പ്രധാന ബയോളജി ചോദ്യങ്ങൾ | Important Biology Questions




1. സാധാരണയായി കൈയിൽ നാഡി പിടിച്ച് നോക്കുന്ന രക്തധമനി ഏത്  
- റേഡിയൽ ആർട്ടറി

2. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര  
- 5-6 ലിറ്റർ

3. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് എത്ര  
- 60-65%

4. രക്തത്തിൽ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യ വിസർജനാവയവം ഏത്  
- വൃക്ക

5. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള സംയുക്തം ഏത്  
- ജലം

6. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏത്  
- സെറിബ്രം

7. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങൾ ഏത്  
- പുരുഷബീജങ്ങൾ

8. മനുഷ്യരക്തത്തിന്റെ pH മൂല്യം എത്ര  
- ഏകദേശം 7.4, Normal Range: 7.35-7.45

9. കുട്ടി വളർന്നു വലുതാകുമ്പോൾ നിർവീര്യമാകുന്ന ഗ്രന്ഥി ഏത്  
- തൈമസ്

10. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ഏത്  
- കണ്ണ്

11. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ എത്ര  
- 206

12. ഏറ്റവും വലിയ അസ്ഥി ഏത്  
- തുടയെല്ല്

13. ഏറ്റവും ചെറിയ അസ്ഥി ഏത്  
- സ്റ്റേപിസ്

14. മനുഷ്യ ശരീരത്തിൽ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം ഏത്  
- കിഡ്നി

15. ഏറ്റവും ഉറപ്പുള്ള അസ്ഥി ഏത്  
- താടിയെല്ല്

16. തലയോട്ടിയിലെ അസ്ഥികൾ എത്ര  
- 22

17. ഏറ്റവും വലിയ ഗ്രന്ഥി ഏത്  
- കരൾ

18. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ഏത്  
- ത്വക്ക്

19. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകൾ ഏത്  
- ധമനികൾ

20. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകൾ ഏത്  
- സിരകൾ

21. ഏറ്റവും നീളം കൂടിയ കോശം ഏത്  
- നാഡീകോശം

22. രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര  
- 55%, 50-60%

23. ഏറ്റവും വലിയ രക്തക്കുഴൽ ഏത്  
- മഹാധമനി

24. ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്  
- പല്ലിലെ ഇനാമൽ

25. ഏറ്റവും വലിയ അവയവം ഏത്  
- ത്വക്ക്

26. പ്രധാന ശുചീകരണാവയവം ഏത്  
- വൃക്ക

27. മനുഷ്യ ഹൃദയത്തിലെ വാൽവുകൾ എത്ര  
- 4

28. ദഹനരസത്തിൽ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി ഏത്  
- കരൾ

29. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്  
- ഓക്സിജൻ

30. അമിത മദ്യപാനം മൂലം പ്രവർത്തന ക്ഷമല്ലാതാകുന്ന അവയവം ഏത്  
- കരൾ

31. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാർസ് രോഗം ബാധിക്കുന്നത്  
- ശ്വാസകോശം

32. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്  
- കാത്സ്യം

33. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര  
- 46

34. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൗഗികം ഏത്  
- ടയലിൻ

35. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ഏത്  
- പെരികാർഡിയം

36. അരുണരക്താണുക്കൾ രൂപം കൊള്ളുന്നത് എവിടെ  
- അസ്ഥിമജ്ജയിൽ

37. അരുണരക്താണുക്കളുടെ ശരാശരി ആയുസ് എത്ര  
- 120 ദിവസം

38. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് എത്ര  
- 37 ഡിഗ്രി C

39. രക്തത്തിലെ ഹീമോഗ്ലോബിൻ എന്ന വർണകത്തിന്റെ നിർമാണഘടകം ഏത്  
- ഇരുമ്പ്

40. വിവിധ രക്തഗ്രൂപ്പുകൾ ഏത്  
- A, B, AB, O

41. ഏറ്റവും കൂടുതൽ ആളുകളിൽ കാണുന്ന രക്തഗ്രൂപ്പ് ഏത്  
- O +ve

42. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു ഏത്  
- ഹീമോഗ്ലോബിൻ

43. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് ഏത്  
- മൈറ്റോകോണ്ട്രിയ

44. നമ്മുടെ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ആസിഡ് ഏത്  
- ഹൈഡ്രോക്ലോറിക് ആസിഡ്

45. മനുഷ്യശരീരത്തിൽ ആകെ എത്ര മൂലകങ്ങളുണ്ട്  
- ഏകദേശം 20 മൂലകങ്ങൾ

46. ശരീരത്തിൽ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ബാധിക്കുന്നത്  
- രക്തത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ

47. രക്തത്തിൽ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു  
- 80%

48. മനുഷ്യൻ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം ഏത്  
- പല്ല്


1. Which artery is checked for pulse in hand normally  
- Radial artery

2. Blood volume in adult human body  
- 5-6 litres

3. Water content in adult human body  
- 60-65%

4. Main excretory organ that removes urea from blood  
- Kidney

5. Most abundant compound in human body  
- Water

6. Largest part of brain  
- Cerebrum

7. Smallest cells produced by human body  
- Sperm cells

8. pH value of human blood  
- Approx 7.4, Normal Range: 7.35-7.45

9. Gland that becomes inactive as child grows up  
- Thymus

10. Organ affected by Glaucoma  
- Eye

11. Total number of bones in human body  
- 206

12. Largest bone  
- Femur

13. Smallest bone  
- Stapes

14. Which organ controls water content in human body  
- Kidney

15. Strongest bone  
- Mandible

16. Bones in skull  
- 22

17. Largest gland  
- Liver

18. Largest sense organ  
- Skin

19. Vessels that carry pure blood  
- Arteries

20. Vessels that carry impure blood  
- Veins

21. Longest cell  
- Neuron

22. Percentage of plasma in blood  
- 55%, 50-60%

23. Largest blood vessel  
- Aorta

24. Hardest part  
- Tooth enamel

25. Largest organ  
- Skin

26. Main cleansing organ  
- Kidney

27. Number of valves in human heart  
- 4

28. Digestive gland without digestive enzymes  
- Liver

29. Most abundant element in human body  
- Oxygen

30. Organ that fails due to excessive alcohol consumption  
- Liver

31. Which organ is affected by SARS disease  
- Lungs

32. Most abundant metal in human body  
- Calcium

33. Number of chromosomes in human body  
- 46

34. Enzyme present in saliva  
- Ptyalin

35. Double membrane covering heart  
- Pericardium

36. Where are RBCs formed  
- In bone marrow

37. Average lifespan of RBC  
- 120 days

38. Average body temperature of human  
- 37°C

39. Building component of hemoglobin pigment in blood  
- Iron

40. Various blood groups  
- A, B, AB, O

41. Most common blood group in people  
- O +ve

42. Substance causing red color of human blood  
- Hemoglobin

43. Which is known as 'Power House' of human body  
- Mitochondria

44. Acid produced in our stomach  
- Hydrochloric acid

45. Total number of elements in human body  
- Approx 20 elements

46. Deficiency of which causes anemia  
- When iron content in blood decreases

47. Percentage of water in blood  
- 80%

48. Body part that remains safe even after thousands of years after death  
- Tooth

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