ഇന്ത്യൻ സൈന്യം | Indian Army



1. ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും ചെറിയ യുദ്ധവിമാനം ഏത്?  
- ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, തേജസ്

2. റാംജെറ്റ് തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ മിസൈൽ?  
- ആകാശ്

3. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാതാവളം?  
- ഫാർക്കോർ, താജിക്കിസ്ഥാൻ

4. ഇന്ത്യൻ എയർഫോഴ്സിൽ ‘ബൈസൺ’ എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം?  
- നവീകരിച്ച മിഗ് 21 യുദ്ധവിമാനം

5. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?  
- സശസ്ത്ര സീമാബൽ

6. ഇന്ത്യൻ എയർ ഫോഴ്സിൽ "വജ്ര" എന്നറിയപ്പെടുന്ന യുദ്ധ വിമാനം?  
- മിറാഷ് 2000

7. ഇന്ത്യക്ക് ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ച ഫെറ്റർ വിമാനങ്ങൾ?  
- ജഗ്വാർ

8. ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർ ഫോഴ്സിൽ അറിയപ്പെടുന്ന യുദ്ധവിമാനം?  
- ജഗ്വാർ

9. ഇന്ത്യയിലെ ഏറ്റവും പുതിയ അർദ്ധ സൈനികവിഭാഗം?  
- രാഷ്ട്രീയ റൈഫിൾസ്

10. വനിതാ ബറ്റാലിയനുളള മറ്റൊരു അർദ്ധ സൈനികവിഭാഗം?  
- റാപ്പിഡ് ആക്ഷൻ ഫോഴ്സ്, RAF

11. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?  
- രാഷ്ട്രപതി

12. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം?  
- ന്യൂഡൽഹി

13. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?  
- പ്രസിഡൻസി ആർമി

14. ഇന്ത്യൻ ആർമിയുടെ പിതാവ്?  
- മേജർ സ്ട്രിങ്ങർ ലോറൻസ്

15. ഇന്ത്യൻ ആർമിയുടെ ഗാനം?  
- മേരാ ഭാരത് മഹാൻ

16. സൈനിക ശക്തിയുടെ അടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?  
- 4

17. കരസേനയിലെ ഏറ്റവും ഉയർന്ന പദവി?  
- ജനറൽ

18. കരസേനയിലെ ഏറ്റവും ഉയർന്ന ഓണറി പദവി?  
- ഫീൽഡ് മാർഷൽ

19. കരസേനാ ദിനം?  
- ജനുവരി 15

20. നാവികസേനാ ദിനം?  
- ഡിസംബർ 4

21. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ?  
- കൽപ്പന ചൗള, 1997

22. പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത്?  
- കൽപ്പന ചൗള

23. റോക്കറ്റ് മാൻ ഓഫ് ഇന്ത്യ?  
- കെ ശിവൻ

24. റോക്കറ്റ് വുമൺ ഓഫ് ഇന്ത്യ?  
- റിതു കരിധൽ

25. നാസ പുതിയ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ?  
- രാജാ ചാരി

26. ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നടത്തുന്ന നാവികാഭ്യാസം?  
- ബോൻഗോസാഗർ

27. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സ്ഫോടന വസ്തുക്കൾ തിരിച്ചറിയാനുപയോഗിക്കുന്ന എയർക്രാഫ്റ്റ്?  
- റെയ്ഡർ എക്സ്

28. കരയിലൂടെയും വെള്ളത്തലൂടെയും സഞ്ചരിക്കാൻ കഴിയുന്ന ഭാര അറവുള്ള ടാങ്കായ 2 എസ് 25 എംസ് പ്രസ് എസ്.ഡി.എം ഏത് രാജ്യത്തിൽ നിന്നുമാണ് ഇന്ത്യ വാങ്ങുന്നത്?  
- റഷ്യ

