1 ഇന്ത്യയുടെ ആദ്യ മേജർ ജലവൈദ്യുത പദ്ധതി ?
🅰️ ശിവസമുദ്രം
2 നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ സ്ഥാപിതമായത് എന്ന് ?
🅰️ 1975
3 ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ് ?
🅰️ താപവൈദ്യുതി നിലയം
4 അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം ?
🅰️ 1948
5 ഇന്ത്യയിലെ ആദ്യത്തെ യും ഏറ്റവും വലുതും ആയ ആണവവൈദ്യുത നിലയം ?
🅰️ താരാപൂർ
6 ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം ?
🅰️ മഹാരാഷ്ട്ര
7 ഊർജക്ഷമതയുള്ള എ വൺ പദ്ധതി ലഭിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?
🅰️ കച്ചേഗുഡ (ഹൈദരാബാദ്)
8 രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
🅰️ അടൽ ബിഹാരി വാജ്പേയ്
9 ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ?
🅰️ അപ്സര
10 ഇന്ത്യയിലെ ആദ്യ സൗരോർജ്ജ പാർക്ക് ?
🅰️ ചരൻകാ
11 ചൂട് നീരുറവയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രം ?
🅰️ മണികരൺ ( ഹിമാചൽ പ്രദേശ്)
12 ഇന്ത്യയിലെ ഏറ്റവും വലിയ മേസണറി അണക്കെട്ട് ?
🅰️ നാഗാർജുന സാഗർ
13 ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം ?
🅰️ ജൻജിയാവതി ഡാം
14 ജൻജിയാവതി അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
🅰️ ആന്ധ്ര പ്രദേശ്
15 നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ ആസ്ഥാനം ?
🅰️ ന്യൂഡൽഹി
16 അമേരിക്കയുടെ ടെന്നസി വാലി പദ്ധതിയുടെ മാതൃകയിൽ ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി ?
🅰️ ദാമോദർ വാലി പദ്ധതി
17 ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകം ?
🅰️ ഗോവിന്ദ് സാഗർ
18 മൈസൂരിലെ വൃന്ദാവൻ പൂന്തോട്ടത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന അണക്കെട്ട് ?
🅰️ കൃഷ്ണരാജ സാഗർ അണക്കെട്ട് കാവേരി നദി
19 കൃഷ്ണരാജസാഗർ അണക്കെട്ടിന്റെ മറ്റൊരു പേര് ?
🅰️ വിശ്വേശ്വരയ്യ അണക്കെട്ട്
20 പോങ്ങ് അണക്കെട്ടിന്റെ മറ്റൊരു നാമം ?
🅰️ മഹാറാണാ പ്രതാപ് സാഗർ അണക്കെട്ട്
21 ഇന്ത്യയുടെ ആദ്യ താപ വൈദ്യുത നിലയം ?
🅰️ നെയ് വേലി താപവൈദ്യുതനിലയം
22 താരാപൂർ ആണവ നിലയം പ്രവർത്തനമാരംഭിച്ച വർഷം ?
🅰️ 1969
23 ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഫോസിൽ ഇന്ധനം ?
🅰️ കൽക്കരി
24 ഇന്ദിരാഗാന്ധി കനാൽ നിർമ്മാണം ആരംഭിച്ച വർഷം മാസം ദിവസം ?
🅰️1958 മാർച്ച് 31
25 ഇന്ത്യയിൽ സമ്പുഷ്ടമായ മോണോസൈറ്റ് നിക്ഷേപം കാണപ്പെടുന്നത് ?
🅰️ പാലക്കാട് കൊല്ലം
26 ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
🅰️ ഒഡീഷ
27 ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി ?
🅰️ നർമ്മദ
28 ദേശീയ ഊർജ്ജ സംരക്ഷണ ദിനം ?
🅰️ ഡിസംബർ 14
29 പൂർണ്ണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ പട്ടണം ?
🅰️ ബാംഗ്ലൂർ
30 ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്രവർത്തനം ആരംഭിച്ചത് എവിടെ ?
🅰️ കർണാടക
0 Comments