കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ
1. കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് (KMML) സ്ഥിതി ചെയ്യുന്നത് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കൊല്ലം (ചവറ), 1932
2. കേരള സെറാമിക്സ് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കുണ്ടറ (കൊല്ലം), 1937
3. ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- ആലുവ, 1943
4. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1946
5. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1953
6. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (KSIDC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1961
7. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1965
8. കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ (KTDC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1966
9. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എവിടെ, എപ്പോൾ സ്ഥാപിച്ചു?
- ആലപ്പുഴ, 1968
10. കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപ്പറേഷൻ എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1968
11. കേരള സ്റ്റേറ്റ് ഹാൻവീവ് ഡവലപ്മെന്റ് കോർപ്പറേഷൻ (HANVEEV) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കണ്ണൂർ, 1968
12. കേരള സ്റ്റേറ്റ് ഫിനാൻസ് എന്റർപ്രൈസസ് (KSFE) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തൃശൂർ, 1969
13. കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപ്പറേഷൻ (KSCDC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കൊല്ലം, 1969
14. കേരള ഹൗസിംഗ് ബോർഡ് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1971
15. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ എവിടെ, എപ്പോൾ സ്ഥാപിച്ചു?
- അങ്കമാലി, 1971
16. കേരള ഇൻഡസ്ട്രിയൽ ആന്റ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ (KITCO) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കൊച്ചി, 1972
17. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ (KELTRON) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1973
18. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എവിടെ, എപ്പോൾ സ്ഥാപിച്ചു?
- എറണാകുളം, 1974
19. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (KSDP) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കലവൂർ (ആലപ്പുഴ), 1974
20. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ (KFDC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കോട്ടയം, 1975
21. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ (KSFDC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1975
22. കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1976
23. മലബാർ സിമെന്റ്സ് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- വാളയാർ, 1984
24. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (KSBC) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1984
25. കേരള വാട്ടർ അതോറിറ്റി എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1984
26. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- മുള്ളൂർക്കുന്നത്തുകാവ്, 1990
27. ടെക്നോപാർക്ക് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1990
28. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (KINFRA) എവിടെ, എപ്പോൾ സ്ഥാപിച്ചു?
- തിരുവനന്തപുരം, 1993
29. ഇൻഫോപാർക്ക് എവിടെ, എപ്പോൾ സ്ഥാപിച്ചു?
- കൊച്ചി, 2004
30. കേരള പോലീസ് അക്കാഡമി എവിടെ, എപ്പോൾ സ്ഥാപിച്ചു?
- രാമവർമ്മപുരം (തൃശൂർ), 2004
Major Institutions in Kerala
1. Where is Kerala Minerals & Metals Ltd (KMML) located and when was it established?
- Kollam (Chavara), 1932
2. Where is Kerala Ceramics located and when was it established?
- Kundara (Kollam), 1937
3. Where is Fertilisers and Chemicals Travancore Ltd (FACT) located and when was it established?
- Aluva, 1943
4. Where is Travancore Titanium Products located and when was it established?
- Thiruvananthapuram, 1946
5. Where is Kerala Financial Corporation (KFC) located and when was it established?
- Thiruvananthapuram, 1953
6. Where is Kerala State Industrial Development Corporation (KSIDC) located and when was it established?
- Thiruvananthapuram, 1961
7. Where is Kerala State Road Transport Corporation (KSRTC) located and when was it established?
- Thiruvananthapuram, 1965
8. Where is Kerala Tourism Development Corporation (KTDC) located and when was it established?
- Thiruvananthapuram, 1966
9. Where is Kerala State Water Transport Corporation located and when was it established?
- Alappuzha, 1968
10. Where is Kerala State Handicrafts Development Corporation located and when was it established?
- Thiruvananthapuram, 1968
11. Where is Kerala State Hanveev Development Corporation (HANVEEV) located and when was it established?
- Kannur, 1968
12. Where is Kerala State Financial Enterprises (KSFE) located and when was it established?
- Thrissur, 1969
13. Where is Kerala State Cashew Development Corporation (KSCDC) located and when was it established?
- Kollam, 1969
14. Where is Kerala Housing Board located and when was it established?
- Thiruvananthapuram, 1971
15. Where is Kerala State Bamboo Corporation located and when was it established?
- Angamaly, 1971
16. Where is Kerala Industrial and Technical Consultancy Organisation (KITCO) located and when was it established?
- Kochi, 1972
17. Where is Kerala State Electronics Development Corporation (KELTRON) located and when was it established?
- Thiruvananthapuram, 1973
18. Where is Kerala State Civil Supplies Corporation located and when was it established?
- Ernakulam, 1974
19. Where is Kerala State Drugs and Pharmaceuticals (KSDP) located and when was it established?
- Kalavoor (Alappuzha), 1974
20. Where is Kerala Forest Development Corporation (KFDC) located and when was it established?
- Kottayam, 1975
21. Where is Kerala State Film Development Corporation (KSFDC) located and when was it established?
- Thiruvananthapuram, 1975
22. Where is Kerala Livestock Development Board located and when was it established?
- Thiruvananthapuram, 1976
23. Where is Malabar Cements located and when was it established?
- Walayar, 1984
24. Where is Kerala State Beverages Corporation (KSBC) located and when was it established?
- Thiruvananthapuram, 1984
25. Where is Kerala Water Authority located and when was it established?
- Thiruvananthapuram, 1984
26. Where is Kerala Institute of Local Administration (KILA) located and when was it established?
- Mullurkunnathukavu, 1990
27. Where is Technopark located and when was it established?
- Thiruvananthapuram, 1990
28. Where is Kerala Industrial Infrastructure Development Corporation (KINFRA) located and when was it established?
- Thiruvananthapuram, 1993
29. Where is Infopark located and when was it established?
- Kochi, 2004
30. Where is Kerala Police Academy located and when was it established?
- Ramavarmapuram (Thrissur), 2004
0 Comments