1⃣ 1809 - ൽ തിരുവിതാംകൂറിൽ "കാവൽ" എന്ന പേരിൽ പോലീസ് നിയമനം ആരംഭിച്ച ദിവാൻ❓
🅰 ഉമ്മിണിത്തമ്പി
2⃣ കേരളത്തിൽ പ്രത്യേക പോലീസ് സേനയ്ക്ക് രൂപം നൽകിയ വർഷം❓
🅰 1956
3⃣ കേരള പോലീസ് നിയമം നിലവിൽ വന്നത്❓
🅰 1960
4⃣ കേരള പോലീസ് ആക്ട് പരിഷ്കരിച്ച് നിലവിൽ വന്നത്❓
🅰 2011
5⃣ കേരള പോലീസ് സേനയുടെ ആപ്ത വാക്യം❓
🅰 മൃതുഭാവെ ദൃഢകൃത്യേ
6⃣ കേരളത്തിലെ ആദ്യ ഡിജിപി ❓
🅰 ടി. അനന്ത ശങ്കര അയ്യർ
7️⃣ കേരള പോലീസ് നടപ്പാക്കുന്ന റോഡ് സുരക്ഷ പരിപാടിയുടെ ചിഹ്നം❓
🅰 പപ്പു (സീബ്ര കുട്ടി)
8️⃣ മാപ്പിള ലഹളയെ തുടർന്ന് എംഎസ്‌പി നിലവിൽ വന്ന വർഷം❓
🅰 1921
9⃣ എംഎസ്‌പി യുടെ ആദ്യ കമാൻഡ്❓
🅰 ഹിച്ച് കോക്ക്
🔟 ആധുനീക പോലീസിന്റെ പിതാവായി അറിയപ്പെടുന്നത് ❓
🅰 റോബർട്ട് പീൽ
1⃣1⃣ സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേരള പോലീസിന്റെ വിഭാഗം❓
🅰 സൈബർ ഡോം
1⃣2⃣ സ്ത്രീ സുരക്ഷ മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച വനിതാ പോലീസ് പട്രോളിംഗ് സർവ്വീസ്❓
🅰 പിങ്ക് പോലീസ്
1⃣3⃣ പിങ്ക് പട്രോൾ ആരംഭിച്ച ജില്ല❓
🅰 തിരുവനന്തപുരം
1⃣4⃣ പിങ്ക് പട്രോൾ സർവ്വീസിന്റെ ഹെൽപ് ലൈൻ നമ്പർ❓
🅰 1515
1⃣5⃣ തിരുവിതാംകൂർ പോലീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ❓
🅰 ഒലിവർ എം ബെൻസിലി
1⃣6⃣ സംസ്ഥാനത്തെ അദ്യ പോലീസ് ഇൻസ്പെക്ടർ ജനറൽ ❓
🅰 എൻ ചന്ദ്ര ശേഖരൻ നായർ
1⃣7⃣ തീര ദേശ സംരക്ഷണത്തിന് ആയിട്ടുള്ള കേരള പോലീസിന്റെ അത്യാധുനിക ബോട്ട്❓
🅰 ഇന്റർ സെപ്റ്റെർ
1⃣8⃣ കേരളത്തിലെ ആദ്യ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലം❓
🅰 തിരുവനന്തപുരം (1900 മെയ് 2)
1⃣9⃣ കേരള പോലീസ് കൊല്ലം കേന്ദ്രമായി ആരംഭിച്ച ആത്മഹത്യാ പ്രതിരോധ സെൽ ❓
🅰 പ്രത്യാശ
2⃣0⃣ കേരളത്തിൽ ആദ്യമായി ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച വർഷം❓
🅰 1959
2⃣1⃣ ലഹളക്കാരെ നേരിടാനുള്ള പോലീസിന്റെ ജല പീരങ്കി❓
🅰 വരുൺ
2⃣2⃣ ആദ്യ വനിതാ സബ് ഇൻസ്പെക്ടർ ❓
🅰 പദ്മിനി
2⃣3⃣ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് നിലവിൽ വന്നത് എന്ന്❓
🅰 2010 ആഗസ്റ്റ് 2 (കോഴിക്കോട്)
2⃣4⃣ കേരള പോലീസ് ട്രെയിനിംഗ് അക്കാദമി
🅰 രാമവർമ്മ പുരം (തൃശ്ശൂർ)
2⃣5⃣ കേരള പോലീസ് മ്യൂസിയം
🅰 കൊല്ലം ( സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം)
1⃣ കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ❓
🅰 മുല്ലപ്പെരിയാർ
2⃣ കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ❓
🅰 മട്ടാഞ്ചേരി
3⃣ കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ❓
🅰 പട്ടം (തിരുവനന്തപുരം)
4⃣ കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പോലീസ് സ്റ്റേഷൻ❓
🅰 പേരൂർക്കട
5⃣ കേരളത്തിലെ ആദ്യ ഐ എസ് ഓ സർടിഫൈഡ് പോലീസ് സ്റ്റേഷൻ❓
🅰 കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
6⃣ കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ❓
🅰 നീണ്ടകര
7️⃣ ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്❓
🅰 കോഴിക്കോട് (1973)
8️⃣ പൊതുജനങ്ങളുടെ സഹകരണത്തോടെ കുറ്റകൃത്യങ്ങൾ തടയാനായി കേരള പോലീസ് രൂപം നൽകിയ പദ്ധതി❓
🅰 ജനമൈത്രി സുരക്ഷാ
9⃣ ജനമൈത്രി സുരക്ഷാ പദ്ധതി നിലവിൽ വന്നത്❓
🅰 2008 മാർച്ച് 26
9⃣ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി❓
🅰 ഓപ്പറേഷൻ സ്മൈൽ
🔟 ജയിൽ വകുപ്പിന്റെ ആസ്ഥാനം❓
🅰 തിരുവനന്തപുരം
1⃣1⃣ കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ❓
🅰 കണ്ണൂർ
1⃣2⃣ കേരളത്തിലെ സെൻട്രൽ ജയിലുകളുടെ എണ്ണം ❓
🅰 3
1⃣3⃣ കേരളത്തിൽ ആദ്യമായി ജില്ലാ ജയിൽ സ്ഥാപിതമായത്❓
🅰 കോഴിക്കോട് (1861)
1⃣4⃣ കേരളത്തിലെ ആദ്യ തുറന്ന ജയിൽ ❓
🅰 നെട്ടുകാൽത്തേരി (തിരുവനന്തപുരം)
1⃣5⃣ കേരളത്തിൽ കുട്ടികൾക്ക് ഉള്ള ഏക ദുർഗുണ പരിഹാര പാഠശാല❓
🅰 കാക്കനാട്
1⃣6⃣ കേരളത്തിലെ വനിതാ ജയിൽ❓
🅰 നെയ്യാറ്റിൻകര (1989)
1⃣7⃣ കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയില് ❓
🅰 ചീമേനി (കാസർകോട്)
1⃣8⃣ കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം❓
🅰 കണ്ണൂർ സെൻട്രൽ ജയിൽ
1⃣9⃣ ഏതു കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ജയിലിലെ ജീവിത സാഹചര്യം മെച്ചപ്പെടുത്തിയത്❓
🅰 ജസ്റ്റിസ് ആർ ശങ്കരനാരായണ അയ്യർ
2⃣0⃣ ജയിൽ പരിഷ്കരണങ്ങൾ ആദ്യമായി നടപ്പിലാക്കിയ കമ്മറ്റി❓
🅰 ട്രാവൻകൂർ - കൊച്ചിൻ ജയിൽ റീഫോംസ് കമ്മറ്റി
0 Comments