വിറ്റാമിനുകൾ | Vitamins
1. വിറ്റാമിനുകൾ ഏത് പേരിൽ കൂടി അറിയപ്പെടുന്നു ?
- കോ-എൻസൈമുകൾ
2. വിറ്റാമിൻ എന്ന പേര് നൽകിയത് ആരാണ് ?
- കാസിമിർ ഫങ്ക്
3. ആകെ എത്ര വിറ്റാമിനുകളാണ് ഉള്ളത് ?
- 13
4. വിറ്റാമിനുകൾ ഏതൊക്കെയാണ് ?
- A, B1, B2, B3, B5, B6, B7, B9, B12, C, D, E, K
5. ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ ?
- വിറ്റാമിൻ B, C
6. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ ?
- വിറ്റാമിൻ A, D, E, K
7. വിറ്റാമിൻ A യുടെ രാസനാമം ?
- റെറ്റിനോൾ
8. വിറ്റാമിൻ B1 ന്റെ രാസനാമം ?
- തയാമിൻ
9. വിറ്റാമിൻ B2 ന്റെ രാസനാമം ?
- റൈബോഫ്ലാവിൻ
10. വിറ്റാമിൻ B3 ന്റെ രാസനാമം ?
- നിയാസിൻ, നിക്കോട്ടിനിക് ആസിഡ്
11. വിറ്റാമിൻ B5 ന്റെ രാസനാമം ?
- പാൻ്റോതെനിക് ആസിഡ്
12. വിറ്റാമിൻ B6 ന്റെ രാസനാമം ?
- പിരിഡോക്സിൻ
13. വിറ്റാമിൻ B7 ന്റെ രാസനാമം ?
- ബയോട്ടിൻ
14. വിറ്റാമിൻ B9 ന്റെ രാസനാമം ?
- ഫോളിക് ആസിഡ്
15. വിറ്റാമിൻ B12 ന്റെ രാസനാമം ?
- സയനോ കൊബാലമിൻ
16. വിറ്റാമിൻ C യുടെ രാസനാമം ?
- അസ്കോർബിക് ആസിഡ്
17. വിറ്റാമിൻ D യുടെ രാസനാമം ?
- കാൽസിഫെറോൾ
18. വിറ്റാമിൻ E യുടെ രാസനാമം ?
- ടോക്കോഫെറോൾ
19. വിറ്റാമിൻ K യുടെ രാസനാമം ?
- ഫില്ലോക്വിനോൺ
20. കാഴ്ചശക്തിക്ക് സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ A
21. കരളിൽ സ്റ്റോർ ചെയ്യപ്പെടുന്ന വിറ്റാമിൻ ?
- വിറ്റാമിൻ A
22. ഏത് വിറ്റാമിന്റെ കുറവ് കൊണ്ടാണ് മുതിർന്നവരിൽ നിശാന്ധതയും കുട്ടികളിൽ സിറോഫ്താൽമിയയും കാണപ്പെടുന്നത് ?
- വിറ്റാമിൻ A
23. വിറ്റാമിൻ A ശരീരത്തിലെത്തുന്നത് ഏതു രൂപത്തിലാണ് ?
- ബീറ്റാകരോട്ടിൻ
24. തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത് ?
- വിറ്റാമിൻ B1, തയാമിൻ
25. കാർബോഹൈഡ്രേറ്റിനെ ഊർജം ആക്കാൻ സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ B1
26. ഏത് വിറ്റാമിൻ കുറവ് കൊണ്ടാണ് ബെറിബെറി രോഗം ഉണ്ടാകുന്നത് ?
- വിറ്റാമിൻ B1
27. പാലിന് നേരിയ മഞ്ഞനിറം നൽകുന്ന വിറ്റാമിൻ ?
- വിറ്റാമിൻ B2, റൈബോഫ്ലാവിൻ
28. സൂര്യപ്രകാശത്തിന്റെ സാനിധ്യത്തിൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ?