29. ലോകത്തിലെ ഏറ്റവും വലിയ ആയുധ പ്രദർശനം നടത്തിയ രാജ്യം?  
- ഉത്തര കൊറിയ

30. ഇന്ത്യ റഷ്യ സംരംഭമായ ബ്രഹ്മോസ് മിസൈൽ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന രാജ്യം?  
- ഫിലിപ്പൈൻസ്

31. 2021 ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല വ്യോമ മിസൈൽ?  
- ആകാശ്

32. ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഇന്ത്യയുടെ പുതിയ ടാങ്ക് വേധ മിസൈൽ?  
- ധ്രുവാസ്ത്ര

33. DRDO യും കരസേനയും അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൈത്തോക്ക്?  
- അസ്മി

34. DRDO യും CRPF ഉം സമാരംഭിച്ച ബൈക്ക് ആംബുലൻസിന്റെ പേര്?  
- രക്ഷിത, RAKSHITA

35. ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്?  
- അഗ്നി പ്രസ്ഥ

36. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി ആര്?  
- ബൽദേവ് സിംഗ്

37. ആദ്യ മലയാളി പ്രതിരോധമന്ത്രി?  
- വി.കെ കൃഷ്ണ മേനോൻ

38. ഏറ്റവും കൂടുതൽ കാലം പ്രതിരോധ മന്ത്രി ആയത്?  
- എ.കെ. ആന്റണി

39. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് ആര്?  
- എ.പി.ജെ അബ്ദുൽ കലാം

40. ഇന്ത്യയുടെ മിസൈൽ വനിത?  
- ടെസ്സി തോമസ്

41. ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം?  
- തൽ സേന ഭവൻ

42. ഇന്ത്യയിൽ ആദ്യമായി കണ്ടോൺമെന്റ് സ്ഥാപിച്ചത് ആര്?  
- റോബർട്ട് ക്ലൈവ്

43. നിലവിലെ കരസേനാ മേധാവി?  
- ഉപേന്ദ്ര ദ്വിവേദി

44. നിലവിൽ നാവിക സേന മേധാവി?  
- അഡ്മിറൽ ദിനേശ് കെ ത്രിപാഠി

45. നിലവിലെ വ്യോമസേന മേധാവി?  
- എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്

46. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?  
- പ്രസിഡൻസി ആർമി

47. ഇന്ത്യയുടെ ലൈറ്റ് കോംപാക്ട് യുദ്ധവിമാനമായ തേജസിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി?  
- രാജ് നാഥ് സിംഗ്

48. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രി?  
- നിർമ്മല സീതാരാമൻ

49. ഇന്ത്യയിലെ ആദ്യ ഇന്റർ ഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ്?  
- ലഫ്റ്റനന്റ് ജനറൽ പി.എസ്. ഭാഗവത്

50. നാവികസേനാ ദിനം?  
- ഡിസംബർ 4

51. ഇന്ത്യൻ നാവിക സേനയുടെ പ്രഥമ Full Fledged Service Selection Board SSB നിലവിൽ വന്നത്?  
- കൊൽക്കത്ത

52. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ യുദ്ധ ടാങ്ക്?  
- അർജുൻ

53. ഇന്ത്യയിൽ യുദ്ധ ടാങ്കുകളുടെ നിർമ്മാണം കേന്ദ്രീകരിച്ചിരിക്കുന്നത്?  
- ആവഡി, തമിഴ്നാട്

54. മിന്നൽ ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച യുദ്ധവിമാനം?  
- മിറാഷ് 2000, വജ്ര എന്നറിയപ്പെടുന്നു


1. Which is the smallest fighter aircraft developed by India?  
- Light Combat Aircraft, Tejas

2. Which Indian missile first used ramjet principle?  
- Akash

3. What is India's first foreign air force base?  
- Farkhor, Tajikistan

4. Which fighter aircraft is known as 'Bison' in Indian Air Force?  
- Upgraded MiG-21 fighter aircraft

5. Which force was started for protection of North Eastern border?  
- Sashastra Seema Bal, SSB

6. Which fighter aircraft is known as 'Vajra' in Indian Air Force?  
- Mirage 2000

7. Which fighter aircraft did India get from England?  
- Jaguar

8. Which fighter aircraft is known as 'Shamsher' in Indian Air Force?  
- Jaguar

9. Which is the newest paramilitary force in India?  
- Rashtriya Rifles

10. Which other paramilitary force has a women battalion?  
- Rapid Action Force, RAF

11. Who is the Supreme Commander of Indian Armed Forces?  
- President of India

12. Where are the headquarters of Army, Navy and Air Force located?  
- New Delhi

13. What is known as the predecessor of Indian Army?  
- Presidency Army

14. Who is known as the Father of Indian Army?  
- Major Stringer Lawrence

15. What is the song of Indian Army?  
- Mera Bharat Mahan

16. What is India's rank in world based on military strength?  
- 4

17. What is the highest rank in Indian Army?  
- General

18. What is the highest honorary rank in Indian Army?  
- Field Marshal

19. When is Army Day celebrated?  
- January 15

20. When is Navy Day celebrated?  
- December 4

21. Who was the first Indian-origin person to travel to space?  
- Kalpana Chawla, 1997

22. Who said "The whole universe is my home"?  
- Kalpana Chawla

23. Who is called Rocket Man of India?  
- K Sivan

24. Who is called Rocket Woman of India?  
- Ritu Karidhal

25. Which Indian-origin person was selected by NASA for new space mission?  
- Raja Chari

26. What is the joint naval exercise conducted by India and Bangladesh?  
- Bongosagar

27. Which aircraft developed in India is used to detect explosives?  
- Raider-X

28. From which country did India buy 2S25 Sprut-SDM, an amphibious light tank?  
- Russia

29. Which country conducted the world's largest arms exhibition?  
- North Korea

30. Which country bought BrahMos missile from India?  
- Philippines

31. Which surface-to-air missile was successfully tested by India in January 2021?  
- Akash

32. Which new anti-tank missile of India can be launched from helicopter?  
- Dhruvastra

33. Which is India's first indigenous pistol developed jointly by DRDO and Army recently?  
- Asmi

34. What is the name of bike ambulance launched by DRDO and CRPF?  
- Rakshita

35. Which new missile park is coming up in India?  
- Agni Prashtha

36. Who was India's first Defence Minister?  
- Baldev Singh

37. Who was the first Malayali Defence Minister?  
- V.K. Krishna Menon

38. Who served as Defence Minister for the longest period?  
- A.K. Antony

39. Who is known as the Father of Indian Missile Technology?  
- A.P.J. Abdul Kalam

40. Who is known as Missile Woman of India?  
- Tessy Thomas

41. What is the new headquarters building of Indian Army?  
- Thal Sena Bhawan

42. Who established the first cantonment in India?  
- Robert Clive

43. Who is the current Chief of Army Staff?  
- General Upendra Dwivedi

44. Who is the current Chief of Naval Staff?  
- Admiral Dinesh K Tripathi

45. Who is the current Chief of Air Staff?  
- Air Chief Marshal Amar Preet Singh

46. What is known as the predecessor of Indian Army?  
- Presidency Army

47. Which Indian Defence Minister first flew in indigenous LCA Tejas fighter aircraft?  
- Rajnath Singh

48. Who is India's second woman Defence Minister?  
- Nirmala Sitharaman

49. Who was India's first Chief of Integrated Defence Staff?  
- Lieutenant General P.S. Bhagat

50. When is Navy Day celebrated?  
- December 4

51. Where was India's first Full Fledged Service Selection Board SSB of Indian Navy established?  
- Kolkata

52. Which is the first indigenous battle tank made by India?  
- Arjun

53. Where is the production of battle tanks concentrated in India?  
- Avadi, Tamil Nadu

54. Which fighter aircraft was used by India for Balakot airstrike?  
- Mirage 2000, known as Vajra

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാള സാഹിത്യം - Malayalam Literature

രഹസ്യാന്വേഷണ ഏജൻസികൾ | Intelligence Agencies

തിരഞ്ഞെടുത്ത ചോദ്യങ്ങൾ | Selected questions