പ്രധാന ലോക സംഘടനകൾ - സ്ഥാപിക്കപ്പെട്ട വർഷം - ആസ്ഥാനം | Major World Organizations and it's Years

പ്രധാന ലോക സംഘടനകൾ - സ്ഥാപിക്കപ്പെട്ട വർഷം - ആസ്ഥാനം*

1. ഐക്യരാഷ്ട്രസഭ  
- 1945 ഒക്ടോബർ 24, ന്യൂയോർക്ക്

2. യുനെസ്കോ  
- 1945 നവംബർ 16, പാരീസ്

3. യുണിസെഫ്  
- 1946 ഡിസംബർ 11, ന്യൂയോർക്ക്

4. ലോകബാങ്ക്  
- 1944, നിലവിൽ വന്നത് 1945 ഡിസംബർ 27, വാഷിങ്ങ്ടൺ

5. ലോകാരോഗ്യ സംഘടന, WHO  
- 1948 ഏപ്രിൽ 7, ജനീവ

6. ലോക വ്യാപാര സംഘടന, WTO  
- 1995 ജനുവരി 1, ജനീവ

7. അന്താരാഷ്ട്ര തൊഴിലാളി സംഘടന, ILO  
- 1919 ഏപ്രിൽ 11, ജനീവ

8. അന്താരാഷ്ട്ര ആണവോർജ ഏജൻസി, IAEA  
- 1957 ജൂലൈ 29, വിയന്ന

9. ലോക സാമ്പത്തിക ഫോറം  
- 1971, കൊളോണി

10. നാറ്റോ, NATO  
- 1949 ഏപ്രിൽ 4, ബ്രസൽസ്

11. ഇന്റർപോൾ  
- 1923 സെപ്റ്റംബർ 7, ലിയോൺ

12. യൂറോപ്യൻ യൂണിയൻ  
- 1993 നവംബർ 1, ബ്രസൽസ്

13. ആഫ്രിക്കൻ യൂണിയൻ  
- 2001 മെയ് 26, ആഡിസ് അബാബ

14. അറബ് ലീഗ്  
- 1945 മാർച്ച് 22, കെയ്റോ

15. ആസിയാൻ, ASEAN  
- 1967 ഓഗസ്റ്റ് 8, ജക്കാർത്ത

16. സാർക്ക്, SAARC  
- 1985 ഡിസംബർ 8, കാഠ്മണ്ഡു

17. ഒപെക്, OPEC  
- 1960 സെപ്റ്റംബർ 14, വിയന്ന

18. റെഡ്ക്രോസ്  
- 1863 ഒക്ടോബർ 29, ജനീവ

19. ആംനെസ്റ്റി ഇന്റർനാഷണൽ  
- 1961 ജൂലൈ 22, ലണ്ടൻ

20. ഗ്രീൻപീസ്  
- 1971 സെപ്റ്റംബർ 15, ആംസറ്റർഡാം

21. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ, WWF  
- 1961 ഏപ്രിൽ 29, ഗ്ലാൻഡ്

22. IUCN  
- 1948 ഒക്ടോബർ 5, ഗ്ലാൻഡ്

23. IUPAC  
- 1919, സൂറിച്ച്

24. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി, IOC  
- 1894 ജൂൺ 23, ലുസെയ്ൻ

25. ഫിഫ, FIFA  
- 1904 മെയ് 27, സൂറിച്ച്

26. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ, ICC  
- 1909 ജൂൺ 15, ദുബായ്

27. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ, ITF  
- 1913 മാർച്ച് 1, ലണ്ടൻ

Major World Organisations - Year of Establishment - Headquarters

1. United Nations  
- 24 October 1945, New York

2. UNESCO  
- 16 November 1945, Paris

3. UNICEF  
- 11 December 1946, New York

4. World Bank  
- 1944, came into force 27 December 1945, Washington

5. World Health Organisation, WHO  
- 7 April 1948, Geneva

6. World Trade Organisation, WTO  
- 1 January 1995, Geneva

7. International Labour Organisation, ILO  
- 11 April 1919, Geneva

8. International Atomic Energy Agency, IAEA  
- 29 July 1957, Vienna

9. World Economic Forum  
- 1971, Cologne

10. NATO  
- 4 April 1949, Brussels

11. Interpol  
- 7 September 1923, Lyon

12. European Union  
- 1 November 1993, Brussels

13. African Union  
- 26 May 2001, Addis Ababa

14. Arab League  
- 22 March 1945, Cairo

15. ASEAN  
- 8 August 1967, Jakarta

16. SAARC  
- 8 December 1985, Kathmandu

17. OPEC  
- 14 September 1960, Vienna

18. Red Cross  
- 29 October 1863, Geneva

19. Amnesty International  
- 22 July 1961, London

20. Greenpeace  
- 15 September 1971, Amsterdam

21. World Wide Fund for Nature, WWF  
- 29 April 1961, Gland

22. IUCN  
- 5 October 1948, Gland

23. IUPAC  
- 1919, Zurich

24. International Olympic Committee, IOC  
- 23 June 1894, Lausanne

25. FIFA  
- 27 May 1904, Zurich

26. International Cricket Council, ICC  
- 15 June 1909, Dubai

27. International Tennis Federation, ITF  
- 1 March 1913, ലണ്ടൻ





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കേരളത്തിലെ മണ്ണിനങ്ങള്‍ | Types of Soils in Kerala

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies