തപാൽ വകുപ്പ് | Postal Department


 


ഇന്ത്യയിലെ തപാൽ സംവിധാനം

1. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?  
- അലാവുദ്ധീൻ ഖിലിജി

2. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?  
- ഈജിപ്ത്

3. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ്?  
- കൊൽക്കത്ത, 1774

4. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?  
- പെന്നി ബ്ലാക്ക്, 1840 ബ്രിട്ടൻ

5. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?  
- ഇംഗ്ലണ്ട്

6. ഇന്ത്യയിലെ, ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പ്?  
- സിന്ധ് ഡാക്, 1852

7. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?  
- മുംബൈ പോസ്റ്റോഫീസ്

8. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?  
- ന്യൂ ഡൽഹി, 2013 മാർച്ച് 8

9. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്?  
- തിരുവനന്തപുരം, 2013 ജൂലൈ 5

10. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?  
- 1880

11. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത്?  
- 27 രാജ്യങ്ങൾ

12. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?  
- 1972 ഓഗസ്റ്റ് 15

13. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?  
- 9

14. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?  
- ദക്ഷിണ ഗംഗോത്രി, 1983

15. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം?  
- 1911 ഫെബ്രുവരി 18, അലഹബാദ് - നൈനിറ്റാൾ

16. സ്പീഡ്പോസ്റ്റ് സംവിധാനം ആരംഭിച്ചത്?  
- 1986 ഓഗസ്റ്റ് 1

17. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?  
- ഗോവ

18. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?  
- തമിഴ്നാട്

19. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ്റ് സെന്റർ?  
- എറണാകുളം

20. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?  
- ഗാന്ധിജി, 1948 ഓഗസ്റ്റ് 15

21. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി?  
- വിക്ടോറിയ രാജ്ഞി

22. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?  
- മീരാഭായ്

23. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?  
- അൽഫോൻസാമ്മ

24. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?  
- അമേരിക്ക

25. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?  
- ഹെൻഡ്രി ഡ്യൂനന്റ്റ്

26. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?  
- എബ്രഹാം ലിങ്കൺ

27. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?  
- ഗാന്ധിജി

28. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?  
- മദർതെരേസ, അമേരിക്ക

29. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക?  
- യു എസ് എസ് ആർ, 1972

30. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ?  
- രാജേന്ദ്രപ്രസാദ്

31. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?  
- പുരാനകില

32. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?  
- കുമാരനാശാൻ

33. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?  
- വി കെ കൃഷ്ണമേനോൻ

34. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?  
- ഇ എം എസ്

35. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?  
- ചൈന

36. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?  
- ഓസ്ട്രേലിയ

37. പ്രാവുകളെ വാർത്താവിനിമയത്തിന് ഉപയോഗിച്ച സംസ്ഥാനം?  
- ഒറീസ്സ പോലീസ് സേന

38. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?  
- നാസിക്

39. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്?  
- 1961

40. ഹോബികളുടെ രാജാവ്?  
- ഫിലറ്റിലി, സ്റ്റാമ്പ് കളക്ഷൻ

41. ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം?  
- ന്യൂഡൽഹി

42. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?  
- തൃശൂർ

43. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?  
- തിരുവനന്തപുരം

44. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?  
- ചെന്നൈ, 2014 ഫെബ്രുവരി 27


1. Who first introduced postal system in India  
- Alauddin Khilji

2. First country where postal system came into existence  
- Egypt

3. First General Post Office in India  
- Kolkata, 1774

4. First postal stamp in the world  
- Penny Black, 1840 Britain

5. Country whose name is not printed on stamps  
- England

6. First postal stamp in India and Asia  
- Sindh Dawk, 1852

7. Largest post office in India  
- Mumbai GPO

8. First all-women post office in India  
- New Delhi, 8 March 2013

9. First all-women post office in Kerala  
- Thiruvananthapuram, 5 July 2013

10. When did Money Order system start in India  
- 1880

11. With how many countries India has Money Order agreement  
- 27 countries

12. When was PIN code system introduced  
- 15 August 1972

13. Total number of postal zones in India  
- 9

14. First Indian post office established outside India  
- Dakshin Gangotri, 1983

15. Year of first airmail service in world  
- 18 February 1911, Allahabad - Nainital

16. When was Speed Post started  
- 1 August 1986

17. First state with post office in every village  
- Goa

18. First state to get Cyber Post Office  
- Tamil Nadu

19. First Speed Post centre in Kerala  
- Ernakulam

20. First Indian on stamp of independent India  
- Gandhiji, 15 August 1948

21. First person on postage stamp in world  
- Queen Victoria

22. First Indian woman on postal stamp  
- Meerabai

23. First Keralite woman on postal stamp  
- Alphonsamma

24. First foreign country to print Gandhiji on stamp  
- USA

25. First foreigner on Indian postal stamp  
- Henry Dunant

26. First US President on Indian stamp  
- Abraham Lincoln

27. First foreigner on British stamp  
- Gandhiji

28. First Indian woman on foreign country stamp  
- Mother Teresa, USA

29. First foreign country flag on Indian stamp  
- USSR, 1972

30. First Indian on stamp while alive  
- Rajendra Prasad

31. First picture on Indian stamp  
- Purana Qila

32. First Malayalam poet honoured on stamp  
- Kumaran Asan

33. Malayali honoured twice on stamps  
- V.K. Krishna Menon

34. First Kerala CM honoured on stamp  
- E.M.S. Namboodiripad

35. Country that issued largest stamp in world  
- China

36. First country to issue postcard  
- Australia

37. State that used pigeons for communication  
- Odisha Police

38. Where are Indian postal stamps printed  
- Nashik

39. When was Kerala Postal Circle established  
- 1961

40. King of hobbies  
- Philately, Stamp collection

41. Indian Philatelic Museum  
- New Delhi

42. District with most post offices in Kerala  
- Thrissur

43. First Postal Savings Bank ATM in Kerala  
- Thiruvananthapuram

44. First Postal Savings Bank ATM in India  
- Chennai, 27 February 2014

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

Independence Day Quiz | സ്വാതന്ത്യ ദിന ക്വിസ്