- വിറ്റാമിൻ B2
29. ഏത് വിറ്റാമിന്റെ കുറവുമൂലമാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത് ?
- വിറ്റാമിൻ B2
30. ആൻറി പെല്ലഗ്ര വിറ്റാമിൻ എന്നറിയപ്പെടുന്നത് ?
- വിറ്റാമിൻ B3
31. മോണയെയും ത്വക്കിനെയും ബാധിക്കുന്ന പെല്ലഗ്ര രോഗം ഏത് വിറ്റാമിൻ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?
- വിറ്റാമിൻ B3
32. ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് പരസ്തേഷ്യ രോഗം ഉണ്ടാകുന്നത് ?
- വിറ്റാമിൻ B5
33. ഉറക്കമില്ലായ്മ ഉത്ക്കണ്ഠ എന്നിവയ്ക്ക് കാരണം ഏത് വിറ്റാമിന്റെ കുറവാണ് ?
- വിറ്റാമിൻ B6
34. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ B7, ബയോട്ടിൻ
35. ഗർഭിണികൾക്ക് ആവശ്യമായിട്ടുള്ള വിറ്റാമിൻ ?
- വിറ്റാമിൻ B9
36. അരുണരക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിൻ ?
- വിറ്റാമിൻ B9
37. ഏതു വിറ്റാമിന്റെ കുറവ് മൂലമാണ് വിളർച്ച വരുന്നത് ?
- വിറ്റാമിൻ B9
38. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ C
39. കൊബാൾട്ട് അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ B12
40. പെർണീഷ്യസ് അനീമിയ ഏത് വിറ്റാമിന്റെ കുറവു മൂലമാണ് ?
- വിറ്റാമിൻ B12
41. ഫ്രഷ്ഫ്രൂട്ട് വിറ്റാമിൻ എന്നറിയപ്പെടുന്നത് ?
- വിറ്റാമിൻ C
42. ആസിഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത് ?
- വിറ്റാമിൻ C
43. മുറിവുണങ്ങാൻ സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ C
44. കൃത്രിമമായി നിർമിച്ചെടുത്ത ആദ്യ വിറ്റാമിൻ ?
- വിറ്റാമിൻ C
45. മൂത്രത്തിലൂടെ നഷ്ടമാകുന്ന വിറ്റാമിൻ ?
- വിറ്റാമിൻ C
46. ഏതു വിറ്റാമിന്റെ കുറവ് മൂലമാണ് സ്കർവി രോഗം ഉണ്ടാകുന്നത് ?
- വിറ്റാമിൻ C
47. സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നത് ?
- വിറ്റാമിൻ D
48. ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ D
49. സ്റ്റീറോയിഡുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ D
50. വിറ്റാമിൻ D യുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ?
- റിക്കറ്റ്സ്, കണ
51. വിറ്റാമിൻ D യുടെ കുറവ് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം ?
- ഒസ്റ്റിയോമലാസിയ
52. ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ ?
- വിറ്റാമിൻ E
53. ബ്യൂട്ടി വിറ്റാമിൻ, ഹോർമോൺ വിറ്റാമിൻ, ആൻറിസ്റ്റെറിലിറ്റി വിറ്റാമിൻ എന്നിങ്ങനെ അറിയപ്പെടുന്നത് ?
- വിറ്റാമിൻ E
54. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ E
55. ഏത് വിറ്റാമിന്റെ കുറവാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത് ?
- വിറ്റാമിൻ E
56. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ?
- വിറ്റാമിൻ K
57. മോണയിലെ രക്തസ്രാവത്തിന് കാരണം ഏത് വിറ്റാമിന്റെ കുറവുമൂലമാണ് ?
