Eye Related PSC Questions

 കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠന ശാഖ

ഓഫ്താല്‍മോളജി

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍

വിറ്റാമിന്‍ എ

കണ്ണിന്റെ ഉള്‍വശം പരിശോധിക്കാന്‍ സഹായിക്കുന്ന ഉപകരണം

ഒഫ്താല്‍മോസ്‌കോപ്പ്

കണ്ണിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത് 

കണ്‍പോളകള്‍

കണ്ണ് ദാനം ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഏത് ഭാഗമാണ് ഉപയോഗിക്കുന്നത് കോര്‍ണിയ (നേത്രപടലം)

ഐറിസിന്റെ മധ്യത്തിലുള്ള സുഷിരം

കൃഷ്ണമണി

കാഴ്ചയുടെ ആസ്ഥാനമായ തലച്ചോറിലെ ഭാഗം

സെറിബ്രം

നേത്ര കോളത്തില്‍ എത്ര പാളികള്‍ ഉണ്ട്

3

ദൃഢപടലം (Sclera)

രക്തപടലം (Choroid)

ദൃഷ്ടിപടലം (Retina)

വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി

ദൃഷ്ടിപടലം

ഏറ്റവും കൂടുതല്‍ കാഴ്ചശക്തിയുള്ള ഭാഗമായ പീതബിന്ദുവും കാഴ്ച ശക്തിയില്ലാത്ത ഭാഗമായ അന്ധബിന്ദുവും കാണപ്പെടുന്ന പാളി

ദൃഷ്ടിപടലം

കണ്ണിലെ ഏറ്റവും വലിയ അറ

വിട്രിയസ് അറ

ലെന്‍സിനും റെറ്റിനക്കും ഇടയിലുള്ള അറ

വിട്രിയസ് അറ

വിട്രിയസ് അറയില്‍ കാണു6ന്ന ജെല്ലി പോലുള്ള ദ്രാവകം

വിട്രിയസ് ദ്രവം

നേത്ര ഗോളത്തിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്നത്

വിട്രിയസ് ദ്രവം

റോഡ് കോശങ്ങളും കോണ്‍ കോശങ്ങളും കാണപ്പെടുന്ന പാളി

ദൃഷ്ടിപടലം

കറുപ്പും വെളുപ്പും നിറങ്ങള്‍ കാണാന്‍ സഹായിക്കുന്ന കോശങ്ങള്‍

റോഡ് കോശങ്ങള്‍

റോഡ് കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണ്ണ വസ്തു

റൊഡോപ്‌സിന്‍

തീവ്ര പ്രകാശത്തില്‍ ഉദ്ദീപിപ്പിക്കപ്പെടുന്ന നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങള്‍

കോണ്‍ കോശങ്ങള്‍

കോണ്‍ കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണ്ണ വസ്തു

അയഡോപ്‌സിന്‍

കോര്‍ണിയക്കും ലെന്‍സിനും ഇടയിലുള്ള അറ

അക്വസ് അറ

അക്വസ് അറയില്‍ കാണപ്പെടുന്ന ദ്രാവകം

അക്വസ് ദ്രവം

വര്‍ണ്ണാന്ധത ഉള്ള ഒരാള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത നിറങ്ങള്‍

ചുവപ്പ്, പച്ച

കണ്ണിനകത്ത് അസാമാന്യ മര്‍ദ്ദം ഉളവാക്കുന്ന വൈകല്യം

ഗ്ലോക്കോമ

ജനനം മുതല്‍ മരണം വരെ ഒരേ വലിപ്പത്തില്‍ തുടരുന്ന മനുഷ്യാവയവം

നേത്രഗോളം

കണ്ണിലെ ലെന്‍സ്

കോണ്‍വെക്‌സ് ലെന്‍സ്

കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം

ലൈസോസൈം

വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം

25 സെന്റീമീറ്റര്‍

കണ്ണിലെ കൃഷ്ണമണിയില്‍ ഉള്ള വര്‍ണ്ണ വസ്തു

മെലാനിന്‍

ജനിച്ച് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്

മൂന്ന് ആഴ്ച




Post a Comment

0 Comments