രക്തം | Blood



രക്തത്തെ പറ്റിയുള്ള വസ്തുതകൾ

1. രക്തത്തെപറ്റിയുള്ള പഠനം  
- ഹിമറ്റോളജി

2. കൃത്രിമ രക്തം  
- പോളിഹീം

3. സൂചിയും, വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം  
- ഹീമോലിങ്ക്

4. ശരീരത്തിലെ രക്തത്തിന്റെ അളവ്  
- 5-6 ലിറ്റർ, PSC സെലക്ട് ചെയ്തത് 5 ലി

5. രക്തത്തിന്റെ ജലത്തിന്റെ അളവ്  
- 80%

6. രക്തത്തിന്റെ PH  
- 7.4

7. രക്തദാനം ചെയ്യാൻ പറ്റിയ പ്രായം  
- 15-55 വയസ്സ്

8. ദാനം ചെയ്ത ബ്ലഡ് കേട് കൂടാതെ സൂക്ഷിക്കാവുന്ന കാലം  
- 42 ദിവസം വരെ

9. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന താപനില  
- 4 ഡിഗ്രി സെൽഷ്യസ്

10. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്  
- ഹീമോഗ്ലോബിൻ

11. ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്  
- ഹീമോഗ്ലോബിൻ

12. രക്ത ഗ്രൂപ്പ് ദാന നിയമം  
- -ve രക്തം, +ve ഗ്രൂപ്പുകാർക്ക് നൽകാം, +ve രക്തം, -ve ഗ്രൂപ്പുകാർക്ക് സ്വീകാര്യമല്ല

13. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം  
- ഫെബ്രിനോജൻ

14. രക്തത്തിലെ പഞ്ചസാര  
- ഗ്ലൂക്കോസ്

15. സാർവ്വത്രികദാതാവ്  
- O ഗ്രൂപ്പ്

16. സാർവ്വത്രിക സ്വീകർത്താവ്  
- AB ഗ്രൂപ്പ്

17. ഏറ്റവും കൂടുതലാളുകളിൽ ഉള്ള രക്തഗ്രൂപ്പ്  
- O+ve

18. ഏറ്റവും കുറച്ചാളുകളിൽ ഉള്ള രക്തഗ്രൂപ്പ്  
- AB -ve

19. രക്തകോശ നിർമ്മാണം  
- ഹീമോയിസസ്

20. രക്തത്തിനും, കോശത്തിനുമിടയിലെ ഇടനിലക്കാർ  
- ലിംഫ്

21. പ്ലാസ്മ രക്തത്തിൽ ഉള്ള ശതമാനം  
- 55%

22. പ്ലാസ്മയുടെ നിറം  
- വൈക്കോൽ നിറം

23. പ്ലാസ്മയിലടങ്ങിയ 3 മാംസ്യങ്ങൾ  
- ആൽബുമിൻ, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, ഗ്ലോബുലിൻ, ആന്റിബോഡികൾ നിർമ്മിക്കുന്നു, ഫെബ്രിനോജൻ, രക്തം കട്ടപിടിക്കാൻ

24. Blood Group, Rh Factor കണ്ടെത്തിയത്  
- കാൾസ്റ്റന്റ് ലെയ്നർ

25. രക്ത പര്യവഹണം കണ്ടെത്തിയത്  
- വില്യം ഹാർവ്വി

26. A ഗ്രൂപ്പിലെ ആന്റിജൻ, ആന്റിബോഡി  
- ആന്റിജൻ A, ആന്റിബോഡി B

27. B ഗ്രൂപ്പിലെ ആന്റിജൻ, ആന്റിബോഡി  
- ആന്റിജൻ B, ആന്റിബോഡി A

28. AB ഗ്രൂപ്പിലെ ആന്റിജൻ, ആന്റിബോഡി  
- ആന്റിജൻ AB, ആന്റിബോഡി ഇല്ല

29. O ഗ്രൂപ്പിലെ ആന്റിജൻ, ആന്റിബോഡി  
- ആന്റിജൻ ഇല്ല, ആന്റിബോഡി AB

30. അരുണരക്താണുവിന്റെ മറ്റു പേരുകൾ  
- എറിത്രോസൈറ്റ്, Red Blood Cells

31. അരുണരക്താണുവിന്റെ ധർമ്മം  
- ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു

