കൊറോണ വൈറസ് / COVID-19

കൊറോണ വൈറസ്

1. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത രാജ്യം / പ്രഭവ കേന്ദ്രം?
- ചൈന
2. ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്ത പ്രദേശം?
- വുഹാൻ
3. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?
- 6
4. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?
- ലീവൻലിയാങ്
5. കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്റ് നിർദേശിച്ച പേര്?
- നോവൽ കൊറോണ വൈറസ്
6. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം?
- കേരളം
7. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലം?
- തൃശൂർ, കേരളം
8. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ജില്ല?
- കാസർഗോഡ്, കാഞ്ഞങ്ങാട്
9. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?
- കേരളം
10. COVID-19 എന്ന പേര് നിർദ്ദേശിച്ചത് ആര്?
- വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
11. കൊറോണ വൈറസിന് WHO നൽകിയ പേര്?
- COVID-19
12. COVID-19 ന്റെ പൂർണ്ണ രൂപം?
- Corona Virus Disease 2019
13. കൊറോണ വൈറസ് നയിക്കുന്ന രോഗം?
- SARS Cov2
14. 2020 ൽ WHO മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം?
- COVID-19
15. കൊറോണ റിപ്പോർട്ട് ചെയ്തതായി പറയുന്ന ദിവസം?
- 2019 ഡിസംബർ 31
16. നോവൽ കൊറോണയിലെ 'നോവൽ' എന്നതിന്റെ അർത്ഥം?
- NEW / പുതിയത്
17. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം?
- കിരീടം അല്ലെങ്കിൽ പ്രഭാവലയം
18. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കൊറോണ ഏത് തരം അസുഖം?
- PANDOMIC
19. പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടരുന്ന പകർച്ചവ്യാധി എന്ത്?
- പാൻഡെമിക്
20. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗത്തിന്റെ പേര്?
- ZOONOTIC
21. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
- പൂനെ
22. കൊറോണ വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ?
- Break the Chain
23. സാർക്ക് കൊറോണ നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം?
- 1 കോടി ഡോളർ
24. കൊറോണ വാക്സിൻ വികസിപ്പിക്കാൻ ഗവേഷണ സംഘത്തെ നയിച്ച ഇന്ത്യൻ വംശജൻ?
- എസ് എസ് വാസൻ
25. 2020 മാർച്ചിൽ WHO, UNICEF, UNDP എന്നിവരുമായി Whatsapp ആരംഭിച്ചത്?
- Coronavirus Information Hub
26. കൊറോണയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് എന്തായി?
- ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)
27. കൊറോണ മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡം?
- യൂറോപ്പ്
28. 2020 മാർച്ച് 22 ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?
- ജനത കർഫ്യൂ
29. കൊറോണ സ്ഥിരീകരിച്ച ബ്രസീൽ പ്രസിഡന്റ്?
- ജൈർ ബോൽസൊനാരോ
30. 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്?
- World Bank
31. കോവിഡ് ആശങ്കകൾക്കുള്ള കേരള ആരോഗ്യ വകുപ്പ് കോൾ സെന്റർ?
- ദിശ 1056
32. ജപ്പാനിൽ പിടിച്ചിട്ട കപ്പലിന്റെ പേര്?
- ഡയമണ്ട് പ്രിൻസസ്
33. ചൈനയ്ക്ക് പുറമേ കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?
- ഫിലിപ്പൈൻസ്
34. കൊറോണ ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ച രാജ്യം?
- Singapore
35. MRNA-1273 വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?
- അമേരിക്ക
36. MRNA-1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ വ്യക്തി?
- ജെന്നിഫർ ഹാലെർ
37. 'Namaste over Handshake' കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
- കർണാടക
38. കൊറോണ വിവരങ്ങൾക്കായി ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം?
- വാട്ട്സ്ആപ്പ്
39. കോവിഡ് പ്രതിരോധത്തിന് 20 മില്യൺ ഡോളർ പദ്ധതി തയ്യാറാക്കിയ കമ്പനി?
- Facebook
40. ഏഷ്യക്ക് പുറത്ത് കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?
- ഫ്രാൻസ്
41. കൊറോണ മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?
- സ്പെയിൻ
42. രണ്ടാമതായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
- അമേരിക്ക

Coronavirus / COVID-19

1. Which country reported the coronavirus first / origin place?
- China
2. Which area in China reported coronavirus?
- Wuhan
3. What is the number of the event for which global emergency was declared for coronavirus?
- 6th
4. Who first identified the coronavirus?
- Li Wenliang
5. What name did the scientist who discovered coronavirus suggest?
- Novel Coronavirus
6. Which was the first Indian state to report coronavirus?
- Kerala
7. Where was it first reported in India?
- Thrissur, Kerala
8. Which was the second district in Kerala to report coronavirus?
- Kasaragod, Kanhangad
9. Which state declared coronavirus as a state disaster?
- Kerala
10. Who suggested the name COVID-19?
- World Health Organization
11. What name did WHO give to coronavirus?
- COVID-19
12. What is the full form of COVID-19?
- Corona Virus Disease 2019
13. Which disease does coronavirus lead to?
- SARS Cov2
14. Which virus disease was declared a pandemic by WHO in 2020?
- COVID-19
15. On what day was coronavirus said to be reported?
- 31 December 2019
16. What does 'Novel' mean in Novel Coronavirus?
- NEW
17. What does the Latin word 'Corona' mean?
- Crown or Halo
18. What type of disease is coronavirus that spreads from country to country?
- PANDEMIC
19. What is called a pandemic in medical science?
- A widespread infectious disease that spreads across continents or worldwide
20. What is the name given as it spreads from animals to humans?
- ZOONOTIC
21. Where is the National Virology Institute located?
- Pune
22. What is the new campaign by Kerala Health Department to prevent coronavirus spread?
- Break the Chain
23. What amount did India contribute to SAARC coronavirus emergency fund?
- 1 crore dollars
24. Which Indian origin scientist leads the research team developing coronavirus vaccine?
- Dr. S.S. Vasan
25. What did WhatsApp launch with WHO, UNICEF, UNDP in March 2020?
- Coronavirus Information Hub
26. How did the Union Home Ministry declare coronavirus?
- National Disaster (Notified Disaster)
27. Which continent surpassed Asia in coronavirus deaths?
- Europe
28. What did the Indian Prime Minister call for on 22 March 2020?
- Janta Curfew
29. Which country's president was confirmed with coronavirus?
- Brazil President Jair Bolsonaro
30. Who announced 12 billion dollars aid for countries facing coronavirus crisis in March 2020?
- World Bank
31. What is the call center started by Kerala Health Department for COVID concerns?
- Disha 1056
32. What is the name of the ship with 168 Indian passengers held in Yokohama, Japan?
- Diamond Princess
33. Which country reported coronavirus first outside China?
- Philippines
34. Which country developed antibody test for coronavirus?
- Singapore
35. Which country first tested the MRNA-1273 vaccine on humans?
- USA
36. Who was the first human volunteer for MRNA-1273 vaccine trial?
- Jennifer Haller
37. Which state started the 'Namaste over Handshake' campaign?
- Karnataka
38. Which social media platform started the Coronavirus Information Hub?
- WhatsApp
39. Which social media company prepared a 20 million dollar plan with UN and WHO for COVID-19?
- Facebook
40. Which country outside Asia reported COVID-19 first?
- France
41. Which country first declared emergency due to coronavirus?
- Spain
42. Which country declared emergency second?
- USA

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies