1. കേരളത്തിൽ ഏറ്റവും കൂടുതൽ ജന സംഖ്യ ഉള്ള വില്ലേജ് ?
കണ്ണൻ ദേവൻ ഹിൽസ് ✅
2. ഏതു മലയാള മാസത്തിൽ ആണ് തൃശൂർ പൂരം നടക്കുന്നത് ?
മേടം ✅
3. കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ?
സമത്വ സമാജം ✅
4. അയ്യാവഴി ക്ഷേത്രങ്ങൾ പൊതുവെ അറിയപ്പെടുന്ന പേര് ?
ദച്ച നം ✅
5. ടൈലർ പ്രൈസ് ലഭിച്ച രണ്ടാമത്തെ ഇന്ത്യക്കാരൻ ?
മാധവ് ഗാഡ്ഗിൽ ✅
6. കേരളം സമ്പൂർണ പെൻഷൻ സംസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം ?
2014 ✅
7. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രീയ നാമം ?
മക്കാക്ക സിലനസ് ✅
8. ഇരവികുളം പാർക്കിനെ വന്യ ജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം ?
1975 ✅
9. ആരുടെ കൃതിയിൽ ആണ് ഗോവയെ അപരാന്ത എന്ന് പരാമർശിക്കുന്നത് ?
ടോളമി ✅
10. വിക്ടോറിയ ടെർമിനൽസ് ന്റെ ശില്പി ?
ഫ്രഡറിക്ക് വില്യം സ്റ്റീവൻസ് ✅
11. രാജ രഞ്ജിത്ത് സിംഗിനോടൊപ്പം അമൃത്സർ സന്ധിയിൽ ഒപ്പു വെച്ചത് ആര് ?
ചാൾസ് മെറ്റ്കാഫ് ✅
12. ഇന്ത്യൻ ഭരണ ഘടന എഴുതി തയ്യാറാക്കിയ വ്യക്തി ?
പ്രേം ബിഹാരി നരെയ്ൻ റെയ്സ് ദ ✅
13. ഭരണ ഘടന നിർമാണ സഭയിലെ ഓർഡർ ഓഫ് ബിസിനസ് കമ്മിറ്റി ചെയർമാൻ ?
കെ എം മുൻഷി ✅
14. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന പദാർത്ഥം ?
ഹീലിയം ദ്രാവകം ✅
15. അമോണിയ വാതകത്തിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് ?
നെസ്ലേഴ്സ് റീയേജന്റ് ✅
16. ഭക്ഷ്യ സുരക്ഷാ നിയമം ലോക സഭ പാസ് ആക്കിയ തിയതി ?
2013 ഓഗസ്റ്റ് 26 ✅
17. ഇന്ത്യയിലെ ആദ്യ ടൈഗർ റെപ്പോസിറ്ററി നിലവിൽ വന്ന സ്ഥലം ?
ഡെറാഡൂൺ ✅
18. അക നാന്നൂറ് എഴുതിയത് ആരാണ് ?
രുദ്ര വർമ്മൻ ✅
19. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ?
സേതു ലക്ഷ്മി ഭായ് ✅
20. തപ്പെട്ട ഗുല്ലു ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് ?
ആന്ധ്രാ പ്രദേശ് ✅
21. ടാഗോർ അന്തരിച്ച വർഷം ?
1941 ✅
22. രാജ്യസഭയിലേക്കു രാഷ്‌ട്രപതി നാമ നിർദേശം ചെയുന്നത് ഏത് രാജ്യത്തു നിന്നും കടം എടുത്തിട്ടുള്ളതാണ് ?
അയർലൻഡ് ✅
23. കേരളത്തിൽ ബയോ ഡൈവേഴ്സിറ്റി മ്യൂസിയം ആരംഭിച്ച സ്ഥലം ?
വള്ളക്കടവ് (തിരുവനന്തപുരം )✅
24. ഇന്ത്യയിൽ എത്ര പേര് ഉപ പ്രധനമന്ത്രി പദം വഹിച്ചിട്ടുണ്ട് ?
