്യം
12.RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?
യുറാസില്‍
13.ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
ബാസിലസ്
14.ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ?
സ്പ്ലീന്‍, ലിംഫ് ഗ്രന്ഥി
15. ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ?
3410 ഡിഗ്രി സെല്‍ഷ്യസ്
16.അലക്കുകാരത്തിന്റെ രാസനാമം ?
സോഡിയം കാര്‍ബണേറ്റ്
17.നൈട്രജന്‍ കണ്ടുപിടിച്ചതാര് ?
ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്
18.കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?
മൊണീറ
19. കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ?
എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍
20.കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ?
റോബര്‍ട്ട്ബ്രൗണ്‍
21. ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?
ജയിംസ് വാട്സണ്‍
22. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ?
H1N1
23.ഏറ്റവും കാഠിന്യമേറിയ വസ്തു ?
വജ്രം
24.എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ?
ഹൈഡ്രജന്‍
25. ഹൈപ്പോയുടെ രാസനാമം ?
സോഡിയം തയോസള്‍ഫേറ്റ്
26.ഉറുമ്പുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോര്‍മിക് ആസിഡ്
27.ഏതു ജീവിവര്‍ഗ്ഗത്തിന്റെ ഭാഗമാണ് പൂപ്പലുകള്‍ ?
ഫന്‍ഗി
28.കോശദ്രവ്യത്തിലെ സ്തരംകൊണ്ടുള്ള നെറ്റ് വര്‍ക്ക് എന്താണ് ?
എന്‍ഡോപ്ലാസ്മിക് റെക്ടിക്കുലം
29. 20 - നൂറ്റാണ്ടിലെ ഡാര്‍വിന്‍ എന്നറിയപ്പെടുന്നതാര് ?
ഏണസ്റ്റ് മേയര്‍
30.കടലിലെ എണ്ണമലിനീകരണത്തെ തടയുന്ന ബാക്ടീരിയകള്‍ ?
സൂപ്പര്‍ബഗ്ഗുകള്‍
31.കോമാകൃതിയിലുളള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?
വിബ്രിയോ
32.ഭൂമിയില്‍ ഏറ്റവും അപൂര്‍വ്വമായ മൂലകം ?
അസ്റ്റാറ്റിന്‍
33. ചെമ്പ് , സിങ്ക് മുതലായവ അടങ്ങിയ ലോഹസങ്കരം ?
ബ്രാസ് (പിച്ചള)
34.കുലീനവാതകങ്ങള്‍ കണ്ടുപിടിച്ചതാര് ?
വില്യം റാംസേ
35.ജെ.ജെ.തോംസണ്‍ കണ്ടുപിടിച്ച ആറ്റത്തിലെ കണം ?
ഇലക്ട്രോണ്‍
36. Destroying Angel എന്താണ് ?
ഒരിനം വിഷകുമിള്‍
37.കോശത്തിനാവശ്യമായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോശഭാഗം ?
ഗോള്‍ഗി വസ്തുക്കള്‍
38.വര്‍ഗ്ഗസങ്കരണത്തിലൂടെ ഉണ്ടാകുന്ന സന്താനങ്ങള്‍ എന്തുപേരിലറിയപ്പെടുന്നു ?
സങ്കരസന്താനങ്ങള്‍
39.ആദ്യത്തെ ക്ലോണ്‍ എരുമക്കിടാവേത് ?
സംരൂപ
40.എന്‍ഡോസ്പോറുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ഓട്ടോക്ലേവ്
41. ‘വൈറ്റ് ഗോള്‍ഡ് ’ എന്നറിയപ്പെടുന്നത് ?
പ്ലാറ്റിനം
42. ആസ്പിരിനിലെ ആസിഡേത്?
അസറ്റൈല്‍ സാലിസിലികാസിഡ്
43.ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?
ജയിംസ് ചാഡ് വിക്
44.ന്യൂട്രോണ്‍ ഇല്ലാത്ത ഒരു മൂലകം ?
ഹൈഡ്രജന്‍
45. ദ്വിനാമപദ്ധതി മുന്നോട്ടുവെച്ചതാര് ?
കാള്‍ലിനേയസ്‍
46.കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത് ?
ലൈസോസോമുകള്‍
47.കോശദ്രവം നിറഞ്ഞ സഞ്ചികള്‍ അറിയപ്പെടുന്നത് ?
വാക്യൂള്‍ (ഫേനം)
48.ക്ലോണിംഗിന്റെ പിതാവ് ?
ഇയാന്‍വില്‍മുട്ട്
49.അമേരിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
ഷിഗാസ് ഡിസീസ്
50. ‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹം ?
മഗ്നീഷ്യം

0 Comments