ഐ.ടി പദ്ധതികൾ | Various Schemes for Information Technology

🔮ഇന്ത്യയിലെ  ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?
മലപ്പുറം 

🔮ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമപഞ്ചായത്?
ചമ്രവട്ടം 

🔮കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവത്‌കൃത പഞ്ചായത്? 
വെള്ളനാട് 

🔮കേരളത്തിലെ ഇ -ജില്ലകൾ? 
പാലക്കാട്, കണ്ണൂർ 

🔮കേരളാ സർക്കാർ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?
അക്ഷയ 

🔮അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല? 
മലപ്പുറം 

🔮അക്ഷയ പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാപിപ്പിച്ച വർഷം?
2008

🔮അക്ഷയ കേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി? 
ഇൻസൈറ്റ് 

🔮കേരളാ സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ്‌വർക്ക്?
സെക് വാൻ 

🔮വരമൊഴി ,മൊഴി കീമാൻ എന്നിവ ഏതാവശ്യത്തിനു് ഉപയോഗിക്കുന്നു? 
മലയാളം ടൈപ്പിംഗ് 

🔮ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ്?
മൈ ഗവ് 

🔮ഇന്റർനെറ്റ് സുരക്ഷാ ദിനം? 
ഫെബ്രുവരി 6

🔮ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം?
നവംബർ 30

🔮ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ?
എപിക് (2010)

🔮2011 ഒക്ടോബറിൽ ഇന്ത്യ രൂപം നൽകിയ ടാബ്‌ലറ്റ് കമ്പ്യൂട്ടർ?
ആകാശ് 

🔮ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്? 
എസ്.ബി.ടി 

🔮എല്ലാ പഞ്ചായത്തുകളെയും കമ്പ്യൂട്ടർവത്കരിച്ച സംസ്ഥാനം?
തമിഴ് നാട് 

🔮സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ? 
ക്ലാസ്സ്മേറ്റ് 

🔮സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ -ഗവെർണ്ണേഴ്സ് പദ്ധതി നടപ്പിലാക്കിയ സ്ഥാപനം?
ഇൻഫർമേഷൻ കേരള മിഷൻ 

🔮ബില്ലുകൾ, നികുതികൾ, ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ-ഗവേണൻസ് പദ്ധതി?
ഫ്രണ്ട്‌സ് 

🔮രേവതി എന്ന മലയാളലിപി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി ?
സി -ഡാക് 

🔮ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ദ്രിക്കുന്ന പൊതുമേഖലാ സ്ഥാപനം?
വി.എസ്.എൻ.എൽ (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് )

🔮ആദ്യമായി സർക്കാർ ഓഫീസുകളിൽ ഇ -മെയിൽ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം?
ഗോവ 

🔮എല്ലാ മന്ത്രിമാർക്കും സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം? 
കേരളം 

🔮ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
ഫിനാൻഷ്യൽ എക്പ്രസ് 

🔮ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സിനിമ?
ഹാർട്ട് ബീറ്റ് 

🔮ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രിസഭ വിജയകരമായി നടന്നത്?
ആന്ധ്രാ പ്രദേശ് 

🔮ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്നത്? 
ബാംഗ്ലൂർ 

🔮 സാൻഫ്രാൻസിസ്കോയിലെ ഐ.ടി. വ്യവസായമേഖല? 
സിലിക്കൺ വാലി 

🔮ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി?
പാസ്പോർട്ട് സേവ 

🔮ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ്‌ സമ്പ്രദായം ആരംഭിച്ചത്?
2002 ഓഗസ്റ് 3

🔮ഹിമാചൽ പ്രദേശ് സർക്കാർ നടപ്പാക്കുന്ന പൗരസമ്പർക്ക ഐ.ടി. സംവിധാനം?
ലോക് മിത്ര 

🔮2015 ആഗസ്റ് 30 തിന് 33- വാർഷികം ആഘോഷിച്ച കമ്പ്യൂട്ടർ അധിഷ്ഠിത സന്ദേശ കൈമാറ്റ സാങ്കേതികവിദ്യ?
ഇ-മെയിൽ

Post a Comment

0 Comments