- വിറ്റാമിൻ C
1. What are vitamins also known as?
- Co-enzymes
2. Who gave the name 'Vitamin'?
- Casimir Funk
3. How many vitamins are there in total?
- 13
4. Name all the vitamins?
- A, B1, B2, B3, B5, B6, B7, B9, B12, C, D, E, K
5. Which vitamins are water-soluble?
- Vitamin B, C
6. Which vitamins are fat-soluble?
- Vitamin A, D, E, K
7. What is the chemical name of Vitamin A?
- Retinol
8. What is the chemical name of Vitamin B1?
- Thiamine
9. What is the chemical name of Vitamin B2?
- Riboflavin
10. What is the chemical name of Vitamin B3?
- Niacin, Nicotinic Acid
11. What is the chemical name of Vitamin B5?
- Pantothenic Acid
12. What is the chemical name of Vitamin B6?
- Pyridoxine
13. What is the chemical name of Vitamin B7?
- Biotin
14. What is the chemical name of Vitamin B9?
- Folic Acid
15. What is the chemical name of Vitamin B12?
- Cyanocobalamin
16. What is the chemical name of Vitamin C?
- Ascorbic Acid
17. What is the chemical name of Vitamin D?
- Calciferol
18. What is the chemical name of Vitamin E?
- Tocopherol
19. What is the chemical name of Vitamin K?
- Phylloquinone
20. Which vitamin helps with vision?
- Vitamin A
21. Which vitamin is stored in the liver?
- Vitamin A
22. Deficiency of which vitamin causes night blindness in adults and xerophthalmia in children?
- Vitamin A
23. In what form does Vitamin A enter the body?
- Beta-carotene
24. Which vitamin is present in bran?
- Vitamin B1, Thiamine
25. Which vitamin helps convert carbohydrates into energy?
- Vitamin B1
26. Deficiency of which vitamin causes Beriberi?
- Vitamin B1
27. Which vitamin gives milk a slight yellow color?
- Vitamin B2, Riboflavin
28. Which vitamin is lost in the presence of sunlight?
- Vitamin B2
29. Deficiency of which vitamin causes mouth ulcers?
- Vitamin B2
30. Which vitamin is known as Anti-Pellagra Vitamin?
- Vitamin B3
31. Deficiency of which vitamin causes Pellagra affecting gums and skin?
- Vitamin B3
32. Deficiency of which vitamin causes Paresthesia?
- Vitamin B5
33. Deficiency of which vitamin causes insomnia and anxiety?
- Vitamin B6
34. Which vitamin helps with hair health?
- Vitamin B7, Biotin
35. Which vitamin is essential for pregnant women?
- Vitamin B9
36. Which vitamin is necessary for red blood cell formation?
- Vitamin B9
37. Deficiency of which vitamin causes anemia?
- Vitamin B9
38. Which vitamin helps in absorption of iron in the body?
- Vitamin C
39. Which vitamin contains Cobalt?
- Vitamin B12
40. Deficiency of which vitamin causes Pernicious Anemia?
- Vitamin B12
41. Which vitamin is known as Fresh Fruit Vitamin?
- Vitamin C
42. Which vitamin is known as Acid Vitamin?
- Vitamin C
43. Which vitamin helps in wound healing?
- Vitamin C
44. Which was the first vitamin synthesized artificially?
- Vitamin C
45. Which vitamin is lost through urine?
- Vitamin C
46. Deficiency of which vitamin causes Scurvy?
- Vitamin C
47. Which vitamin is known as Sunshine Vitamin?
- Vitamin D
48. Which vitamin helps in calcium absorption in the body?
- Vitamin D
49. Which vitamin is present in steroids?
- Vitamin D
50. Deficiency of Vitamin D causes which disease in children?
- Rickets
51. Deficiency of Vitamin D causes which disease in adults?
- Osteomalacia
52. Which vitamin is essential for heart health?
- Vitamin E
53. Which vitamin is known as Beauty Vitamin, Hormone Vitamin, Anti-Sterility Vitamin?
- Vitamin E
54. Which vitamin is present in egg yolk?
- Vitamin E
55. Deficiency of which vitamin can cause infertility?
- Vitamin E
56. Which vitamin helps in blood clotting?
- Vitamin K
57. Deficiency of which vitamin causes bleeding gums?
- Vitamin C
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