ഇന്ത്യൻ റെയിൽവേ സോണുകളും ആസ്ഥാനങ്ങളും

1. മധ്യ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - മുംബൈ (ഛത്രപതി ശിവജി ടെർമിനൽ)
2. കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - ഹാജിപൂർ
3. കിഴക്കൻ തീരദേശ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - ഭുവനേശ്വർ
4. കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - കൊൽക്കത്ത
5. വടക്ക് - കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - ഗോരഖ്പൂർ
6. വടക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - അലഹബാദ്
7. വടക്ക് - പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - ജയ്പൂർ
8. വടക്ക് - കിഴക്കൻ അതിർത്തി റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - ഗുവാഹത്തി
9. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ?
   - ന്യൂഡൽഹി
10. ദക്ഷിണ മധ്യ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - സെക്കന്തരാബാദ്
11. തെക്ക് കിഴക്കൻ മധ്യ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - ബിലാസ്പൂർ
12. തെക്ക് കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - കൊൽക്കത്ത
13. തെക്ക് പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - ഹുബ്ലി
14. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - ചെന്നൈ
15. പടിഞ്ഞാറൻ മധ്യ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - ജബൽപൂർ
16. പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - മുംബൈ (ചർച്ച് ഗേറ്റ്)
17. മെട്രോ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - കൊൽക്കത്ത
18. ദക്ഷിണ തീരദേശ റെയിൽവേയുടെ ആസ്ഥാനം എവിടെ?
    - വിശാഖപട്ടണം

Indian Railway Zones and Headquarters 

1. Where is the headquarters of Central Railway?  
   - Mumbai (Chhatrapati Shivaji Terminus)

2. Where is the headquarters of East Central Railway?  
   - Hajipur

3. Where is the headquarters of East Coast Railway?  
   - Bhubaneswar

4. Where is the headquarters of Eastern Railway?  
   - Kolkata

5. Where is the headquarters of North Eastern Railway?  
   - Gorakhpur

6. Where is the headquarters of North Central Railway?  
   - Prayagraj (Allahabad)

7. Where is the headquarters of North Western Railway?  
   - Jaipur

8. Where is the headquarters of Northeast Frontier Railway?  
   - Guwahati

9. Where is the headquarters of Northern Railway?  
   - New Delhi

10. Where is the headquarters of South Central Railway?  
    - Secunderabad

11. Where is the headquarters of South East Central Railway?  
    - Bilaspur

12. Where is the headquarters of South Eastern Railway?  
    - Kolkata

13. Where is the headquarters of South Western Railway?  
    - Hubballi (Hubli)

14. Where is the headquarters of Southern Railway?  
    - Chennai

15. Where is the headquarters of West Central Railway?  
    - Jabalpur

16. Where is the headquarters of Western Railway?  
    - Mumbai (Churchgate)

17. Where is the headquarters of Metro Railway?  
    - Kolkata

18. Where is the headquarters of South Coast Railway?  
    - Visakhapatnam