World Population Day Quiz | ലോകജനസംഖ്യാ ദിന ക്വിസ്

1. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്  
- ജൂലൈ 11

2. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്  
- ചൈന

3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏതാണ്  
- ഉത്തർപ്രദേശ്

4. ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ്  
- സിക്കിം

5. ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ്  
- ലക്ഷദ്വീപ്

6. കേരളത്തിൽ ജനസംഖ്യയിൽ മുന്നിലുള്ള ജില്ല ഏതാണ്  
- മലപ്പുറം

7. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല ഏതാണ്  
- വയനാട്

8. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത എത്ര  
- 382

9. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ്  
- ബീഹാർ

10. ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ്  
- അരുണാചൽ പ്രദേശ്

11. കേരളത്തിലെ ജനസാന്ദ്രത എത്ര  
- 859

12. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏതാണ്  
- തിരുവനന്തപുരം

13. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല ഏതാണ്  
- ഇടുക്കി

14. ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യം ഏതാണ്  
- മൊണാക്കോ

15. ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള നഗരം ഏതാണ്  
- മനില

16. കാനേഷുമാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ്  
- പേർഷ്യൻ

17. ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്  
- ജോൺ ഗ്രാന്റ്

18. നൂറു കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം ഏതാണ്  
- ഏഷ്യ

19. സാക്ഷരത ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏതാണ്  
- ബീഹാർ

20. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏതാണ്  
- തിരുവനന്തപുരം

21. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011 ൽ നടന്നത്  
- ഏഴാമത്തെ

22. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് എപ്പോൾ  
- 1872 ൽ

23. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ്  
- ചൈന

24. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ്  
- അമേരിക്ക

25. ഇന്ത്യയിൽ ഏറ്റവും സാക്ഷരത ശതമാനം കൂടിയ ജില്ല ഏതാണ്  
- സെർച്ചിപ്പ്, മിസോറം

26. പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക കേന്ദ്രഭരണ പ്രദേശം ഏതാണ്  
- പുതുച്ചേരി

27. ഇന്ത്യയിലെ ജനസംഖ്യ എത്ര  
- 121 കോടി

28. പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏതാണ്  
- കേരളം

29. സാക്ഷരത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ്  
- ബീഹാർ

30. സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ഏതാണ്  
- ദാദ്ര നഗർ ഹവേലി

31. കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല ഏതാണ്  
- പാലക്കാട്

32. സ്ത്രീ പുരുഷാനുപാതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ല ഏതാണ്  
- കണ്ണൂർ

33. സാക്ഷരത കൂടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്  
- കേരളം

34. കേരളത്തിൽ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്  
- ഇടുക്കി

35. ജനസംഖ്യ 500 കോടിയിൽ എത്തിയ വർഷം ഏതാണ്  
- 1987

36. കാനേഷുമാരി എന്ന പദം ഉൽഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്  
- പേർഷ്യൻ

37. ഖാനേം, ഷൊവാരെ എന്നീ പദങ്ങൾ കൂടിച്ചേർന്നതാണ് ഏത് പദം  
- കാനേഷുമാരി

38. ജനസംഖ്യയെക്കുറിച്ചുള്ള പഠനം എന്താണ്  
- ഡെമോഗ്രാഫി

39. ഡെമോഗ്രാഫി എന്ന പദത്തിൽ ജനങ്ങളെ സൂചിപ്പിക്കുന്ന പദം ഏതാണ്  
- ഡെമോ

40. ഡെമോഗ്രാഫി എന്ന പദത്തിൽ ഗ്രാഫി എന്ന പദത്തിന്റെ അർത്ഥം എന്താണ്  
- വരയ്ക്കുക

41. ഇന്ത്യയിൽ അവസാനം നടന്ന ജനസംഖ്യാ കണക്കെടുപ്പ് എപ്പോൾ ആയിരുന്നു  
- 2011

42. ലോകത്തെ ആകെ ഭൂ വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ വിസ്തൃതി  
- 2.42

43. യുഎൻ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയത് എപ്പോൾ മുതൽ  
- 1989

44. ലോക ജനസംഖ്യയുടെ നിരക്കിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്  
- 2

45. ലോകത്ത് എപ്പോൾ എവിടെയാണ് ആദ്യത്തെ സെൻസസ് നടന്നത്  
- 1790 അമേരിക്ക

46. ഇന്ത്യയിൽ എപ്പോഴാണ് ആദ്യത്തെ പൂർണവും ശാസ്ത്രീയവുമായ സെൻസസ് നടന്നത്  
- 1881

47. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റേതാണ്  
- ഇന്ത്യ


1. On which day is World Population Day observed  
- July 11

2. Which country has the highest population in the world  
- China

3. Which state has the highest population in India  
- Uttar Pradesh

4. Which state has the lowest population  
- Sikkim

5. Which union territory has the lowest population  
- Lakshadweep

6. Which district is first in population in Kerala  
- Malappuram

7. Which district has the lowest population in Kerala  
- Wayanad

8. What is the population density of India as per 2011 census  
- 382

9. Which state has the highest population density  
- Bihar

10. Which state has the lowest population density  
- Arunachal Pradesh

11. What is the population density of Kerala  
- 859

12. Which district has the highest population density in Kerala  
- Thiruvananthapuram

13. Which district has the lowest population density  
- Idukki

14. Which country has the highest population density in the world  
- Monaco

15. Which city has the highest population density in the world  
- Manila

16. Kaneshumari term is a contribution from which language  
- Persian

17. Who is the father of demography  
- John Graunt

18. Which was the first continent to reach 100 crore population  
- Asia

19. Which state has the lowest literacy rate  
- Bihar

20. Which district has the highest population density in Kerala  
- Thiruvananthapuram

21. Which census was conducted in 2011 after independence of India  
- Seventh census

22. When was the first census conducted in India  
- 1872

23. Which country ranks first in population  
- China

24. Which country ranks third in population  
- America

25. Which district has the highest literacy rate in India  
- Serchhip, Mizoram

26. Which is the only union territory with more females than males  
- Puducherry

27. What is the population of India  
- 121 crore

28. Which is the only Indian state with more females than males  
- Kerala

29. Which Indian state has lowest literacy  
- Bihar

30. Which union territory has lowest literacy  
- Dadra Nagar Haveli

31. Which district has lowest literacy in Kerala  
- Palakkad

32. Which district ranks first in sex ratio  
- Kannur

33. Which Indian state has highest literacy  
- Kerala

34. Which district has lowest sex ratio in Kerala  
- Idukki

35. In which year did world population reach 500 crore  
- 1987

36. From which language did Kaneshumari term originate  
- Persian

37. Which terms combine to form Kaneshumari  
- Khaneem, Shovare

38. What is the study of population called  
- Demography

39. Which term in Demography refers to people  
- Demo

40. What is the meaning of Graphy in Demography  
- To draw

41. When was the last population census conducted in India  
- 2011

42. What percentage of world's total land area is India's area  
- 2.42

43. Since when did UN start observing July 11 as World Population Day  
- 1989

44. What is India's rank in world population growth rate  
- 2

45. Where and when was the first census conducted in the world  
- 1790 America

46. When was the first complete and scientific census conducted in India  
- 1881

47. Which country conducts the largest census in the world  
- India

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