32. അരുണരക്താണുവിന്റെ ആയുസ്സ്  
- 120 ദിവസം

33. അരുണരക്താണു രൂപം കൊള്ളുന്ന സ്ഥലം  
- അസ്ഥിമജ്ജ

34. അരുണരക്താണുവിന്റെ പ്രത്യേകത  
- ന്യൂക്ലിയസ്സും, മർമ്മവുമില്ലാത്ത രക്താണുക്കൾ

35. അരുണരക്താണു കുറഞ്ഞാലുണ്ടാകുന്ന രോഗം  
- അനീമിയ

36. അരുണരക്താണു കൂടിയാലുണ്ടാകുന്ന രോഗം  
- പോളിസൈത്തീമിയ

37. ഉപയോഗമില്ലാത്ത അരുണരക്താണു നശിപ്പിക്കപ്പെടുന്ന സ്ഥലം  
- കരളിലും, പ്ലീഹയിലും

38. ശ്വേതരക്താണുവിന്റെ മറ്റു പേരുകൾ  
- ല്യൂക്കോസൈറ്റ്, White Blood Cells

39. ശ്വേതരക്താണുവിന്റെ പ്രത്യേകത  
- ഏറ്റവും വലിയ രക്താണു, സഞ്ചാരശേഷിയുള്ള രക്താണു

40. ശ്വേതരക്താണുവിന്റെ ആയുസ്സ്  
- 10-15 ദിവസം

41. ശ്വേതരക്താണുവിന്റെ ധർമ്മം  
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

42. ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്നത്  
- ന്യൂട്രോഫിൽസ്

43. ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം  
- ലുക്കീമിയ, രക്താർബുദം

44. ശ്വേതരക്താണു കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ  
- ലുക്കോപീനിയ

45. പ്ലേറ്റ്ലറ്റുകളുടെ മറ്റു പേര്  
- ത്രോംബോസൈറ്റ്

46. പ്ലേറ്റ്ലറ്റുകളുടെ പ്രത്യേകത  
- നിറമില്ലാത്ത രക്താണു

47. പ്ലേറ്റ്ലറ്റുകളുടെ ആയുസ്സ്  
- 7 ദിവസം

48. പ്ലേറ്റ്ലറ്റുകളുടെ ധർമ്മം  
- രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു


Facts About Blood

1. Study of blood  
- Hematology

2. Artificial blood  
- Polyheme

3. New device to take blood without needle and pain  
- Hemolink

4. Amount of blood in human body  
- 5-6 litres, PSC selected 5 litres

5. Percentage of water in blood  
- 80%

6. PH of blood  
- 7.4

7. Eligible age for blood donation  
- 15-55 years

8. Donated blood can be stored up to  
- 42 days

9. Temperature at which blood stored in blood bank  
- 4 degree Celsius

10. Substance giving red colour to blood  
- Hemoglobin

11. Substance carrying oxygen to body cells  
- Hemoglobin

12. Blood donation rule  
- -ve blood can be given to +ve group, +ve blood not acceptable to -ve group

13. Protein helping blood clotting  
- Fibrinogen

14. Sugar in blood  
- Glucose

15. Universal donor  
- O group

16. Universal recipient  
- AB group

17. Most common blood group  
- O+ve

18. Rarest blood group  
- AB -ve

19. Formation of blood cells  
- Hemopoiesis

20. Intermediary between blood and cells  
- Lymph

21. Percentage of plasma in blood  
- 55%

22. Colour of plasma  
- Straw colour

23. 3 proteins in plasma  
- Albumin controls blood pressure, Globulin produces antibodies, Fibrinogen helps blood clotting

24. Discoverer of Blood Group and Rh Factor  
- Karl Landsteiner

25. Discoverer of blood circulation  
- William Harvey

26. Antigen and antibody in A group  
- Antigen A, antibody B

27. Antigen and antibody in B group  
- Antigen B, antibody A

28. Antigen and antibody in AB group  
- Antigen AB, no antibody

29. Antigen and antibody in O group  
- No antigen, antibody AB

30. Other names of Red Blood Cell  
- Erythrocyte, RBC

31. Function of RBC  
- Carries oxygen to body

32. Life span of RBC  
- 120 days

33. Place of RBC formation  
- Bone marrow

34. Speciality of RBC  
- Cells without nucleus and organelles

35. Disease due to decrease in RBC  
- Anemia

36. Disease due to increase in RBC  
- Polycythemia

37. Place where worn out RBC destroyed  
- Liver and spleen

38. Other names of White Blood Cell  
- Leucocyte, WBC

39. Speciality of WBC  
- Largest blood cell, motile cell

40. Life span of WBC  
- 10-15 days

41. Function of WBC  
- Increases immunity

42. Soldiers of body  
- Neutrophils

43. Disease due to excess production of WBC  
- Leukemia, blood cancer

44. Condition due to decrease in WBC  
- Leukopenia

45. Other name of platelets  
- Thrombocyte

46. Speciality of platelets  
- Colourless blood cells

47. Life span of platelets  
- 7 days

48. Function of platelets  
- Helps in blood clotting

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies