പ്രധാന ട്രെയിൻ സർവീസുകൾ
1. വിവേക് എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ദിബ്രുഗഡ് - കന്യാകുമാരി
2. ഹിമസാഗർ എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ജമ്മുതാവി (കത്ര) - കന്യാകുമാരി
3. ശതാബ്ദി എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ഭോപ്പാൽ - ഡൽഹി
4. ഗീതാഞ്ജലി എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ഹൗറ - മുംബൈ
5. ഗോൾഡൻ ടെമ്പിൾ മെയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- മുംബൈ - അമൃത്സർ
6. ജയന്തി ജനതാ എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- മുംബൈ - കന്യാകുമാരി
7. ഗ്രാൻ്റ് ട്രങ്ക് എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ഡൽഹി - ചെന്നൈ
8. താജ് എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ഡൽഹി - ആഗ്ര
9. നീലഗിരി എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ചെന്നൈ - മേട്ടുപ്പാളയം
10. കർണാവതി എക്സ്പ്രസ്സ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- മുംബൈ - അഹമ്മദാബാദ്
11. താർ എക്സ്പ്രസ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- കറാച്ചി - ജോധ്പൂർ
12. സംഝോതാ എക്സ്പ്രസ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ഡൽഹി - ലാഹോർ
13. മൈത്രി എക്സ്പ്രസ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ധാക്ക - കൊൽക്കത്ത
14. ഐലൻ്റ് എക്സ്പ്രസ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- ബാംഗ്ലൂർ - കന്യാകുമാരി
15. നവയുഗ് എക്സ്പ്രസ് ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
- മംഗലാപുരം - കത്ര
Important Train Services
1. Which places does Vivek Express connect?
- Dibrugarh - Kanyakumari
2. Which places does Himsagar Express connect?
- Jammu Tawi (Katra) - Kanyakumari
3. Which places does Shatabdi Express connect?
- Bhopal - Delhi
4. Which places does Gitanjali Express connect?
- Howrah - Mumbai
5. Which places does Golden Temple Mail connect?
- Mumbai - Amritsar
6. Which places does Jayanthi Janata Express connect?
- Mumbai - Kanyakumari
7. Which places does Grand Trunk Express connect?
- Delhi - Chennai
8. Which places does Taj Express connect?
- Delhi - Agra
9. Which places does Nilgiri Express connect?
- Chennai - Mettupalayam
10. Which places does Karnavati Express connect?
- Mumbai - Ahmedabad
11. Which places does Thar Express connect?
- Karachi - Jodhpur
12. Which places does Samjhauta Express connect?
- Delhi - Lahore
13. Which places does Maitree Express connect?
- Dhaka - Kolkata
14. Which places does Island Express connect?
- Bangalore - Kanyakumari
15. Which places does Navyug Express connect?
- Mangalore - Katra
0 Comments