7✅
25. പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി ?
ഭാഗീരഥി ✅
26. കമ്മ്യുണൽ അവാർഡ് നു എതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സമരം അവസാനിച്ച ഉടമ്പടി ?
പൂനാ ഉടമ്പടി ✅
27. 2018 ഇന്റർകോണ്ടിനെന്റൽ ഫുട്ബോൾ ജേതാക്കൾ ?
ഇന്ത്യ ✅
28. 2018ലെ G 7 സമ്മിറ്റ് വേദി ?
കാനഡ ✅
29. ചൈനയുടെ പ്രഥമ ഫ്രണ്ട്ഷിപ് മെഡൽ നു അർഹൻ ആയത് ആരാണ് ?
വ്ലാഡിമിർ പുട്ടിൻ ✅
30. കേരള പ്രീമിയർ ലീഗ് 2018 ജേതാക്കൾ ?
ഗോകുലം കേരള ✅
31. ചാർമിനാറിന്റെ നിർവഹണ ചുമതല ഏറ്റെടുത്ത സ്ഥാപനം ?
NTPC ✅
32. മലേഷ്യയുടെ അറ്റോർണി ജനറൽ ആയ ഇന്ത്യൻ വംശജൻ ?
ടോമി തോമസ് ✅
33. അരുണാചൽ പ്രദേശിലെ ഹിന്ദു മത തീർത്ഥാടന കേന്ദ്രം ?
പരശുറാം കുണ്ഡ് ✅
34. ഇന്ത്യയിൽ ഭൂദാന സമ്പ്രദായത്തിന് തുടക്കം കുറിച്ച രാജ വംശം ?
ശതവാഹനമാർ ✅
35. ദൈവ ദശകം എന്ന കൃതിയുടെ ശതാബ്ദി ആഘോഷിക്കപെട്ട വർഷം ?
2014✅
36. വൈകുണ്ഠ സ്വാമികളുടെ സീഡർ എന്ന ശിക്ഷ്യ ഗണത്തിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
5✅
37. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ച ജില്ല ?
തൃശൂർ ✅
38. ആത്മവിദ്യ സംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത ?
സ്വതന്ത്ര ചിന്താമണി ✅
39. അന്ധ വിശ്വാസങ്ങൾക്കു എതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന ?
ആചാര ഭൂഷണം ✅
40. സീറോ മലബാർ കാത്തോലിക് സഭയിൽ ചാവറ അച്ഛൻ വികാരി ആയ വർഷം ?
1861 ✅
41. ചിത്രലേഖ എന്ന കൃതി എഴുതിയ നവോഥാന നായകൻ ?
പണ്ഡിറ്റ് കറുപ്പൻ ✅
42. കെ കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ?
1990 ✅
43. കുമാരനാശാൻ ശ്രീ മൂലം പ്രജാ സഭയിൽ അംഗം ആയ വർഷം ?
1913 ✅
44. തിരു കൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ് ?
പരീക്ഷിത് തമ്പുരാൻ ✅
45. 1945 ഇൽ സിപി രാമസ്വാമി അയ്യർ നിരോധിച്ച പോരുക പോരുക നാട്ടാരെ എന്ന ഗാനം രചിച്ചത് ആരാണ് ?
എസ് കെ പൊറ്റക്കാട് ✅
46. ശ്രീ നാരായണ ഗുരുവിന്റെ ശാരദ പ്രതിഷ്ഠ നടന്ന വർഷം ?
1912 ✅
47. ആന്ധ്രാ പ്രദേശിന്റെ പുതു വത്സര ആഘോഷം ?
ഉഗാദി ✅
48. ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയുടെ ആസ്ഥാനം ?
ഹൈദരാബാദ് ✅
49. ബാർലി ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം ?
ഉത്തർ പ്രദേശ് ✅
50. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം ?
റാൻ ഓഫ് കച് ✅
0 Comments